Local
-
ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ്…
Read More » -
ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകൾ വെഞ്ചരിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക ദൈവാലയത്തിന്റെയും വിവിധ ഭക്ത സംഘടനകളുടെയും ഇടവക ജനത്തിന്റെയും സഹായ സഹകരണത്തിലൂടെ പൂർത്തിയാക്കിയ ഭവന രഹിതർക്കായുള്ള രണ്ടു വീടുകൾ വെഞ്ചരിച്ച് താക്കോലുകൾ കൈമാറി.…
Read More » -
മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം: യോഗം ചേർന്നു.
മുക്കം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് റൂറൽ എസ് പി പങ്കെടുത്തുകൊണ്ട് യോഗം ചേർന്നു. പദ്ധതിക്ക് സംസ്ഥാന സർക്കാർ ആദ്യന്തര വകുപ്പ് 2018-19 സ്റ്റേറ്റ്…
Read More » -
തിരുവമ്പാടിയിൽ റോഡ് ഗതാഗതം ദുരിതമാകുന്നു.
തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായി മാറുകയാണ്. ഇന്ന് തിരുവമ്പാടി…
Read More » -
പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി
മുക്കം: ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം ഹെഡ് പോസ്റ്റ്…
Read More » -
കാട് വെട്ടിത്തെളിച്ചപ്പോൾ കഞ്ചാവ്; പൊലീസ് എത്തിയപ്പോഴേക്കും 2 ചെടികൾ ആരോ കൊണ്ടുപോയി
മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി അങ്ങാടിക്കു സമീപത്തെ കെട്ടിടത്തിനു പിറകിലെ സ്ഥലത്ത് നാട്ടുകാർ കഞ്ചാവ് ചെടികൾ കണ്ടെത്തി. കെട്ടിടത്തിൽ അതിഥിത്തൊഴിലാളികളാണ് താമസിച്ചിരുന്നത്. കൊതുക് ശല്യം രൂക്ഷമായതിനെ…
Read More » -
റോഡിൽ മണ്ണിടിച്ചിൽ
തിരുവമ്പാടി : കനത്തമഴയിൽ കൂടരഞ്ഞിയിലെ കൂമ്പാറ- കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിൽ മണ്ണിടിച്ചിൽ. കക്കാടംപൊയിൽ റോഡിലെ കോട്ടയം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ ഗതാഗതത്തടസമില്ലെങ്കിലും അപകടഭീഷണിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.…
Read More » -
ഇലന്തുകടവിലെ ഇരുമ്പ് പാലം പൊളിച്ചു നീക്കി
തിരുവമ്പാടി ∙ പുല്ലൂരാംപാറ ഇലന്തുകടവിലെ പഴയ ഇരുമ്പ് പാലം പൂർണമായി പൊളിച്ചു നീക്കി. പുതിയ കോൺക്രീറ്റ് പാലം വന്നതോടെ ഉപയോഗശൂന്യമായ പാലത്തിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കല്ലും…
Read More » -
സി പി എം തിരുവമ്പാടി ഏരിയാ കമ്മിറ്റി ടി വി എത്തിച്ചു നൽകി.
തിരുവമ്പാടി: ഒറ്റപ്പോയിൽ കോളനിയിലെ പതിനഞ്ചോളം വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സി പി എം തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി വി…
Read More » -
കമ്മ്യൂണിസ്റ്റ് ചൈനയുടെ സൈനിക നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
തിരുവമ്പാടി : കമ്മ്യൂണിസ്റ്റ് ചൈനയുടെ ഏകപക്ഷിയമായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൈനയുടെ പതാക കത്തിച്ചു പ്രതിഷേധിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച…
Read More » -
സുഭിക്ഷം പദ്ധതിയുടെ ഭാഗമായുള്ള കൃഷികൾ ആരംഭിച്ചു.
തിരുവമ്പാടി: കേരളാ സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വാഴകൃഷിയുടെയും കിഴങ് വർഗ്ഗ കൃഷിയുടെയും ഉദ്ഘാടനം നടത്തി. കർഷകസംഘം…
Read More » -
പൂവാറൻ തോട് സ്വദേശികളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്.
കൂടരഞ്ഞി: മഹാരാഷ്ട്രയിൽ നിന്ന് വന്ന് കോവിഡ് പോസിറ്റീവായിരുന്ന യുവതിയുമായി അടുപ്പം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പത്ത് പേരായിരുന്നു ക്വാറന്റയിനിൽ പോയിരുന്നത്. എല്ലാവരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയി.
Read More » -
മുക്കത്തെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
മുക്കം: സമൂഹത്തില്‍ അവഗണിക്കപ്പെട്ട നിര്‍ധനകുടുംബങ്ങളുടെ ദുരിത കഥകള്‍ പുറംലോകത്തെ അറിയിച്ച മുക്കത്തെ മാധ്യമ പ്രവര്‍ത്തകരായ വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം, സി ടി വി ചീഫ് റിപ്പോര്‍ട്ടര്‍…
Read More » -
കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിനുമുമ്പിൽ ധർണ്ണ നടത്തി.
തിരുവമ്പാടി: കോവിഡ് 19 ലോക്ഡൗൺ കാലത്ത് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉപഭോക്താക്കൾക്ക് ചുമത്തിയ ഭീമമായ വൈദ്യുതി നിരക്കിലും, അശാസ്ത്രീയമായ മീറ്റർ റീഡിംഗ് സബ്രദായത്തിലും, ഗാർഹിക ഉപഭോക്താക്കൾക്ക്…
Read More » -
പെട്രോൾ വില വർദ്ധനവ് ഓട്ടോ തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
മുക്കം: ട്രോൾ,ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് ഓട്ടോ തള്ളി പ്രതിഷേധിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും,ദിവസേന ഉയരുന്ന ഇന്ധനവില…
Read More » -
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാനമായി.
കട്ടിപ്പാറ: മലയോര കാർഷിക മേഖലയായ കട്ടിപ്പാറയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം നിരവധി കർഷകരാണ് കാർഷികമേഖലയിൽ നിന്നും പിന്മാറിയത് .കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്…
Read More » -
രാഹുൽ ഗാന്ധി എം പി യുടെ ജന്മദിനത്തോട് അനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി.
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പി യുടെ ജന്മദിനം, തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുവമ്പാടി ടൗണിൽ സ്നേഹാലയം അഗതി മന്ദിരത്തിൽ രാവിലെ…
Read More » -
രാഹുൽ ഗാന്ധി എം പിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്മാർട്ട് ഫോൺ നൽകി.
തിരുവമ്പാടി: കോവിഡ് പ്രതിസന്ധികളെ മറികടന്ന് കേരളമാകെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുകയും അത് നല്ലരീതിയിൽ മുൻപോട്ടു പോവുകയും ചെയ്യുന്ന അവസരത്തിലും ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപെടുത്തുവാൻ സൗകര്യമില്ലാത്ത വിഷമിക്കുന്ന കുറച്ച്…
Read More » -
കോൺഗ്രസ്സ് ശുചീകരണം നടത്തി
പുന്നക്കൽ: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മറ്റി, പുന്നക്കൽ നാഷണൽ ലൈബ്രറിയും പരിസരപ്രദേശവും വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കതെരുവിലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.…
Read More » -
അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല ഡി എഫ് ഒയും സംഘവും സന്ദർശിച്ചു.
അനക്കാംപോയിൽ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചതും അതിർത്തി പ്രശ്നങ്ങൾ നിലനില്കുന്നതുമായ അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല പ്രദേശങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവ് എൻ…
Read More »
