Local
-
തുരങ്ക പാതാ ലോഞ്ചിംഗ് എം എൽ എ ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: സംസ്ഥാനത്ത് 20 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു ചടങ്ങുകൾ സംഘടിപ്പിക്കരുതെന്ന നിർദ്ദേശവും നിരോധനാഞയും ലംഘിച്ച് നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് തിരുവമ്പാടിയിൽ തുരങ്ക പാതാ ചടങ്ങ് സംഘടിപ്പിച്ച…
Read More » -
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) ലോഗോ തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ…
Read More » -
KSRTCയുടെസേവനരംഗത്ത് ഒരു പുത്തൻചുവട് വെപ്പ്
തിരുവമ്പാടി KSRTC ഡിപ്പോയിൽ നിന്നും പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന ഗവൺമെൻ്റ്ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കും വേണ്ടിയുള്ള ബോണ്ട് സർവ്വീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ആദ്യ യാത്രപാസ് നൽകികൊണ്ട്ഉദ്ഘാടനംചെയ്തു.…
Read More » -
‘പുതിയ കാലം പുതിയ നിര്‍മ്മാണം’; ചുരത്തിന് ബദല്‍ പാതയായി വയനാട്ടിലേക്ക് തുരങ്കപാത; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവമ്പാടി: വയനാട് ചുരത്തിന് ബദല്‍പാതയായി വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക…
Read More » -
ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത: പ്രോജക്ട് ലോഞ്ച് നാളെ തിരുവമ്പാടിയിൽ
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്ക പാത പ്രവർത്തിയുടെ പ്രോജക്ട് ലോഞ്ച് നാളെ തിരുവമ്പാടിയിൽ വച്ച് മുഘ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മുഘ്യമന്ത്രി പിണറായി വിജയൻ,…
Read More » -
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സി പി എം
ഇന്നലെ രാത്രി തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി പി എം ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് രംഗത്തെത്തി.…
Read More » -
തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവും വ്യാപാരിയുമായ യുവാവിനെതിരെ വധശ്രമം
യൂത്ത് കോൺഗ്രസ് സെക്രട്ടറിയും വ്യാപാരിയുമായ യുവാവിനെതിരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമം നടത്തിയതായി പരാതി. ഇന്നലെ രാത്രി പതിനഞ്ചോളം വരുന്ന…
Read More » -
അമ്പലപ്പാറ അംഗൻവാടി കെട്ടിടം പ്രവർത്തി ഉദ്ഘാടനം നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 27 അംഗൻവാടികളിൽ സ്വന്തമായി കെട്ടിടമില്ലാതിരുന്ന 13-ാം വാർഡിലെ അമ്പലപ്പാറ അംഗൻവാടിക്ക് 15 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവ്യത്തി ഉദ്ഘാടനം പഞ്ചായത്ത്…
Read More » -
കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ അറിയിപ്പ്
01/10/2020 വ്യാഴം രാവിലെ 7.10 ന് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിൽ വാളംതോട് വരേ പൊകുകയും 8.10 ന് വാളംതോട് നിന്നും തിരിച്ച് കോഴിക്കോടിന് സർവീസ് നടത്തുകയും ചെയ്യുന്ന…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 32 ഭൂരഹിത ഭവന രഹിതർക്ക് ഫണ്ട് അനുവദിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിസ്വന്തമായി സ്ഥലവുംവീടും ഇല്ലാത്ത 32 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും ഫണ്ട് അനുവദിച്ചു. ഗുണഭോക്താക്കളുടെ യോഗം കോവിഡ് മാനദണ്ഡപ്രകാരം…
Read More » -
പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാൽസംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലനസിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നുക്രൂരമായായി പീഡിപ്പിക്കപ്പെട്ട്നാക്കരിയപ്പെട്ടനിലയിൽ…
Read More » -
എല്ലാ വാർഡിലും മിനി MCF സ്ഥാപിക്കുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ക്ലീൻ തിരുവമ്പാടി പ്രൊജക്റ്റിൻ്റെ ഭാഗമായി തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിഎല്ലാ വാർഡിലും അജൈവ മാലിന്യ സംഭരണ സംവിധാനം ഒരുക്കുകയാണ്.ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1 മുത്തപ്പൻപുഴ,…
Read More » -
തിരുവമ്പാടി കൃഷി ഭവനിൽ വാഴക്കന്നുകൾ വിതരണം ആരംഭിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക ജനകീയ ആസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നവാഴകൃഷിപ്രോത്സാഹനത്തിൻ്റെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്നതിന് 10000 വാഴക്കന്നുകൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ഗുണഭോക്ത്യ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക്…
Read More » -
കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു.
കൂടരഞ്ഞി: കോവിഡ് നിരീക്ഷണത്തിലായിരുന്ന പൂവാറൻതോട് ആനക്കല്ലുംപാറ ആദിവാസി കോളനിയിലെ ചെല്ലിയാട്ട് മോനായി (37) ആണ് മരിച്ചത്. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് പോയതിനെത്തുടർന്ന് അധികൃതരുടെ…
Read More » -
പുതുപ്പാടി പഞ്ചായത്ത് പൂർണമായും കണ്ടയ്മെൻ്റ് സോൺ, രണ്ടുദിവസത്തിനിടയിൽ 88 പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി
പുതുപ്പാടി: പഞ്ചായത്തിൽ രണ്ടു ദിവസത്തിനിടെ 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂർണമായും കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചത്. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് കേസുകള്‍…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേർക്ക് നടത്തിയ പരിശോധനയിലെ അഞ്ച് സാമ്പിലുകളുടെ ഫലമാണ് പോസിറ്റീവ് ആയത്. രോഗം…
Read More » -
തിരുവമ്പാടി പഞ്ചായത്തും ഇൻ്റഗ്രേറ്റഡ് ഇ ഗവേർണൻസിലേക്ക്.
തിരുവമ്പാടി: കേരള ഗവർമെൻ്റിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 150 പഞ്ചായത്തുകളിൽ ഒന്നാം ഘട്ടമായി നടപ്പാക്കുകയും ചെയ്യുന്ന ഇൻ്റലിജൻ്റ് ഇ ഗവേർണൻസ് സംവിധാനത്തിൻ്റെ സംസ്ഥാന തല…
Read More » -
ചെളിയിൽ പുതഞ്ഞ തിരുവമ്പാടി – താഴെ തിരുവമ്പാടി റോഡിൽ അപകടങ്ങൾ പെരുകുന്നു
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ മുതൽ താഴെ തിരുവമ്പാടി വരെയുള്ള നിലവിലെ റോഡിലെ ടാറിങ് നീക്കി റോഡ് താഴ്ത്തിയതിനെ തുടർന്നുണ്ടായ ചെളിയിൽ നിരവധി…
Read More » -
മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ അക്രമണം
സാമൂഹിക വിരുദ്ധരോ, മാവോയിസ്റ്റുകളൊ എന്ന് സംശയം. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ സാമൂഹിക വിരുദ്ധരോ മാവോയിസ്റ്റുകളോ എന്ന് സംശയിക്കുന്നആളുകൾ ഡോ.സാജൻ എന്ന ആളുടെ…
Read More »
