കോൺഗ്രസ്
-
Kodanchery
സോഫ്റ്റ് ബേസ് ബോൾ; ദേശീയ താരമായ എബി സെബാസ്റ്റ്യനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
കോടഞ്ചേരി: സോഫ്റ്റ് ബേസ് ബോൾ സീനിയർ വിഭാഗത്തിലെ ദേശീയ താരവും ഇക്കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗവുമായ നെല്ലിപ്പൊയിൽ സ്വദേശി എബി സെബാസ്റ്റ്യൻ…
Read More » -
Charamam
നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി) അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി-102 ) അന്തരിച്ചു. സംസ്കാരം നാളെ (27-11-2021- ശനി) രാവിലെ 10:00- മണിക്ക് വസതിയിൽ…
Read More » -
Kodanchery
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഐക്യസദസും സംഘടിപ്പിച്ചു
കോടഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വർഗീയതക്കെതിരെ സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി “തീവ്രവാദം വിസ്മയമല്ല… ലഹരിക്ക് മതമില്ല…ഇന്ത്യ മത രാഷ്ട്രമല്ല…”എന്നി മുദ്യാവാക്യങ്ങൾ ഉയർത്തി യൂത്ത്…
Read More » -
Kodanchery
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി : രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടത്തി മണ്ഡലം കോൺഗ്രസ്…
Read More » -
Thiruvambady
കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ വഞ്ചനാദിനം ആചരിച്ചു
തിരുവമ്പാടി: ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതിൽ 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്റ്റും, 2014ലെ സംസ്ഥാന ന്യൂനപക്ഷ ആക്റ്റും, 80:20 അനുപാതത്തിലെ ഹൈക്കോടതി വിധിയും…
Read More » -
Kodanchery
നെല്ലിപ്പൊയിലിൽ എ.ടി.എം കൗണ്ടർ അനുവദിക്കണം;കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്
കോടഞ്ചേരി : പ്രവാസികളും, എൻ ആർ ഐ അക്കൗണ്ട്കാരും കൂടുതലുള്ള പ്രദേശവുമായ നെല്ലിപ്പൊയിൽ അങ്ങാടിയിൽ എ.ടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് ഫെഡറൽ ബാങ്ക് നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ്…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഐക്യസദസ് സംഘടിപ്പിച്ചു
തിരുവമ്പാടി: “തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്…
Read More » -
Kodanchery
മുണ്ടൂർ പാലം പുനർനിർമ്മാണം അടിയന്തരം; കേരള കോൺഗ്രസ് (എം)
കോടഞ്ചേരി: പഞ്ചായത്തിലെ കണ്ടപ്പൻ ച്ചാൽ- മുണ്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കോടഞ്ചേരിയിലേക്ക് പ്രവേശിക്കുവാനുള്ള മുണ്ടൂർ പാലത്തിൻ്റെ അപ്രോച്ച് റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കാകുലരാക്കുന്നു.പാലത്തിൻ്റെ ഇരുകരയിലുമുള്ള വീട്ടുകാരും…
Read More » -
Kodanchery
മത്സ്യ മാംസ പച്ചക്കറി മാർക്കറ്റ് നിർമാണത്തിലെ അഴിമതി എൽ.ഡി.എഫിന്റെ ആരോപണം ജാള്യത മറയ്ക്കാൻ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: മത്സ്യ മാംസ പച്ചക്കറി മാർക്കറ്റ് നിർമാണത്തിലെ അഴിമതി ആരോപണം എൽ.ഡി.എഫിന്റെ ജാള്യത മറയ്ക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ എൽഡിഎഫ് മെംബർ മാർക്ക് ഓംബുഡ്സ്മാന്റെ നോട്ടിസ് കിട്ടിയതിന്റെ…
Read More » -
Kodanchery
ഇന്ധനവില വർദ്ധനക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു.
കോടഞ്ചേരി : ദിനംപ്രതി ഒരു മാനദണ്ഡവും ഇല്ലാതെ പെട്രോളിനും ഡീസലിനും പാചകവാതകത്തിന് വില വർദ്ധിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു. നിയമപരമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ സമരത്തെ അധിക്ഷേപിക്കുകയും…
Read More » -
Koodaranji
കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൂടരഞ്ഞി:കലുങ്ക് നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം നിരോധിച്ച കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. കലുങ്കു നിർമാണത്തിൻ്റെ പേരിൽ ജനങ്ങളെ…
Read More » -
Mukkam
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് തൊലിപ്പുറത്തെ ചികിൽസ പ്രഹസനമെന്ന് യൂത്ത് കോൺഗ്രസ്
മുക്കം: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിയിലെ അനാസ്ഥ മൂലം തകർന്ന അഗസ്ത്യൻമുഴി പാലത്തിന്റെ അപ്രോച്ച് ഭാഗത്ത് തട്ടിക്കൂട്ട് പരിപാടികൾ നടത്തി ഭാവിയിൽ വൻ ദുരന്തങ്ങൾ വരുത്തിവെക്കുവാൻ…
Read More » -
Koodaranji
നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ: സ്കൂളിൽ ചേർന്ന സംഭവം; നിൽപ്പ് സമരവുമായി യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: സ്കൂൾ പ്രവർത്തി ദിവസത്തിൽ നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ:സ്കൂളിൽ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി മുക്കം…
Read More » -
Kodanchery
വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം; കേരള കോൺഗ്രസ് (എം)
കോടഞ്ചേരി:നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ പഞ്ചായത്തിലെ മലയോര മേഖലകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്തിച്ചേരുന്നതിനും മടങ്ങുന്നതിനുമായി ആവശ്യാനുസരണം കെ.എസ്.ആർ.ടി.എസ് ബസുകൾ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോടഞ്ചേരി മണ്ഡലം…
Read More » -
Thiruvambady
വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാംപയിൻ; തിരുവമ്പാടി മണ്ഡല പ്രചരണത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുലുള്ള പോസ്റ്റർ പ്രചാരണം…
Read More » -
Koodaranji
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൂവാറൻതോട് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു.
കൂടരഞ്ഞി:യൂത്ത് കോൺഗ്രസ് പൂവാറൻതോട് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. പൂവാറൻതോട് നടന്ന യൂണിറ്റ് യോഗത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. ബൂത്ത് പ്രസിഡൻ്റ്…
Read More » -
Kodanchery
യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി; പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലേക്കു പ്രവേശിക്കുന്ന പി.ഡബ്ല്യു.ഡി റോഡുകളുടെ അഴിമതി നിറഞ്ഞ നിർമ്മാണത്തിൽ പ്രതിഷേധിച്ചുകൊണ്ടും അടിക്കടി ഉയരുന്ന പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ടും യൂത്ത് കോൺഗ്രസ് കോടഞ്ചേരി…
Read More » -
Kodanchery
പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി:ഉത്തര്പ്രദേശിലെ ലഖിംപുരില് ബിജെപി നേതാക്കൾ കാറിടിച്ചു കൊലപ്പെടുത്തിയ കര്ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്തതില് പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോണ്ഗ്രസ്…
Read More » -
Kodanchery
കോടഞ്ചേരി; മഞ്ഞുവയലിലെ കടുവയെ ഉടൻ പിടികൂടാൻ നടപടി വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു
കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോഡ് മലയിൽ കടുവയുടെ സാന്നിധ്യം സമീപവാസികൾ നേരിൽ കണ്ടിട്ടും കൂടു സ്ഥാപിച്ച് കടുവയെ പിടികൂടാൻ, അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More »

