ആക്രമണം
-
Kodanchery
വന്യജീവി ആക്രമണം: പന്തംകൊളുത്തി സമരവുമായി കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ പുലിയുടെസാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധസംഘടനകളെ…
Read More » -
Thiruvambady
തിരുവമ്പാടി: തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷം; നടപടി വേണമെന്ന് വ്യാപാരികൾ, തൊഴിലാളികൾ
തിരുവമ്പാടി :തിരുവമ്പാടി ടൗണിൽ തെരുവു നായ്ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്.ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണങ്ങളിലായുള്ള കെട്ടിടങ്ങൾ, കളിസ്ഥലം, ഉപയോഗിക്കാത്ത ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയിടങ്ങളിൽ പലയിടങ്ങളിലും നായ്ക്കളുടെ ശല്യം…
Read More » -
Punnakkal
ജനവാസമേഖലയിൽ കാട്ടാന ആക്രമണം: നിരവധി കർഷകരുടെ കൃഷി നശിച്ചു
പുന്നക്കൽ : പുന്നക്കൽ, ചളിപ്പൊയിൽ, ഓളിക്കൽ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സംഭവത്തിൽ പരിസരവാസികൾ ആശങ്കയിൽ . കൊച്ചു പറമ്പിലെ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ…
Read More » -
Thamarassery
താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവർക്കെതിരെ യുവാക്കളുടെ ആക്രമണം: ഗതാഗതക്കുരുക്കിൽ വിമർശനം
താമരശ്ശേരി: ചുരത്തിൽ ഇന്നലെ രാത്രിയിൽ ഒരു ലോറി ഡ്രൈവർക്കെതിരെ യുവാക്കളുടെ ആക്രമണം ഉണ്ടായി. കെ എൽ 12 ജി 5916 നമ്പർ കാറിൽ എത്തിയ അഞ്ചോളം യുവാക്കൾ…
Read More » -
Kodiyathur
കോഴിക്കോട് കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊടിയത്തൂര്‍ : കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ മുഖ്യപ്രതി ഗുജറാത്തില്‍ പിടിയിലായി. കേസിലെ പ്രധാനപ്രതിയായ റഫീഖ് കാരിപ്പറമ്പിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍വെച്ചാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി…
Read More » -
Kodanchery
കാട്ടുപന്നി ആക്രമണം തടയാൻ കൃഷിയിടത്തിൽ വേലി സ്ഥാപിച്ചു; പിന്നാലെ സാമൂഹ്യവിരുദ്ധർ വേലി തകർത്തു
നെല്ലിപ്പൊയിൽ : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിലിൽ കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനായി സ്ഥാപിച്ച വേലി സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. പ്രവാസിയും പ്രദേശവാസിയുമായ റോയി പുതുക്കാട്ടിലിന്റെ…
Read More » -
Thiruvambady
തിരുവമ്പാടി കെ എസ് ഇ ബി ഓഫീസ് ആക്രമണ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന്…
Read More » -
Koodaranji
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം
കൂടരഞ്ഞി : തിരുവമ്പാടി – കക്കാടംപൊയിൽ ഓടുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ കഴിഞ്ഞ ബുധനാഴ്ച ആക്രമണം. കൂടരഞ്ഞി സ്വദേശിയായ യാത്രികനാണ് ഡ്രൈവറെ ആക്രമിച്ചത്. തിരുവമ്പാടി ഡിപ്പോയിലെ…
Read More » -
Mukkam
ലഹരി സംഘത്തിന്റെ ആക്രമണം: പ്രതികൾ റിമാൻഡിൽ
മുക്കം : കെ.എം.സി.ടി. മെഡിക്കൽ കോളേജ് ഡ്രൈവർ ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫയെ ചൊവ്വാഴ്ച രാത്രി മണാശ്ശേരിയിലെ ഹോട്ടലിൽ വെച്ച് മർദിച്ച സംഭവത്തിൽ അറസ്റ്റിലായ…
Read More » -
Kodiyathur
ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുനേരേ ആക്രമണം
കൊടിയത്തൂർ : ചെറുവാടി ചുള്ളിക്കാപറമ്പ് ആലുങ്ങലിൽ ഭിന്നശേഷിക്കാരനായ യുവാവ് ജാഫർഖാന്റെയും മാതാവ് അസ്മയുടെയും വീടിനുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്. കണ്ടാലറിയാവുന്ന…
Read More » -
Karassery
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം. വെള്ളിയാഴ്ച കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ റിസ നാസറിനാണ് കാലിന് സാരമായി മുറിവേറ്റത്. വേനലായതോടെ പുഴമാത്രമാണ് ആശ്രയം. പക്ഷേ, പുഴയിലിറങ്ങിയാൽ നീർനായകൾ…
Read More » -
Mukkam
വീണ്ടും വന്യജീവി ആക്രമണം ; വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ കാട്ടുപന്നി ആക്രമിച്ചു
മുക്കം : വന്യജീവികളുടെ ആക്രമണം അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. മുക്കം നഗരസഭയിലെ…
Read More » -
Thottumukkam
തോട്ടുമുക്കത്ത് കാട്ടുപന്നി ആക്രമണം; റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്
തോട്ടുമുക്കം : കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74…
Read More » -
Koodaranji
കൂടരഞ്ഞി തെരുവുനായ ആക്രമണം; കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ചു
കൂടരഞ്ഞി : കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ച് തെരുവ് നായ. പുലര്‍ച്ചെ പള്ളിയിലേക്ക് പോയ അന്‍പത് പിന്നിട്ട ജോസിനെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കൂടരഞ്ഞി…
Read More » -
Kodiyathur
സ്വകാര്യ ബസിനുനേരേ യുവാക്കളുടെ ആക്രമണം: ഡ്രൈവർക്ക് മർദനമേറ്റു
കൊടിയത്തൂർ : സ്വകാര്യ ബസിനെ നാലുകിലോ മീറ്ററോളം പിന്തുടർന്ന് ഡ്രൈവറെ മർദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തു. അക്രമത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. തോട്ടുമുക്കം പനമ്പിലാവ് സ്വദേശി…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിലെ നീർനായ ആക്രമണം: പരിഹാരം തേടി ആക്ഷൻ കൗൺസിൽ
മുക്കം : ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന നീർനായ ആക്രമണത്തിനെതിരേ ആക്ഷൻ കൗൺസിൽ രംഗത്ത്. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ…
Read More » -
Kodiyathur
നീർനായ ആക്രമണം; ഒക്ടോബർ രണ്ടിന് ഇരകളുടെ സംഗമം
കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയിൽ 4 വർഷത്തോളമായി നീർനായകളുടെ ആക്രമണം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ പരിഹാരം തേടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘എന്റെ സ്വന്തം ഇരുവഞ്ഞി’ കൂട്ടായ്മ ഒക്ടോബർ…
Read More » -
Puthuppady
വളർത്തു നായയെ കൊലപ്പെടുത്തി വന്യജീവി ആക്രമണം; ആശങ്കയിൽ മട്ടിക്കുന്ന് നിവാസികൾ
പുതുപ്പാടി: മട്ടിക്കുന്നില്‍ വളർത്തു നായയെ കൊലപ്പെടുത്തി ഭക്ഷിച്ച് വന്യജീവി. മട്ടിക്കുന്ന് നടുവീട്ടിൽ ലതയുടെ വളർത്ത് നായയെ കൂട്ടിൽ നിന്നും പിടിച്ചു ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. കണലാട് ഫോറസ്റ്റ്…
Read More » -
Koodaranji
കക്കാടംപൊയിൽ അജ്ഞത ജീവിയുടെ ആക്രമണം; പശുകിടവ് ചത്തു; പുലിയാണെന്ന് നാട്ടുകാർ
കക്കാടംപൊയിൽ: അജ്ഞത ജീവിയുടെ ആക്രമത്തിൽ പശുക്കിടാവ് ചത്തു, ഇന്ന് പുലർച്ചെയാണ് കക്കാടംപൊയിൽ അങ്ങാടിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടി ഇട്ടിരുന്ന പശുകിടാവിനെ അജ്ഞത ജീവി ആക്രമിച്ചത്.…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണം; കർഷകനെ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: സ്വന്തം കൃഷിസ്ഥലത്തു വെച്ച് കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായ ചീങ്കല്ലേൽ ബെന്നിയെ തിരുവമ്പാടിയിലെ എൽ.ഡി.എഫ് നേതാക്കളുടെ സംഘം സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റ ബെന്നി അടിയന്തര ശസ്ത്രക്രിയക്കു…
Read More »