കൊടിയത്തൂർ;
-
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ കുട വിപണന മേള സംഘടിപ്പിച്ചു
കൊടിയത്തൂർ: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച കുടകൾക്ക് വിപണി കണ്ടെത്തി നൽകി കൊടിയത്തൂർ ജി.എം യു.പി സ്കൂൾ. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുടകളുടെ ആദ്യ വില്പന…
Read More » -
Kodiyathur
ബി.ജെ.പി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ബി.ജെ.പി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂരിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി. ബി.ജെ.പി സംസ്ഥാന…
Read More » -
Mukkam
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് വർധനവിൽ ഇളവ് വരുത്താൻ ഗ്രാമ പഞ്ചായത്തിന് അധികാരം നൽകണം; പ്രമേയം പാസാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ബാധ്യത വരുത്തിവെക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് എന്നിവയുടെവർധനവിൽ ഇളവ് വരുത്താൻ ഗ്രാമപഞ്ചായത്തിന് അധികാരം നൽകണമെന്ന്…
Read More » -
Kodiyathur
ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ആദരവ് നൽകി
കൊടിയത്തൂർ: രണ്ടര വർഷക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് ഉതകുന്ന രീതിയിൽ നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്തിനെ പന്നിക്കോട്…
Read More » -
Kodiyathur
എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി
കൊടിയത്തൂർ: എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി മൂലത്ത് മജീദ് സാഹിബ് പതാക ഉയർത്തി. മണ്ഡലം…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്തു
കൊടിയത്തൂർ: വാർഷിക മൂല്യനിർണ്ണയ ഫല പ്രഖ്യാപന ദിനത്തിൽ പുത്തനുടുപ്പും പുസ്തകവും കിട്ടിയ ആഹ്ലാദത്തിൽ വിദ്യാർത്ഥികൾ. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ അധ്യാപക – രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഫല…
Read More » -
Kodiyathur
പദ്ധതി വിഹിതം ചിലവഴിച്ചതിൽ മികച്ച നേട്ടവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: 2022-23 വാർഷിക പദ്ധതിയിലും പട്ടികജാതി ഫണ്ട് വിനിയോഗത്തിലും ജില്ലയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് നേട്ടം. പദ്ധതി വിഹിതം ചിലവഴിച്ചതിലും പട്ടികജാതി ഫണ്ട് ചിലവഴിച്ചതിലും 100 ശതമാനം നേട്ടം…
Read More » -
Kodiyathur
വേനൽ കനത്തു; കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണമാരംഭിച്ചു
കൊടിയത്തൂർ: വേനൽ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണമാരംഭിച്ചു. മാടാമ്പി, പന്നിക്കോട്, തെഞ്ചീരി പറമ്പ്, പരപ്പിൽ, ആനപ്പാറ, കവിലട,…
Read More » -
Mukkam
വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു
മുക്കം: കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊടിയത്തൂർ കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ…
Read More » -
Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് കുന്ദമംഗലം ബ്ലോക്ക്…
Read More » -
Kodiyathur
കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ: മോദി സർക്കാരിന്റെ ജനാഥിപത്യ നിഷേധത്തിനെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 153 പദ്ധതികൾക്ക് അംഗീകാരം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 10.60 കോടി രൂപയുടെ 153 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ഗ്രാമ പഞ്ചായത്തിന്റെയും…
Read More » -
Kodiyathur
അതി ദരിദ്രർക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ അതി ദാരിദ്ര്യ ലിസ്റ്റിലുൾപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ലിസ്റ്റിലുൾപ്പെട്ട 50 ഗുണഭോക്താക്കളിൽ ആവശ്യമുള്ളവർക്കാണ്…
Read More » -
Kodiyathur
നവീകരണം പൂർത്തിയാക്കിയ സൗത്ത് കൊടിയത്തൂർ – വെസ്റ്റ് കൊടിയത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുവശങ്ങളും കോൺക്രീറ്റ് പ്രവർത്തിയും റീ ടാറിങ് പ്രവർത്തിയും പൂർത്തിയാക്കിയ സൗത്ത് കൊടിയത്തൂർ – വെസ്റ്റ് കൊടിയത്തൂർ റോഡ് ഉദ്ഘാടനം…
Read More » -
Kodiyathur
വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് റമദാൻകിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വർഷംതോറും യൂണിറ്റിലെ മെമ്പർമാർക്ക് മുഴുവനും നൽകിവരുന്ന റമദാൻ കിറ്റ് ഈ വർഷവും വിതരണം ചെയ്തു. യൂണിറ്റ് ഓഫീസിൽ…
Read More » -
Kodiyathur
കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കൊടിയത്തൂർ: രാഹുൽ ഗാന്ധി എം.പിയെ നിരന്തരം വേട്ടയാടുന്ന മോദി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ്…
Read More » -
Kodiyathur
കൊടിയത്തൂർ ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഒങ്ങുങ്ങൽ-തായാട്ട് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രതീഷ്…
Read More » -
Kodiyathur
പറവകൾക്ക് നിർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പറവകൾക്ക് നീർക്കുടമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്താണ് ചട്ടികളിൽ കുടിവെള്ളം സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് പരിപാടി ഉദ്ഘാടനം…
Read More » -
Kodiyathur
കൊടിയത്തൂർ എസ്.കെ എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ എസ്.കെ എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രമ്യ, പ്രധാനാധ്യാപിക എ.കെ ഖദീജ,…
Read More » -
Kodiyathur
വിസ്ഡം കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു. ചെറുവാടി പാരമൗണ്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹലൻ റമദാൻ’ പരിപാടി കുവൈത്ത് കേരള ഇസ്ലാഹി…
Read More »
