Local
-
ഗണപതിപ്ലാക്കൽ ജോർജ് നിര്യാതനായി
കോടഞ്ചേരി:- ഗണപതിപ്ലാക്കൽ ജോർജ് ( 75) നിര്യാതനായി. സംസ്കാരം: (01-02-2020- ശനിയാഴ്ച) രാവിലെ 09:00- മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന…
Read More » -
മുക്കം സബ് ജില്ല കായിക മേള സ്വാഗത സംഘം രൂപികരിച്ചു
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻണ്ടറി സ്കൂൾ മൈതാനത്ത് ഫെബ്രുവരി നാലിന് നാടക്കുന്ന എൽ.പി യു.പി, വിഭാഗം മുക്കം ഉപജില്ല കായിക മേളയുടെ വിജയത്തിനായി സ്വാഗത സംഘം…
Read More » -
ഗണിതോത്സവത്തിന് തുടക്കമായി
കൂടരഞ്ഞി : സമഗ്ര ശിക്ഷാ കോഴിക്കോട് കുന്നമംഗലം ബി ആർ സി നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽതുടക്കമായി. ഗണിതം മനുഷ്യ…
Read More » -
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവു നായയുടെ ആക്രമണം; മൂന്നു വയസുകാരിക്കും വീട്ടമ്മക്കും ഗുരുതര പരിക്ക്
തിരുവമ്പാടി: ആനക്കാംപൊയിൽ തോരപ്പയിൽ ഷുക്കൂറിന്റെ മകൾ നൈഫ ഫാത്തിമ (3) വീട്ടുമുറ്റത്തെ കളിക്കുന്നതിനിടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അയൽവാസികളും…
Read More » -
മുത്തപ്പൻപുഴ കാക്കരകുന്നേൽ ജോസഫ് നിര്യാതനായി
തിരുവമ്പാടി: മുത്തപ്പൻപുഴ കാക്കരകുന്നേൽ ജോസഫ് (കുഞ്ഞേപ്പ്-88) നിര്യാതനായി. സംസ്ക്കാരം നാളെ (30-01-2020-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു
കാരശേരി : ആർ.എസ്.എസ് ന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു.നോർത്ത് കാരശ്ശേരിയിൽ…
Read More » -
താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു.
താമരശ്ശേരി: രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു. താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം വാഹനങ്ങൾ…
Read More » -
ഹരിത കർമ്മസേനയുടെ നേത്യത്തത്തിൽ ഹരിത വിളവെടുപ്പ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ നടത്തിയ ജൈവ വാഴകൃഷി യുടെവിളവെടുപ്പ് ഗ്രാമോത്സവമായി മാറി. ജോലിക്കിടയിലുള്ള ഒഴിവുസമയത്താണ് ഹരിത കർമ്മ സേനാംഗങ്ങൾ വാഴക്യഷി…
Read More » -
കാബേജും കോളിഫ്ലവറും വിളയിച്ച് വിദ്യാർഥികൾ
കൂടരഞ്ഞി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജൈവകൃഷിക്ക് നൂറുമേനി വിളവ്.കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളകൾ അടങ്ങിയതാണ് കുട്ടികളുടെ പച്ചക്കറിത്തോട്ടം. ചേന, മുളക്, തക്കാളി,…
Read More » -
താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആറ്റക്കോയ തങ്ങളുടെ മകനും ദീർഘകാലം മെമ്പറുമായിരുന്ന ഹാഷിം കോയ തങ്ങൾ അന്തരിച്ചു.
താമരശ്ശേരി:- താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആറ്റക്കോയ തങ്ങളുടെ മകനും ദീർഘകാലം ഈർപ്പോണ വാർഡ് മെമ്പറുമായിരുന്ന ഹാഷിം കോയ തങ്ങൾ (91) അന്തരിച്ചു. ഭാര്യ: പരേതയായ…
Read More » -
അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല; മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ റൈഡേഴ്സ് കോലോത്തുംകടവിന് കിരീടം
റൈഡേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ധന ശേഖരണാർത്ഥം റൈഡേഴ്സ് കോലോത്തും കടവ് സങ്കടിപ്പിച്ച 6 മാത് ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ ശക്തരായ ഹെവൻകൂൾ കൂടരഞ്ഞിയെ പരാജയപ്പെടുത്തി ആതിഥേയരായ…
Read More » -
നാടിന്റെ ആഘോഷമായിടൂറിസം ഗ്രാമസഭ
കക്കാടംപൊയിൽ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും ഉത്തരവാദിത്യ ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രത്യേക ഗ്രാമസഭ യോഗംചേർന്നു . സ്കൂൾവിദ്യാർഥികളും,…
Read More » -
ആലപ്പുഴയില്‍ വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു
കൈനകരി: ആലപ്പുഴ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. അപകടത്തില്‍…
Read More » -
കൂറുമുള്ളിൽപടി കലുങ്കും, അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2019 -2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച നാടിന്റെ സ്വപ്നസാക്ഷാത്കാരമായ കൂറുമുളളിൽ പടികലുങ്കും അപ്രോച്ച്റോഡും തിരുവമ്പാടി…
Read More » -
യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി
കാസര്‍കോട്: യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള നിര്‍മ്മിതിയുടെ കാസര്‍കോട് പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
പൊളിഞ്ഞുവീണ ഫ്ളാറ്റ് അവശിഷ്ടങ്ങൾ നീക്കാൻ ആരംഭിച്ചു; പൊടി ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ
കൊച്ചി: മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ തകർത്ത ഫ്ളാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ആദ്യം തകർത്ത ജെയിൻ കോറൽ കോവ്, എച്ച്ടുഒ ഹോളി ഫെയ്ത്ത്…
Read More » -
കറിച്ചട്ടിയില് നിന്നും ജീവിതത്തിലേക്ക്; ഇത് ”ആയുസി”ന്റെ അതിജീവനത്തിന്റെ കഥ
പാലാ: രസകരമായതും വായിച്ചിരിക്കാന്‍ പറ്റിയതുമായി നിരവധി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതില്‍ ചിലത് ജീവിത അനുഭവം ആയിരിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതം കണ്ടറിഞ്ഞതായിരിക്കാം, ഇങ്ങനെ വായിക്കാന്‍…
Read More » -
തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല; വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കട്ടന്‍ചായവെച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍
തൃശ്ശൂര്‍: കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായവെച്ച് പ്രതിഷേധിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടര്‍…
Read More » -
കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന, ബാധിച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ
ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ…
Read More »
