കൂമ്പാറ
-
Koodaranji
ആവശ്യത്തിന് ജീവനക്കാരില്ല കൂമ്പാറ കെഎസ്.ഇ.ബി ഓഫിസ് ധർണ്ണ നടത്തി
കൂമ്പാറ:കെഎസ്.ഇ.ബി ഒഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കൂമ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ സെക്ഷൻ ഓഫിസ് ഉപരോധിച്ചു. മലയോര മേഖലകൾ ഉൾപ്പെടുന്ന സെക്ഷനിൽ നിലവിൽ…
Read More » -
Koodaranji
കൂമ്പാറ – കക്കാടംപൊയിൽ റോഡ് കയ്യേറി വേലി സ്ഥാപിച്ചതായി പരാതി
കൂടരഞ്ഞി: കൂമ്പാറ – കക്കാടംപൊയിൽ പൊതുമരാമത്ത് വകുപ്പ് റോഡിൽ കള്ളിപ്പാറയ്ക്കു സമീപത്തെ വ്യൂ പോയിന്റ് സ്വകാര്യ റിസോർട്ട് അധികൃതർ കയ്യേറി കമ്പി വേലി സ്ഥാപിച്ചതായി പരാതി. ഈ …
Read More » -
Koodaranji
കൂമ്പാറ പരിയേടത്ത് പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി
കൂടരഞ്ഞി : കൂമ്പാറ കുരങ്ങത്തുംപാറ പരിയേടത്ത് പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി സംസ്കാരം ഇന്ന് (03-04-2022- ഞായർ) വൈകുന്നേരം 05:00-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ…
Read More » -
Charamam
കൂടരഞ്ഞി: കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് അന്തരിച്ചു.
കൂടരഞ്ഞി : കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (77) അന്തരിച്ചു. സംസ്കാരം നാളെ (25-02-2022- വെള്ളി) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന…
Read More » -
Koodaranji
കൂമ്പാറ ബേബിയെ ലോക് താന്ത്രിക് ജനതാദൾ കുടരഞ്ഞി പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.
കുടരഞ്ഞി: കൂമ്പാറ ബസാർ പോസ്റ്റ് ഓഫീസിൽ മുപ്പതു വർഷം പോസ്റ്റ് മാസ്റ്റാറായി സേവനം ചെയ്യ്ത് സർവീസിൽ നിന്നും വിരമിച്ച കവിയും, കലാകാരനുമായ കൂമ്പാറ ബേബിയെ ലോക് താന്ത്രിക് ജനതാദൾ…
Read More » -
Charamam
കൂടരഞ്ഞി കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക (77) അന്തരിച്ചു. സംസ്കാരം ഇന്ന് (13-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. കുളിരാമുട്ടി വെള്ളച്ചാലിൽ…
Read More » -
Koodaranji
കൂടരഞ്ഞി കൂമ്പാറ ആത്രശേരിൽ ജോസ് അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറ ആത്രശേരിൽ ജോസ്(65) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11:00-മണിക്ക് പുഷ്പഗിരിയിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കുശേഷം തിരുവമ്പാടി സഭയുടെ (ചർച്ച് അറ്റ് തിരുവമ്പാടി) കോടഞ്ചേരി…
Read More » -
Koodaranji
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സുനേഷ് ജോസഫിനെപരാജയപ്പെടുത്തി, എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. തിരുവമ്പാടി…
Read More » -
Koodaranji
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; കനത്ത പോളിങ്ങ്.
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. 87.59 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5…
Read More » -
Koodaranji
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു വേട്ടെടുപ്പ് നാളെ
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂമ്പാറയിൽ നിന്ന് വിജയിച്ച സി പി…
Read More » -
Koodaranji
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്: യൂഡി ഫ് സ്ഥാനർത്ഥി സുനേഷ് ജോസഫ് പത്രിക സമർപ്പിച്ചു
കൂടരഞ്ഞി: കൂമ്പാറയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർഥി സുനേഷ് ജോസഫ് വാരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.ഫ് സ്ഥാനാർഥി ആദർശ്…
Read More » -
Thiruvambady
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർത്ഥി സുനേഷ് ജോസഫ്, എൽ ഡി എഫ് സ്ഥാനാർത്ഥി ആദർശ് ജോസഫ്
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് കൂമ്പാറയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു…
Read More »