ഇനന
-
Thiruvambady
തിരു തില്ലാന’ മുക്കം ഉപജില്ലാ കലോത്സവം: സ്റ്റേജ് മത്സരങ്ങൾക്ക് തിരുവമ്പാടിയിൽ ഇന്ന് തുടക്കം
തിരുവമ്പാടി:ആവേശകരമായ മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് (‘തിരു തില്ലാന’) തിരുവമ്പാടിയിൽ ഇന്ന് ഔദ്യോഗികമായി തിരിതെളിയുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളാണ് ഇന്ന് മുതൽ തിരുവമ്പാടിയിൽ…
Read More » -
Mukkam
ഗതാഗത നിരോധനം: മുക്കം – കൂടരഞ്ഞി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
മുക്കം: മുക്കം – കുമാരനല്ലൂർ – കൂടരഞ്ഞി റോഡിലെ ആനയാംകുന്ന് അങ്ങാടിയിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്ന് (നവംബർ 4) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ റോഡിൽ വാഹന…
Read More » -
Thiruvambady
തിരു തില്ലാന :മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്.…
Read More » -
Kodanchery
ഇ എസ് എ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യം: ഇന്ന് കോടഞ്ചേരിയിൽ കർഷക സംഘത്തിന്റെ ബഹുജന റാലിയും പൊതുയോഗവും
കോടഞ്ചേരി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന്…
Read More » -
Thiruvambady
തോട്ടത്തിൻ കടവ് ആംബുലൻസ് അപകടം: മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന്
തിരുവമ്പാടി : തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക റബ്ബർ പ്ലാൻ്റേഷന് മുൻവശത്തായി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ…
Read More » -
Thiruvambady
മാർടെക്സ് ഓണം സമ്മാനോത്സവം: മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭാദരവും ഇന്ന്
തിരുവമ്പാടി : മാർടെക്സ് ഓണം സമ്മാനോത്സവം 2026-ന്റെ മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാദരവും ഇന്ന് (ഒക്ടോബർ 17 ശനിയാഴ്ച) രാവിലെ 10.30-ന് തിരുവമ്പാടി മാർക്കറ്റിംഗ്…
Read More » -
Thiruvambady
വിദർശ കെ. വിനോദിന് ഇന്ന് ജന്മനാടിന്റെ പൗരാവലി സ്വീകരണം
തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളിമെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തിയ ഇലഞ്ഞിക്കൽ കൊച്ചാലുങ്കൽ വിനോദ്-അനിത ദമ്പതികളുടെ മകൾ വിദർശ കെ. വിനോദിന് ഇന്ന് ജന്മനാട്ടിൽ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാംപ് ഇന്ന്
കോടഞ്ചേരി:എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഇന്ന് 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ…
Read More » -
Mukkam
മുക്കത്ത് സന്നദ്ധസേനാനികളെ ആദരിക്കലും ഉപകരണ വിതരണവും ഇന്ന്
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. സപ്തംബർ 17…
Read More » -
Kodanchery
മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന്
കോടഞ്ചേരി : മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന് (സെപ്റ്റംബർ 16) ഉച്ചകഴിഞ്ഞ് 2.30ന് മുറംപാത്തി മലങ്കര കത്തോലിക്കാ പള്ളിയിലെ ശ്രേയസ് ഹാളിൽ നടക്കും. തിരുവനന്തപുരത്തുനിന്നുള്ള…
Read More » -
Kodanchery
കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ഇന്ന്
കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് കൊടുവള്ളി യൂണിറ്റും കോടഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക മൈത്രി കർഷക സമ്പർക്ക പരിപാടിയും,മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ…
Read More » -
Thiruvambady
തിരുവമ്പാടിവ്യാപാരോത്സവം ‘ തില്ലം തില്ലം 360°’: ഇന്ന് വൈകുന്നേരം മെഗാ ഗാനമേളയും സിനിമാറ്റിക് ഡാൻസും
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി ഓപ്പൺ സ്റ്റേജിൽ വച്ച് വർണ്ണാഭമായ കലാസന്ധ്യ…
Read More » -
Mukkam
എൻ.എം.എം.എസ് പരിശീലനത്തിന് തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് തുടക്കം
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം.എൽ.എ യുടെ മത്സര പരീക്ഷ പരിശീലനത്തിന് ഇന്ന് തുടക്കമാവും. എം.എൽ.എ നടപ്പിലാക്കുന്ന ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ‘തില്ലം തില്ലം 360°’യുടെ ഭാഗമായി മാജിക് ഷോ
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360°’ കുടുംബോത്സവത്തിന്റെ ഭാഗമായി ഇന്ന് മാജിക് ഷോ നടക്കും. സെപ്റ്റംബർ…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ എട്ടുനോമ്പാചരണത്തിന് ഇന്ന് സമാപനം
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിപുലമായി നടന്നുവരുന്ന 11-ാമത് എട്ടുനോമ്പാചരണത്തിന് ഇന്ന് സമാപനം. ഒന്നാം തിയ്യതി മുതൽ തുടർച്ചയായി ദേവാലയത്തിൽ നടക്കുന്ന എട്ടുനോമ്പാചരണത്തിന്റെ സമാപന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ‘തില്ലം തില്ലം 360’ വ്യാപാരോത്സവം; വിളംബരജാഥ ഇന്ന്
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 5 മുതൽ 12 വരെയാണ്…
Read More » -
Kodanchery
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഇന്ന്
കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 4 മണിക്ക് കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ സമാപിക്കും.…
Read More » -
Thiruvambady
ടി പി ജോയി അനുസ്മരണ സമ്മേളനം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടിയുടെ വികസനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പൊതുപ്രവർത്തകൻ ടി. പി. ജോയിയെ അനുസ്മരിക്കാൻ തിരുവമ്പാടി പൗരാവലിയും അദ്ദേഹം രക്ഷാധികാരി ആയിട്ടുള്ള വി വൺ ക്ലബും സംയുക്തമായി…
Read More » -
Kodanchery
കോടഞ്ചേരിയിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്ന്
കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെയും കോടഞ്ചേരി കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 17…
Read More » -
Mukkam
താൽക്കാലികമായി അടച്ച മുക്കത്തെ പുതിയ ബസ് സ്റ്റാൻഡ് ഇന്ന് മുതൽ താൽക്കാലികമായി തുറന്ന് നൽകും
മുക്കം: മുക്കം ടൗണ് നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി താല്ക്കാലികമായി അടച്ച പുതിയ ബസ് സ്റ്റാന്ഡ് ഇന്ന് (ഓഗസ്റ്റ് 8) മുതല് താല്ക്കാലികമായി തുറന്നുനല്കും. നവീകരണ പ്രവൃത്തിയുടെ…
Read More »
