Thiruvambady
-
പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതില്‍ പരാതിയുമായി കര്‍ഷകര്‍
തിരുവമ്പാടി: മുത്തപ്പന്‍പുഴ മറിപ്പുഴചേര്ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്.…
Read More » -
തിരുവമ്പാടി; തമ്പലമണ്ണ, തേനാടിക്കുളത്ത് ഗീത ഉണ്ണികൃഷ്ണൻ നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ, തേനാടിക്കുളത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ (55) നിര്യാതയായി. മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്മരുമകൾ: പ്രജിഷ ആദർശ്. സംസ്കാരം പിന്നീട്.
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാവും. കരുതലിന്റെയും മാറ്റത്തിന്റെ ഒരാണ്ട് എന്ന സന്ദേശം ഉയർത്തി പിടിച്ച് നടക്കുന്ന വാർഷിക പരിപാടി ജനുവരി 15…
Read More » -
തിരുവമ്പാടി; പുന്നക്കൽ കൊല്ലിയിൽ ജോസ് നിര്യാതനായി
തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ ജോസ് (72) നിര്യാതനായി. സംസ്കാരം നാളെ (15-01-2022- ശനി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ്…
Read More » -
ജമ്പിങ് ബെഡ് അനുവദിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് കേരള സംസ്ഥാന കായിക വകുപ്പ് 7.49 ലക്ഷം രൂപയുടെ ജമ്പിങ് ബെഡ് അനുവദിച്ചു. സംസ്ഥാന സ്പോർട്സ് വകുപ്പിനും, കായിക മന്ത്രി…
Read More » -
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ്; വനംവകുപ്പ് നടപടി പുനഃപരിശോധിക്കണം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് ഗേറ്റ്വെച്ച് അടച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് കിസാൻ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽനിന്ന്…
Read More » -
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ഷീല, ഷാജി, പരേതനായ വിനു. മരുമക്കൾ: സജി, ജയശ്രീ.
Read More » -
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് വനംവകുപ്പ് ഗേറ്റുവെച്ച് അടച്ചതായി ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് റോഡ് വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചതായി ആക്ഷേപം. മറിപ്പുഴ-ചേർക്കാപ്പുഴ റോഡാണ് അടച്ചത്. പ്രവേശനം വിലക്കിക്കൊണ്ടുളള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട…
Read More » -
തിരുവമ്പാടി: കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് അന്തരിച്ചു.
തിരുവമ്പാടി : കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് (45) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-01-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.…
Read More » -
‘വീടറിയാൻ’, ഭവനസന്ദർശന പരിപാടിയുമായി പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂൾ
തിരുവമ്പാടി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി & യു.പി സ്കൂളുകളുടെ ആഭിമുഖ്യത്തിൽ ‘വീടറിയാൻ’ എന്ന പേരിൽ നടത്തുന്ന ഭവനസന്ദർശന പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ജില്ലാ സംസ്ഥാന അവാർഡുകൾ തമ്പലമണ്ണ സൗപർണ്ണിക പബ്ലിക് ലൈബ്രറി ആട്സ് & സ്പോർട്ട് ക്ലബ്ബിന് ലഭിച്ചു.
തിരുവമ്പാടി: ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് അനുവദിക്കുന്ന ജില്ലാ സംസ്ഥാന അവാർഡുകൾ വീണ്ടും തമ്പലമണ്ണ സൗപർണ്ണിക പബ്ലിക് ലൈബ്രറി…
Read More » -
ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ ചാമപ്പറമ്പിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ ചാമപ്പറമ്പിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിയാമ്മ(73) അന്തരിച്ചു സംസ്കാരം നാളെ (11-01-2022- ചൊവ്വ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
ഔഷധോദ്യാന വിപുലീകരണ പരിപാടി തിരുവമ്പാടിയില്‍ സംഘടിപ്പിച്ചു
തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ ആവാസ് വിദ്യാര്‍ത്ഥി വേദിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഔഷധോദ്യാന വിപുലീകരണ പരിപാടി സംഘടിപ്പിച്ചു. ഗോവ ഫിലിം ഫെസ്റ്റിവല്‍ ബാലതാര…
Read More » -
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് (87) അന്തരിച്ചു. ഖബറടക്കം : ഇന്ന് (09-01-2022 – ഞായർ) രാവിലെ 11:00 – മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ ജല ജീവൻ മിഷൻ പദ്ധതി; പ്രവർത്തി പൂർത്തീകരണത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ പ്രവൃത്തി ആരംഭിക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളമെത്തും. പുതുപ്പാടി,കോടഞ്ചേരി…
Read More » -
കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു
തിരുവമ്പാടി:കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം, കല്ലുരുട്ടി അങ്ങാടിയിലെ ബസ് സ്റ്റോപ്പിന് ചേർന്നു നിൽക്കുന്ന മരത്തിൽ…
Read More » -
തിരുവമ്പാടിയിൽ കോൺഗ്രസിന്റെ ജനജാഗരൺ അഭിയാൻ പദയാത്രയിൽ വൻ ജനപങ്കാളിത്തം
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ ജനജാഗരൺ അഭിയാൻ പതയാത്ര നാളെ നടക്കും
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ നാളെ നടക്കും. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:…
Read More » -
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) അന്തരിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കോവിഡാനന്തര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം…
Read More » -
തിരുവമ്പാടി മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. ഭാരതീയ ജനതാ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ്…
Read More »
