Thiruvambady
-
കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്. പുരയിടത്തിനോട് ചേർന്ന് പറമ്പിൽ പശുവിനെ തീറ്റിക്കെണ്ടിരിക്കുമ്പോഴാണ് ബെന്നിയെ കാട്ടുപന്നി…
Read More » -
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ക്ഷണിച്ചു.
തിരുവമ്പാടി: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. 108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ…
Read More » -
സാംസ്കാരിക – സൗഹൃദവേദി ഉൽഘാടനം ചെയ്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളെ ഒരുമിപ്പിച്ച് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തക കൂട്ടായ്മയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കടുത്ത വേനൽച്ചൂടിൽ വറ്റി വരണ്ട് ഇരുവഞ്ഞിപ്പുഴ
തിരുവമ്പാടി: ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ തിരുവമ്പാടി പഞ്ചായത്ത് അധീനപ്രദേശങ്ങളിൽ കടുത്ത വേനലിൽ വരൾച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ നീർച്ചാലായി മാറിയ അവസ്ഥയാണുള്ളത്. ഉത്ഭവസ്ഥലമായ ജലനിരപ്പ് താഴ്ന്ന നിലയിലാണുള്ളത്.…
Read More » -
കടുത്ത വേനലിലും പൈപ്പ് പൊട്ടി തിരുവമ്പാടിയിൽ കുടിവെള്ളം പാഴാകുന്നു
തിരുവമ്പാടി: കേരളത്തിലുടനീളം കടുത്ത ജലക്ഷാമം നേരിടുമ്പോളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവമ്പാടി മറിയപ്പുറം റോഡിലും മറിയപ്പുറം അങ്കണവാടി റോഡിലുമാണ് പൈപ്പുകൾ പൊട്ടിയത്. പൈപ്പുകൾ…
Read More » -
തിരുവമ്പാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2023 പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ…
Read More » -
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു
തിരുവമ്പാടി: എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വിഷു വിപണനമേള ആരംഭിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ വിഷുച്ചന്ത ആരംഭിച്ചു. ഏപ്രിൽ 12,13,14 തീയ്യതികളിലായി തിരുവമ്പാടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ…
Read More » -
സ്വന്തമായി സൈക്കിൾ ബൈക്ക് നിർമിച്ച് കൂടരഞ്ഞിയിലെ പതിനാലുകാരൻ
തിരുവമ്പാടി: യുട്യൂബിൽ നോക്കി സ്വന്തമായി സൈക്കിൾ ബൈക്ക് നിർമിച്ച് കൂടരഞ്ഞിയിലെ പതിനാലുകാരൻ. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി പെരുമ്പൂള പൂളക്കച്ചാലിൽ ഹഫ്സത്ത് ബീവി-അബ്ദുറഹ്മാൻ ദമ്പതിമാരുടെ മകൻ മുഹമ്മദ് റാഫിയാണ്…
Read More » -
ഈസ്റ്റർ ആഘോഷ വേളയിൽ തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ് വിറ്റത് 57 ലക്ഷത്തിന്റെ മദ്യം; കേരളത്തിൽ നാലാമത്
തിരുവമ്പാടി: 2023ലെ ഈസ്റ്റർ ആഘോഷവേളയിൽ സംസ്ഥാനത്തെ മദ്യവിൽപനയിൽ നാലാമതെത്തി തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ്. 65 ലക്ഷത്തിന്റെ കച്ചവടവുമായി ചാലക്കുടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 59 ലക്ഷവുമായി നെടുമ്പാശ്ശേരി…
Read More » -
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ സംരക്ഷണഭിത്തി തകർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു
തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി 4 വർഷമായിട്ടും നടപടിയില്ല. കലുങ്കിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയും കലുങ്കിന്റെ അടിഭാഗവും…
Read More » -
കാട്ടുപന്നി ആക്രമണം; കർഷകനെ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: സ്വന്തം കൃഷിസ്ഥലത്തു വെച്ച് കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായ ചീങ്കല്ലേൽ ബെന്നിയെ തിരുവമ്പാടിയിലെ എൽ.ഡി.എഫ് നേതാക്കളുടെ സംഘം സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റ ബെന്നി അടിയന്തര ശസ്ത്രക്രിയക്കു…
Read More » -
തിരുവമ്പാടിയിൽ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് മാർച്ചും ധർണ്ണയും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക…
Read More » -
വിഷ്ണുവിന്റെ അഖിലേന്ത്യാ പര്യടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു
തിരുവമ്പാടി: “ലഹരിയാവാം യാത്രകളോട്” എന്ന ആപ്തവാക്യവുമായി തിരുവമ്പാടി പൊന്നാങ്കയം സ്വദേശി വിഷ്ണു രാജ് നടത്തുന്ന അഖിലേന്ത്യാ ബുള്ളറ്റ് യാത്ര തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ്…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ നിന്നും കർഷകനെ രക്ഷിച്ച വിപിൻ തോമസിനെ ആദരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചീങ്കല്ലേൽ ബെന്നിയുടെ ജീവൻ രക്ഷിച്ച വിപിൻ തോമസിനെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ആദരിച്ചു. പശുവിനെ തീറ്റിക്കൊണ്ടിരുന്ന…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കർഷകനെ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു
തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന ചീങ്കല്ലേൽ ബെന്നിയെ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,…
Read More » -
പുന്നക്കൽ വഴിക്കടവിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ പട്ടാപകൽ കര്ഷകനു നേരേ കാട്ടുപന്നി ആക്രമണം. വഴിക്കടവ് തുമ്പച്ചാൽ റോഡിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ചീങ്കല്ലേൽ ബെന്നി(58)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന്…
Read More » -
തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദി ഉദ്ഘാടനം ഏപ്രിൽ 12ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭം കുറിയ്ക്കുന്ന സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരുടെ പൊതു വേദിയായ ‘തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദി’ ഏപ്രിൽ 12ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ആരോഗ്യ ജാഗ്രത-23; തിരുവമ്പാടിയിൽ സ്ഥാപന തല ശുചീകരണം ഏപ്രിൽ 11ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ‘ആരോഗ്യ ജാഗ്രത-23’ പത്തിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്ഥാപന തല ശുചീകരണം ഏപ്രിൽ 11 ചൊവ്വാഴ്ച നടക്കും. തിരുവമ്പാടി…
Read More » -
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17.263 ഹെക്ടർ…
Read More »
