കാരശ്ശേരിയിൽ
-
Karassery
കാരശ്ശേരിയിൽ നാളെ എൽ.ഡി.എഫ് പഞ്ചായത്ത് മാർച്ച്
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടതുപക്ഷ മെമ്പർമാർക്കെതിരേ നൽകിയ പരാതി പിൻവലിച്ച് മാപ്പുപറയണമെന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവൻ വീടുകളിലും ദിവസവും വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്നും…
Read More » -
Karassery
കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം നടത്തി
കാരശ്ശേരി: തണൽ സാംസ്കാരിക കേന്ദ്രം നോർത്ത് കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. എം.സി സുബുഹാൻ ബാബു അധ്യക്ഷത വഹിച്ച പരിപാടി…
Read More » -
Karassery
കാരശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതായി പരാതി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയെ എൽ.ഡി.എഫ് അംഗങ്ങൾ അപമാനിച്ചതായി പരാതി. വിഷയത്തിൽ യു.ഡി.എഫ് പാർലമെന്റ് പാർട്ടിയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. ശനിയാഴ്ച നടന്ന…
Read More » -
Karassery
കാരശ്ശേരിയിൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധം
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ മെമ്പർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊളോറ കുടിവെള്ള പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാത്തിന് പഞ്ചായത്തിനെ…
Read More » -
Karassery
കാരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനപാത ഉപരോധിച്ചു
കാരശ്ശേരി: ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. മണ്ഡലം…
Read More » -
Karassery
കാരശ്ശേരിയിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പന്തയത്തിലെ 27 അങ്കണവാടികളിലേക്ക് പ്രഷർകുക്കർ, മിക്സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.…
Read More » -
Karassery
കാരശ്ശേരിയിൽ ജി-ബിൻ വിതരണം ചെയ്തു
കാരശ്ശേരി: വീടുകളിലെ ഭക്ഷണാവശിഷ്ട സംസ്കരണത്തിനായി ജി-ബിൻ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ 7,00,900 രൂപ വകയിരുത്തിയാണ് ജി-ബിൻ വിതരണം ചെയ്യുന്നത്. 4200 രൂപ വിലയുള്ള ബിന്നിന്…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് മാടാമ്പുറത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ 4219000 രൂപ ചിലവഴിച്ചുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു. മുകളിലത്തെ നിലയിൽ ഡോർമെറ്ററി, യാത്രക്കാർക്ക് താമസിക്കാൻ വാടകയ്ക്ക് നൽകുന്ന…
Read More » -
Mukkam
കാരശ്ശേരിയിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു
മുക്കം: കാരശ്ശേരിയിലെ കായിക പ്രേമികളുടെ സ്വപ്നമായ സ്ഥിരംകളി മൈതാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള ടീമുകളെ…
Read More » -
Karassery
കാരശ്ശേരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 15300 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ…
Read More » -
Karassery
കാരശ്ശേരിയിൽ പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ളടാങ്ക് വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു. 1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം ഗുണഭോക്താക്കളും 75…
Read More » -
Karassery
കാരശ്ശേരിയിൽ വാഴകന്ന് വിതരണം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ നേന്ത്രവാഴക്കന്ന് വിതരണം നടത്തി. വാർഡ് മെമ്പർ ജംഷിദ് ഒളകര വിതരണം ഉദ്ഘാടനം ചെയ്തു.
Read More » -
Mukkam
കാരശ്ശേരിയിൽ ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടവിള കൃഷി വിത്ത് രണ്ടാം വാർഡിൽ വിതരണം ചെയ്തു. വിത്ത് കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ…
Read More » -
Karassery
കാരശ്ശേരിയിൽ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി
കാരശ്ശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1000 പേർ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ…
Read More » -
Karassery
കാരശ്ശേരിയിൽ കുട്ടികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കാരശ്ശേരി: കാരശ്ശേരി മലാംകുന്നിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുകുട്ടികളെയും ഒരു ആടിനെയും ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടികളെ ആക്രമിച്ചതിനുശേഷം പരിഭ്രാന്തിപരത്തി ഓടിയ നായ വാഹനംതട്ടി ചാവുകയായിരുന്നു. തുടർന്ന്…
Read More » -
Mukkam
കാരശ്ശേരിയിൽ കോൺഗ്രസ് ജന്മദിനാഘോഷം നടത്തി
മുക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 138മത് ജന്മദിനം കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി.സി.സി മെമ്പർ ശ്രീനിവാസൻ കാരാട്ട് പതാക ഉയർത്തി.…
Read More » -
Mukkam
കാരശ്ശേരിയിൽ തെരുവുനായ ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്
മുക്കം: കാരശ്ശേരിയിൽ തെരുവുനായയുടെ ആക്രമത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫാ ഷെറിൻ(8), മുഹമ്മദ്…
Read More » -
Karassery
കാരശ്ശേരിയിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും
കാരശ്ശേരി : മഴ കനത്തതോടെ ഉരുൾപൊട്ടലും വെള്ളപ്പൊക്കക്കെടുതിയും മുന്നിൽക്കണ്ട് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ദുരന്തനിവാരണത്തിന് നടപടി തുടങ്ങി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പഞ്ചായത്തിൽ ഉണ്ടാവാറുള്ളതു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക തയ്യാറെടുപ്പുകൾ…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : യാത്രക്കാർക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. കൊയിലാണ്ടി…
Read More » -
Karassery
നീന്തൽ സർട്ടിഫിക്കറ്റ്: കാരശ്ശേരിയിൽ കെ.എസ്.യു. പ്രവർത്തകർ നീന്തി പ്രതിഷേധിച്ചു.
കാരശ്ശേരി: പഞ്ചായത്തുകളിൽനിന്ന് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റിനുവേണ്ടി സ്പോർട്സ് കൗൺസിലിനുമുന്നിൽ വിദ്യാർഥികളെ ക്യൂ നിർത്തിയതിയതിനെതിരേ കാരശ്ശേരി മണ്ഡലം കെ.എസ്.യു. കമ്മിറ്റി ഇരുവഞ്ഞിപ്പുഴയിൽ നീന്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്…
Read More »
