Local
-
മുക്കത്ത് വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന സംഭവം രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി
മുക്കം: മുക്കം മാമ്പറ്റയിൽ വീട്ടുജോലിക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതി മലപ്പുറം ഇളയൂർ സ്വദേശി മുണ്ടോടൻ അനസ് എന്നറിയപ്പെടുന്ന മുഹമ്മദ് (29) താമരശ്ശേരി…
Read More » -
ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്ക പാത പദ്ധതി ഒഫീഷ്യൽ ലോഞ്ചിങ്ങ്-സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: മലബാറിൻ്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത പദ്ധതിയുടെ ഒഫീഷ്യൽ ലോഞ്ചിങ്ങ് 05/10/2020 ന് രാവിലെ…
Read More » -
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
മുക്കം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് DYFi തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും…
Read More » -
കൂമ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കൂടരഞ്ഞി: കൂമ്പാറ പുന്നക്കടവ് മാതാളികുന്നേൽ ക്വോറിക്ക് സമീപം ഇന്നലെ രാത്രി ഓട്ടോ മറിഞ്ഞ് കൂമ്പാറ ട്രാക്കിൽ സർവീസ് നടത്തുന്ന മുണ്ടക്കൽ സിബി (45) മരിച്ചു. ഇന്ന് രാവിലെയാണ്…
Read More » -
തൊണ്ടിമ്മൽ വനിതാ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തി ഉദ്ഘാടനം ചെയ്തു
കൊടുവള്ളി ബ്ലോക്ക് പഞ്ചായത് ഫണ്ട് ഉപയോഗിച്ച് തൊണ്ടിമ്മൽ അംഗൻവാടിയുടെ മുകളിൽ നിർമ്മിക്കുന്ന വനിതാ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തി ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ…
Read More » -
തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു
തിരുവമ്പാടി: മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ഓഫീസ് പ്രവർത്തനം നടത്തുന്നതിനും ജനാലകൾ വഴി ജീവനക്കാർക്ക്…
Read More » -
ബി പി മൊയ്തീൻ സ്മാരക പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ഇരുവഴഞ്ഞി പുഴയോരത്ത് ബി പി മൊയ്തീൻ സ്മരണാർത്ഥം ഒരുക്കുന്ന ബി പി പാർക്ക് നഗരസഭാ ചെയർമാൻ വി കുഞ്ഞൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ബി പി മൊയ്തീന്റെ ചിത്രവും…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ രണ്ട് ദിവസത്തിനിടയിൽ ആറ് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നും ഇന്നലെയുമായി ആറ് പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. തിരുവമ്പാടി സ്വദേശികളായ രണ്ട് ആരോഗ്യ പ്രവർത്തകർക്കും പുന്നക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ 3…
Read More » -
മലയോരേ മേഖലയിലെ ജനങ്ങെളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് പിന്മാറണം
കത്തോലിക്ക കോൺഗ്രസ്തിരുവമ്പാടി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിലും വന്യമൃഗസങ്കേതങ്ങളുടെ സംരക്ഷിത മേഖലയുടെ പേരിലും മലയോര മേഖലകളിലെ കൃഷിയിടങ്ങെളെയും ജനവാസ മേഖലകളെയും ദുരിതത്തിലാക്കുന്ന നടപടികളിൽനിന്ന് പിൻമാറാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ…
Read More » -
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 656മലപ്പുറം – 348ആലപ്പുഴ- 338കോഴിക്കോട് – 260എറണാകുളം – 239കൊല്ലം – 234കണ്ണൂര്‍…
Read More » -
നന്മ ചെയ്തവനെ ചതിച്ച് കള്ളന്;കളഞ്ഞുകിട്ടിയ പണം തിരികെ നല്കിയ യുവാവിന്റെ വീട്ടിൽ മോഷണം
താമരശ്ശേരി: മുക്കം പെട്രോൾ പമ്പിന് സമീപം റോഡില്‍ കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്കി മാതൃക കാണിച്ച യുവാവിന്റെ വീട്ടിൽ കള്ളൻ കയറി. വീണ് കിട്ടിയ പണമടങ്ങിയ…
Read More » -
മന്ത്രി കെ.ടി.ജലീൽ രാജിവെക്കുക യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: സ്വർണകടത്ത് കേസിൽചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവെക്കുക എന്നാവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .ജില്ലാ യൂത്ത്…
Read More » -
പാലക്കടവ്- പാറപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചാത്തിലെ 15-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ചപാലക്കടവ്- പാറപ്പടി റോഡ് ഉദ്ഘാനം പഞ്ചായത്ത് പ്രസിഡൻ്റ് പിടി അഗസ്റ്റിൻ നിർവഹിച്ചു.2018-19 വർഷത്തെയും 2019-20 വർഷത്തെയും തൊഴിലുറപ്പ്…
Read More » -
കൂടരഞ്ഞിയിൽ വാഹനത്തിൽനിന്ന് ഓയിൽ റോഡിൽ ചോർന്ന് മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടു
കൂടരഞ്ഞി: കൂമ്പാറ റോഡിൽ വീട്ടിപ്പാറയ്ക്ക് സമീപം വാഹനത്തിൽ നിന്ന് ചോർന്ന ഓയിൽ റോഡിൽ പരന്ന് കാർ അപകടത്തിൽ പെട്ടു. കൂമ്പാറ ഭാഗത്ത് നിന്ന് വരികയായിരുന്ന ആൾട്ടോ കാർ…
Read More » -
തിരുവമ്പാടിയിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ
താഴെ തിരുവമ്പാടി സ്വദേശികളായ രണ്ട് പേർക്ക് ഇന്നലെ കോവിഡ് -19 സ്ഥിരീകരിച്ചു. ഇരുവരും കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിൽസാ ആവശ്യത്തിനായി സന്ദർശനം നടത്തിയിരുന്നു.…
Read More » -
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത ഔദ്യോഗിക പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 14 ന്.സർവ്വേ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കുന്നു
കോഴിക്കോട് വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മലബാറിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്നതുമായ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത യുടെ സർവ്വേ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 14 ന് തിങ്കളാഴ്ച തുടക്കം…
Read More » -
അദ്ധ്യാപക അവാർഡ് ജേതാവ് കുട്ടത്ത് സോമനാഥൻ മാസ്റ്ററേ(10/09/2020) ആദരിച്ചു
കൂടരഞ്ഞി:സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി മലയോരത്തിന് അഭിമാനമായി മാറിയ കക്കാടംപൊയിൽ ജി.എൽ.പി സ്കൂൾ അധ്യാപകനും, കലാകാരനുമായ കുട്ടത്ത് സോമനാഥൻ മസ്റ്റാറെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമ…
Read More » -
ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ 79-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 105-ാം സ്ഥാനത്തെത്തി
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ 26 പടികളിറങ്ങി 105-ാം സ്ഥാനത്തെത്തി. പോയ വര്‍ഷം 79-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സിങ്കപ്പൂരും ഹോങ്കോങുമാണ് ആഗോള സാമ്പത്തിക…
Read More »


