Local
-
തിരുവമ്പാടി പാലക്കടവ് വാർഡിൽ 2 പുതിയറോഡുകൾ കൂടി
തിരുവമ്പാടി: പാലക്കടവ് അംഗൻവാടി റോഡും പാമ്പിഴഞ്ഞ പാറ ഇല്ലിക്കൽ പടിറോഡിനേയും. ബന്ധിപ്പിക്കുന്നതിനുള്ള 400 മീറ്റർ സ്വകാര്യറോഡ് പൊതു റോഡാക്കി മാറ്റുന്നതിന്ആവശ്യമായ സ്ഥലം നെല്ലരികുടുംബം സൗജന്യമായി പഞ്ചായത്തിന് വിട്ടു…
Read More » -
അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡ് നിർമ്മാണ അപാകതകളിൽ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി.
അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിലെ അഴിമതിയും അശാസ്ത്രീയതയും അന്യേഷിക്കുക, നിർമ്മാണം വൈകുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുക, നിരുത്തരവാദിത്വ നിലപാട് സ്വീകരിക്കുന്ന സ്ഥലം…
Read More » -
നിർദിഷ്ട ആനക്കാംപൊയിൽ പാലത്തിന് അപ്രോച്ച് റോഡിനുളള സ്ഥലം വിട്ടു നൽകി.
തിരുവമ്പാടി: മുത്തപ്പൻപ്പുഴ റോഡിൽ ആനക്കാംപൊയിൽ പാലത്തിനു പകരം പുതിയപാലം നിർമ്മിക്കുമ്പോൾ അപ്രോച്ച് റോഡിന് ആവശ്യമായസ്ഥലം ശ്രി.ഡിനോജ് വട്ടപ്പാറ വിട്ടുതരുകയും അതിൻ്റെസറണ്ടർ ഫോം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More » -
ചാലിൽ തൊടിക കോളനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മറിയപ്പുറം പുതുപറമ്പിൽപടി-കൊച്ചുകടുപ്പിൽ റോഡ് ഉദ്ഘാടനവും നിർവഹിച്ചു
തിരുവമ്പാടി പഞ്ചായത്തിലെ ടൗൺ വാർഡിൽ ഉൾപ്പെട്ട ചാലിൽ തൊടിക കോളനി റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനവും മറിയപ്പുറം പുതുപറമ്പിൽപടി – കൊച്ചുകടുപ്പിൽ റോഡ് ഉദ്ഘാടനവും വാർഡ് മെമ്പർ…
Read More » -
അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് ഫോൺ കൈക്കലാക്കിയ മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടിയിൽ താമസമാക്കിയ വെസ്റ്റ് ബംഗാൾ സ്വദേശിയെ ജോലി വാഗ്ദാനം ചെയ്ത് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി. കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് അഫ്സൽ…
Read More » -
കൂടരഞ്ഞി ടൗൺ കമ്മ്യൂണിറ്റി ഹാൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:കൂടരഞ്ഞി ടൗണിൽ പുതിയതായി നിർമിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് നിർവ്വഹിച്ചു. 2015-16 സാമ്പത്തിക വർഷത്തിൽ തിരുവമ്പാടി എം.എൽ…
Read More » -
തിരുവമ്പാടി മ്യഗാശുപത്രി – KSRTC നാൽപതുമേനി റോഡ് യാഥാർത്ഥ്യത്തിലേക്ക്.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 15 വാർഡിൽ നിർദ്ധിഷ്ട KSRTC ഡിപ്പോയോട് ചേർന്ന് നാൽപതുമേനി പുന്നക്കൽ റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് പൂർത്തികരണത്തിനുള്ള ഫണ്ട് 1 കോടി രൂപ ബഹു.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റ് ഫലം പൂർണമായും നെഗറ്റീവ്.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ടെസ്റ്റിന് വിധേയരായ 87 പേരിൽ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ്…
Read More » -
നിര്യാതനായി:- തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ ഓലിയാങ്കൽ പോൾ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (07-09-2020- തിങ്കൾ) രാവിലെ 10:30-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ബ്രിജിത്ത് വാഴക്കുളം തടത്തിൽ…
Read More » -
കനത്ത മഴ; ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പുയർന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം
തിരുവമ്പാടി: ആനക്കാംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. ഇരവഴിഞ്ഞിപുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു വരുന്നതായി റിപ്പോർട്ടുകൾ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാലു മണിക്കൂറിലധികമായി മേഖലയിൽ ശക്തമായ…
Read More » -
മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു
മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.…
Read More » -
തൊണ്ടിമ്മൽ കോളനി നിവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊണ്ടിമ്മൽ കോളനിയിലേക്ക് നിർമ്മിക്കുന്ന നടപാത കോൺക്രീറ്റിങ്ങ് പൂർത്തിയായി.കാലങ്ങളായി കോളനി നിവാസികളനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാവുകയാണ്. കോളനിയിലുള്ള 40 തോളം…
Read More » -
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിലെ നിർമ്മാണ പ്രവർത്തികൾ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു വിലയിരുത്തി. നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ സംരക്ഷണ ഭിത്തികളിൽ പലയിടങ്ങളിലും അപാകതകൾ…
Read More » -
തിരുവമ്പാടി കൃഷിഭവന് 90 ലക്ഷം രൂപ ചിലവിൽപുതിയ കെട്ടിടം
തിരുവമ്പാടി: കാർഷിക മേഖലയായ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കൃഷിക്കാർക്കും ഉപകാരപ്രദമായ രീതിയിൽ പുതിയ ക്യഷി ഭവൻ കെട്ടിടം 90 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്നതിന് ഭരണാനുമതി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതി നാടിൻ്റെ ജനകീയ പദ്ധതി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴിൽ നിരവധിയായ പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.തൊഴിലില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് തൊഴിൽ കാർഡ് നൽകി അവരുടെ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതോടൊപ്പം വിവിധ മേഖലകളിലെ…
Read More » -
തിരുവമ്പാടി മതിച്ചിപ്പറമ്പിൽ പരേതനായ ജോണി സാറിന്റെ (റിട്ടയേർഡ് അദ്ധ്യാപകൻ നിർമ്മലഗിരി കോളേജ് – കൂത്തുപറമ്പ്) ഭാര്യ ത്രേസ്യാമ്മ ടീച്ചർ (88) അന്തരിച്ചു
നിര്യാതയായി:- തിരുവമ്പാടി: മതിച്ചിപ്പറമ്പിൽ പരേതനായ ജോണി സാറിന്റെ (റിട്ടയേർഡ് അദ്ധ്യാപകൻ നിർമ്മലഗിരി കോളേജ് – കൂത്തുപറമ്പ്) ഭാര്യ ത്രേസ്യാമ്മ ടീച്ചർ (88) അന്തരിച്ചു. സംസ്കാരം നാളെ (02-09-2020-ബുധൻ)…
Read More » -
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ തുരങ്കപാതയും
തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഇടതുപക്ഷ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി. ഏറെ സന്തോഷകരമായതും നമ്മുടെ സ്വപ്നങ്ങൾക്ക് ത്വരിത വേഗം നൽകുന്നതുമാണ് ഈ…
Read More » -
തിരുവമ്പാടി ട്രൈബൽ കോളനികളിൽ കോവിഡ് 19 ടെസ്റ്റ് നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 4 ട്രൈബൽ കോളനിയിൽനിന്നുള്ള 50 ആളുകൾക്ക് RTPCR ടെസ്റ്റ് നടത്തി. വിവിധ കോളനികളിൽ നിന്നുള്ള തെരഞ്ഞെടുത്ത ആളുകളെ പഞ്ചായത്ത് വാഹനസൗകര്യം ഒരുക്കി മുത്തപ്പൻപുഴ LP…
Read More » -
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ശ്രമം
തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണ് ഇന്നലെ ഉച്ചയ്ക്ക് ആണ് ആത്മഹത്യാ ശ്രമം നടന്നത്. കുടുംബവഴക്കിൻ്റെ പേരിൽ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ വയനാട് പുൽപ്പള്ളി സ്വദേശി റോബിനെ…
Read More » -
ഏവർക്കും ഓണാശംസകൾ: ജാഗ്രതയുടെയും കരുതലിന്റെയും ഈ ഓണം ജോസ് ബ്രദേഴ്സിനൊപ്പമാകട്ടെ
മലയാള ജനതയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വീണ്ടും വന്നെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീതി അനുദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിച്ച് മാനസിക ഐക്യത്തോടെ ഈ…
Read More »
