Local
-
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിരുവമ്പാടിയിൽ ആരംഭിക്കും
കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് ഉത്തരവ് പ്രകാരം തിരുവമ്പാടി പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കീഴിൽ അൻപത് കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുവാൻ…
Read More » -
വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ
മുക്കം: പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 )…
Read More » -
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ഓൺലൈനായി പരാതികൾ സ്വീകരിക്കും
തിരുവമ്പാടി: കോവിഡ് 19 വ്യാപന ഭീതി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി പരാതി സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ([email protected])…
Read More » -
മലയോര ഹൈവേ നിർമാണ പ്രവർത്തികൾക്ക് തുടക്കം
തിരുവമ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ആദ്യഘട്ട റീച്ചിന്റെ നിർമ്മാണമാണ് ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ…
Read More » -
കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇടതുസർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്സ്.
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിനുള്ള അന്തിമറിപ്പോർട്ട് സമർപ്പിക്കുമ്പോൾ പരിസ്ഥിതിലോല മേഖലയിൽ നിന്നും കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും, തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് തിരുവമ്പാടി…
Read More » -
പൊന്നാങ്കയം – വഴിക്കടവ് നാലു സെൻ്റ് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വഴിക്കടവ് അംഗൻവാടിയിൽ നാല് സെൻ്റ് കോളനിയിലെ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഈ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി: എസ് എസ് എൽ സി പാസായ കുട്ടികൾക്കുള്ള പഞ്ചായത്ത് സ്പോട്സ് കൗൺസിൽ നീന്തൽ സർട്ടിഫിക്കറ്റ്നുളള അപേക്ഷ സ്വീകരിക്കുന്നു. കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ സമൂഹ വ്യാപന സാധ്യത…
Read More » -
കുടുംബശ്രീ പിന്നോക്ക ക്ഷേമ വായ്പ വിതരണം ആരംഭിച്ചു
തിരുവമ്പാടി: കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യുന്ന പിന്നോക്ക വിഭാഗ ക്ഷേമ കോർപറേഷനിൽ നിന്നുള്ള നാല്പത് ലക്ഷം രൂപയുടെ വായ്പ സഹായ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More » -
ഉദ്ഘാടനത്തിനൊരുങ്ങി സൂപ്പർ എം ആർ എഫ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൂർത്തീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സംവിധാനങ്ങളുടെ പൂർണത പരിശോധിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അറിയിപ്പ്
2020-21 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ ഫോം അയൽ സഭ കൺവീനർ മുഖാന്തരവും, വാർഡ് മെമ്പർമാർ മുഖാന്തരവും വിതരണം ചെയ്യുന്നുണ്ട്. ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ടവരിൽനിന്നും ഫോം വാങ്ങാവുന്നതാണ്.…
Read More » -
ഉന്നതതല സംഘം തുരങ്കപാത പദ്ധതിപ്രദേശം സന്ദർശിച്ചു
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കളളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് വിശദമായ പരിവേഷണത്തിനും, പഠനത്തിനുമായി പദ്ധതി പ്രദേശമായ മറിപ്പുഴയും അനുബന്ധ സ്ഥലങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ…
Read More » -
കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും കൊന്നു
കോടഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും വെടിവെച്ചുകൊന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ശാന്തിനഗറിൽ മിനിതോമസിന്റെ കൃഷിയിടത്തിലാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്. ഏകദേശം…
Read More » -
സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്
ദേശീയ പ്രാധാന്യമുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ആവശ്യപ്പെട്ടു.…
Read More » -
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീടിനും ഭൂമിവാങ്ങുന്നതിനും ഫണ്ട് അനുവദിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2019ൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം താമസയോഗ്യമല്ലാതായ ഉരുൾപൊട്ടൽ മേഖലയിൽ താമസിച്ചിരുന്ന പതിനാല് കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ആറു ലക്ഷം രൂപ വീതവും വീട് വെക്കുന്നതിനായി…
Read More » -
കട്ടിലുകൾ വിതരണം ചെയ്തു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
ഡെപ്യൂട്ടി കളക്ടറും സംഘവും തിരുവമ്പാടി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ചു.
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന കോവിഡ് കെയർ സെൻ്റർ ഡെപ്യൂട്ടി കളക്ടർ ബിജുവും സംഘവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, സെക്രട്ടറി…
Read More » -
മുത്തപ്പൻപുഴയിൽ ആദിവാസി യുവതി പുഴയിൽ മുങ്ങിമരിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിലിനടുത്ത മുത്തപ്പൻപുഴ കിളിക്കല്ല് ആദിവാസി കോളനിയിലെ യുവതി ഇരവഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ചു. മുത്തപ്പൻപുഴ പുലിക്കുന്ന് കുഞ്ഞൻ മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. ഇന്ന്…
Read More » -
മുക്കത്തു വൻ കഞ്ചാവ് വേട്ട;ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റിൽ
മുക്കം: മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെ പൂളപ്പൊയിലിൽ വെച്ച് പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായി.…
Read More » -
തൊണ്ടിമ്മൽ-കുഴികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച തൊണ്ടിമ്മൽ-കുഴികണ്ടം റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.…
Read More » -
തിരുവമ്പാടിയിലെ കോവിഡ് കെയർ സെൻ്റർ അണുവിമുക്തമാക്കി
തിരുവമ്പാടി പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോവിഡ് കെയർ സെൻ്റർ മുക്കം ഫയർഫോഴ്സിൻ്റെ സഹായത്തോടുകൂടി അണുവിമുക്തമാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത…
Read More »
