ആദിവാസി
-
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.കോളനിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി 2008 ൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച് പഞ്ചായത്തിന്…
Read More » -
Thiruvambady
പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവിനെ മർദ്ദിച്ച് പോലീസ്; സംഭവത്തിൽ കേസൊതുക്കാൻ പണം വാഗ്ദാനവും ചെയ്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: 14 വയസ്സുള്ള ആദിവാസി വിദ്യാർത്ഥിയെ കുന്നമംഗലം പോലീസ് മർദ്ദിച്ച വിഷയത്തിൽ കേസൊതുക്കാൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഇരയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » -
Kodanchery
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
കോടഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി കനിവ് 108 ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21കാരിയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം…
Read More » -
Kodanchery
ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ
കോടഞ്ചേരി : കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന…
Read More » -
Puthuppady
ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജാഥക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി
പുതുപ്പാടി : ആദിവാസി ക്ഷേമ സമിതി (എ കെ എസ് ) സംസ്ഥാന ജാഥക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി. ജാഥാ ലീഡർ ഒ…
Read More » -
Thiruvambady
ലൈഫ് മിഷൻ പദ്ധതി: ചോരുന്ന കൂരയിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബങ്ങൾ
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ട് നാലുമാസമായിട്ടും തുടർനടപടികളാവാത്തതിനാൽ കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ കുടിലുകളിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ആദിവാസിക്കുടുംബങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങൾ. മലയോരമേഖലയിൽ പട്ടികജാതി,…
Read More » -
Mukkam
വട്ടച്ചിറ ആദിവാസി കോളനിയിലെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കണം: വെല്‍ഫെയര്‍ പാര്‍ട്ടി
മുക്കം: കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ ദുരിതത്തിലായ പതിനൊന്ന് കുടുംബങ്ങള്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന് കരിപ്പുഴ.…
Read More » -
Puthuppady
പുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തു
പുതുപ്പാടി: പട്ടികവര്‍ഗമേഖലയില്‍ കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയം പട്ടികവര്‍ഗ കുടുംബശ്രീ അംഗമായ കുറുമരുകണ്ടി കോളനിയിലെ…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു
പുതുപ്പാടി: പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ദതിയുടെ ഭാഗമായി പയോണ ആദിവാസി കോളനിയിലെ പ്രിയം കുടുംബശ്രീ അംഗമായ ലത അപ്പുവിന്…
Read More » -
Thiruvambady
കോഴിക്കോട് ജില്ലാ സബ് കലക്ടർ മേലേ പൊന്നാങ്കയം ആദിവാസി കോളനി സന്ദർശിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചാത്തിലെ കൊടക്കാട്ടുപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ കോഴിക്കോട് ജില്ലാ സബ് കലക്ടർ ചെൽ ശാസിനി. വി സന്ദശിച്ചു. 33 കുടുംബങ്ങളുടെ സാമുഹ്യ സാമ്പത്തിക, വിദ്യാഭ്യാസ…
Read More » -
Pullurampara
മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി. മേലേ പൊന്നാങ്കയം അങ്കണവാടിയിൽ…
Read More » -
Puthuppady
പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
പുതുപ്പാടി : കാക്കവയല്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല്‍ മൂലോത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ കുനിമ്മല്‍ സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്‍…
Read More » -
Thiruvambady
മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ സമഗ്ര ആരോഗ്യ സർവ്വേ ആരംഭിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ സമഗ്ര ആരോഗ്യ സർവ്വേ ആരംഭിച്ചു. മേലേ പൊന്നാങ്കയം അങ്കണവാടിയിൽ വെച്ച് നടന്ന…
Read More » -
Mukkam
ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം: നടപടിയില്ലെന്ന് ആരോപണം
മുക്കം ∙കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഗർഭിണി, ഒന്നര…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആദിവാസി മേഖലയിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 16 ആദിവാസി കോളനികളിലെ ഗോത്രവർഗ്ഗ ആളുകൾക്ക് മാത്രമായിട്ടുള്ള പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് മെയ് 10 തിങ്കളാഴ്ച തുഷാരഗിരി വട്ടച്ചിറ സാംസ്കാരിക…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ കൈമാറി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന പാത്തിപ്പാറ കോളനിയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന 26 ആദിവാസി കുടുംബങ്ങൾക്ക് പട്ടികവർഗ്ഗ…
Read More » -
Kodanchery
വട്ടചിറ ആദിവാസി കോളനി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം:
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വട്ടചിറ ആദിവാസി കോളനി പ്രദേശത്തും അതിനോടു ചേർന്നു കിടക്കുന്ന മറ്റു കർഷകരുടെ ഭൂമിയിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി…
Read More » -
Thiruvambady
മുത്തപ്പന് പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു
ഓമശ്ശേരി: മുത്തപ്പന് പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഇര്‍ഷാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മനശാസ്ത്ര ക്യാമ്പ്.…
Read More » -
Kodanchery
വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വനം വകുപ്പ് സംഘടിപ്പിക്കുന്ന പഠന ക്യാമ്പിന് തുഷാരഗിരിയില്‍ തുടക്കമായി
കോടഞ്ചേരി: വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വനം വകുപ്പ് സംഘടിപ്പിക്കുന്ന പഠന ക്യാമ്പിന് തുഷാരഗിരിയില്‍ തുടക്കമായി. കാനനചോലയില്‍ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ക്കായി വിവിധ പരിശീലന…
Read More » -
Thiruvambady
ആദിവാസി കുട്ടികൾക്കായുള്ള നാട്ടരങ്ങിന് തുടക്കമായി
തിരുവമ്പാടി: സമഗ്ര ശിക്ഷാ കോഴിക്കോട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ ആദിവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അതിജീവനക്കാലത്തെ ആഹ്ളാദക്കൂട്ടം നാട്ടരങ്ങ് കൊടുവള്ളി…
Read More »