Thiruvambady
-
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി; ആദ്യ കളിസ്ഥലം ചെറുവാടിയിൽ
തിരുവമ്പാടി: സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലം പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ഗ്രൗണ്ട് ഉൾപ്പെടുത്തി ഉത്തരവായതായി…
Read More » -
തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന യൂണിയൻ പ്രവർത്തകരെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണം
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവരുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വിവിധ യൂണിയൻ പ്രവർത്തകരെ കള്ളക്കേസിൽ…
Read More » -
സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി: അധ്യാപകരിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ സ്റ്റാഫ് ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ മഞ്ജു…
Read More » -
അനധികൃത മദ്യക്കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ
തിരുവമ്പാടി : പുല്ലൂരാംപാറ സൗത്ത് ഇന്ത്യൻ ബാങ്കിന് പിറകുവശംവെച്ച് വർഷങ്ങളമായി മദ്യക്കച്ചവടം നടത്തിവരുന്ന ചോലക്കൽ ചന്ദ്രൻ (59) വീണ്ടും അറസ്റ്റിൽ. തിരുവമ്പാടി എസ്.ഐ. ഇ.കെ. രമ്യ, സീനിയർ…
Read More » -
തുഷാരഗിരിയെ കയാക്കിങ് മത്സരത്തിന്റെ സ്ഥിരം വേദിയാക്കും; ലിന്റോ ജോസഫ് എം.എല്‍.എ
തിരുവമ്പാടി: ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ പറഞ്ഞു. തുഷാരഗിരിയില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന കയാക്കിങ്…
Read More » -
പച്ചക്കറിയിൽ ഇന്ത്യക്ക് വർണ്ണമേകി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ
തിരുവമ്പാടി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായിഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്ന് വരുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ശക്തിപ്പെടുത്താൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ മാനേജരുടെ തൊഴിലാളിവിരുദ്ധ നടപടികളിലും യൂണിയനുകൾക്കും തൊഴിലാളികൾക്കും മാനേജറോടുള്ള വിശ്വാസം നഷ്ടപെട്ടതിനാലും 6 ദിവസമായി നടത്തി വരുന്ന അനിശ്ചിത കാല സമരം തുടരുന്നു.…
Read More » -
സാമൂഹിക് ജാഗരൺ പ്രചാരണജാത സംഘടിപ്പിച്ചു.
തിരുവമ്പാടി: സാമൂഹിക് ജാഗരൺ റാലി തിരുവമ്പാടിയിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൽ വർഗീയ വാദികൾക്ക് പങ്കില്ല, ചരിത്രംതിരുത്തി എഴുതരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു. കർഷക…
Read More » -
സുപ്രഭാതം കാംപയിൻ തിരുവമ്പാടി റെയ്ഞ്ച് തല ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : സുപ്രഭാതം ദിനപത്രം പ്രചാരണ കാംപയിൻ തിരുവമ്പാടി റെയ്ഞ്ച് തല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി നൂറുദ്ദീൻ ഫൈസി തിരുവമ്പാടി എം.എൽ.എ ലിൻ്റോ…
Read More » -
വ്യാപാരി ദിനത്തിൽ ഹരിത കർമ്മ സേനാ പ്രവർത്തകരെ ആദരിച്ച്; തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു. രാവിലെ വ്യാപാരഭവൻ പരിസരത്ത് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജിജി കെതോമസ്…
Read More » -
തിരുവമ്പാടി : പൊന്നാങ്കയം വാവോലിക്കൽ ഗോപി അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം വാവോലിക്കൽ ഗോപി (80) അന്തരിച്ചു. സംസ്കാരം ഇന്ന് (09-08-2022- ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ വാസു, പുരുഷോത്തമൻ, ലീല,…
Read More » -
തിരുവമ്പാടി സ്വദേശിയായ യുവാവ് കാനഡയിൽ അപകടത്തിൽ മരിച്ചു
തിരുവമ്പാടി: കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) കാനഡയിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ മരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. മാതാവ്: വത്സമ്മ…
Read More » -
തിരുവമ്പാടി : പുല്ലൂരാംപാറ കുളത്തിങ്കൽ കുര്യൻ (പാപ്പച്ചൻ) അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ കുളത്തിങ്കൽ കുര്യൻ (പാപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം നാളെ (08-08-2022- തിങ്കൾ) രാവിലെ 10.30-നു ഭവനത്തിൽ നടക്കുന്ന പാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
തുരങ്കപ്പാത സാമൂഹിക ആഘാത പഠനം; വിദഗ്ധ സംഘം മറിപ്പുഴയിൽ
തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാത സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ കോഴിക്കോട് കലക്ടർ നിയമിച്ച വിദഗ്ധ സംഘം മറിപ്പുഴ സന്ദർശിച്ച്…
Read More » -
മലയോരത്തെ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് പത്താണ്ട്; പൊലിഞ്ഞത് എട്ട് ജീവൻ
തിരുവമ്പാടി : രണ്ട് മണിക്കൂറിനിടെ 23 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടി എട്ട് ജീവനെടുത്ത മലയോരത്തെ ഉരുൾദുരന്തത്തിന് പത്താണ്ട് പ്രായം. 2012 ഓഗസ്റ്റ് ആറിന് വൈകീട്ട് ആനക്കാംപൊയിൽ, ചെറുശ്ശേരി, കോടഞ്ചേരി പൊട്ടൻകോട്…
Read More » -
ബേബി പെരുമാലിക്ക് കർമ്മ ശ്രേഷ്ഠ അവാർഡ്
തിരുവമ്പാടി: എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ സീറോ മലബാർ സമുദായ കർമ്മ ശ്രേഷ്ഠ അവാർഡ്, മരണാനന്തര ബഹുമതിയായി…
Read More » -
പച്ച തേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക; കേരള കർഷക സംഘം
തിരുവമ്പാടി: കർഷകർ ഉൽപ്പാദിപ്പിക്കുന്ന പച്ചത്തേങ്ങ മുഴുവൻ സംഭരിക്കാൻ കഴിയുന്ന രീതിയിൽ തേങ്ങാസംഭരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള കർഷകസംഘം തിരുവമ്പാടി മേഖലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാന…
Read More » -
ബേബി പെരുമാലിൽ അനുസ്മരണം ഇന്ന്
തിരുവമ്പാടി: അന്തരിച്ച കർഷക നേതാവ് ബേബി പെരുമാലിൽ അനുസ്മരണം ഇന്ന് (06-08-2022- ശനി) വൈകുന്നേരം 05:30- ന് തിരുവമ്പാടി ബസ്സ്റ്റാന്റിലെ സർവീസ് ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിൽ
തിരുവമ്പാടി : തിരുവമ്പാടി എസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ ആനുകൂല്യം വെട്ടിക്കുറച്ചതിലും കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ടതിലും പ്രതിഷേധിച്ചാണ് സമരം. ജില്ലാ…
Read More » -
തിരുവമ്പാടി : സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി അന്തരിച്ചു.
തിരുവമ്പാടി: സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി (81) അന്തരിച്ചു. സംസ്കാരം നാളെ (06-08-2022- ശനി) രാവിലെ 09:30…
Read More »
