Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (19-04-2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

• രാവിലെ 8 മുതൽ വൈകീട്ട് 3 വരെ മുതുവമ്പായി ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും, കൂടരഞ്ഞി പട്ടോത്ത് വണ്ടിയിടിച്ച് പൊട്ടിയ പോസ്റ്റ് മാറ്റുന്ന വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്

• രാവിലെ ആറുമുതൽ മൂന്നുവരെ: കോടഞ്ചേരി ടൗൺ, പൂളവള്ളി, അമ്മായിക്കാട്, വേളങ്കോട്, കല്ലന്തറമേട്
• രാവിലെ ഏഴുമുതൽ രണ്ടുവരെ:ഇടക്കോട്ട് താഴം, പരത്തികണ്ടി, തട്ടാരിമുക്ക്, ഇടകണ്ടി പീടിക, കൊപ്രകണ്ടം, അരിമ്പൂർ, കള്ളയിൽമുക്ക്
• രാവിലെ ഏഴുമുതൽ മൂന്നുവരെ: കൂടത്തായി, വിന്നേഴ്സ് മുക്ക്, കൊല്ലപ്പടി, പുറായിൽ, ചക്കിക്കാവ്, വെളിമണ്ണ
• രാവിലെ 7.30 മുതൽ 10 വരെ: പി.സി. പാലം, മധുവനം, ആലയാട്, പി.സി. പാലം ഹെൽത്ത് സെന്റർ, അമ്പാടിമുക്ക്
• രാവിലെ എട്ടുമുതൽ മൂന്നുവരെ: ചങ്ങരംകുളം, കായക്കൊടി യു.പി. സ്കൂൾ, ഞേണോൽ താഴ, അയിക്കൽ താഴ
• രാവിലെ എട്ടുമുതൽ അഞ്ചുവരെ: ചേലൂപാടം, ചോലക്കര, ഇടിമൂഴിക്കൽ, നിസരി ജങ്‌ഷൻ, കുറ്റിപറമ്പ്, തോട്ടുങ്ങൽ, രാമനാട്ടുകര ടൗൺ, പടിഞ്ഞാറ്റിൽ പൈ, കൈതക്കുണ്ട, പതിനൊന്നാം മൈൽ, പൂച്ചാൽ, സ്പിന്നിങ്‌ മിൽ
• രാവിലെ 8.30 മുതൽ അഞ്ചുവരെ: നാലാം ഗെയ്റ്റ്, ചെറൂട്ടി റോഡ്, പി.ടി. ഉഷ റോഡ്
രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: മായനാട് സ്കൂൾ പരിസരം, താഴെ വയൽ, പെരുവള്ളികാവ് ഭാഗം, പാത്തിപ്പാറ, നാരങ്ങാതോട്, മുണ്ടൂർ, കണ്ടപ്പൻചാൽ, കൂരൂട്ട് പാറ

Related Articles

Leave a Reply

Back to top button