മുക്കം
-
Mukkam
മുക്കം ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ വലയം തീർത്തു എൻഎസ്എസ് വളണ്ടിയർമാർ
മുക്കം : നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാരും നാട്ടുകാരും മുക്കം ബസ്റ്റാൻഡിൽ…
Read More » -
Mukkam
മുക്കം സബ്ബ് ജില്ല നീന്തൽ മത്സരത്തിൽ ഗവൺമെൻ്റ് സ്കൂളുകളിൽ ഒന്നാമതായി ജി.എച്ച്.എസ്.എസ് ചെറുവാടി
മുക്കം : മുക്കം സബ്ബ് ജില്ല നീന്തൽ മത്സരത്തിൽ ഗവൺമെൻ്റ് സ്കൂളുകളിൽ ഓവറോൾ ഒന്നാമതാവുകയും എല്ലാ സ്കൂളുകളിൽ ഓവറോൾ നാലാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് ചെറുവാടി. വെറും…
Read More » -
Mukkam
മുക്കം തൃക്കുടമണ്ണക്കടവിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
മുക്കം: ഇരുവഞ്ഞിപ്പുഴയിലെ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതായി വിവരം. കുളിക്കാനിറങ്ങിയ രണ്ടു പേരിൽ പതിനാറുകാരൻ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ടത്. ആർ.ഇ.സി. സ്കൂൾ വിദ്യാർത്ഥിയാണെന്നാണ് സൂചന.…
Read More » -
Local
മുക്കം ഉപജില്ല കലാമേള; തീയ്യതികളിൽ മാറ്റം; നവംബർ 14 മുതൽ 18 വരെ തിരുവമ്പാടിയിൽ
മുക്കം: വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുക്കം ഉപജില്ല കലാമേളയുടെ തീയതികൾ മാറ്റം വരുത്തി. പുതുക്കിയ തീയതി പ്രകാരം നവംബർ 14 മുതൽ 18 വരെയാണ് തിരുവമ്പാടിയിൽ കലോത്സവം…
Read More » -
Mukkam
ഇല്ലായ്മകൾക്കു നടുവിൽ മുക്കം മൃഗാശുപത്രി
മുക്കം : കാൽനടപോലും സാധിക്കാത്തൊരു വഴി, ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ വെള്ളം സംഭരിക്കാനായി നിലത്ത് പാത്രങ്ങൾ നിരത്തിവെച്ചിരിക്കുന്നു. ചികിത്സയ്ക്കെത്തുന്ന മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ കൂടുകളോ മറ്റു സംവിധാനങ്ങളോ ഇല്ല.…
Read More » -
Mukkam
കേരള ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം
മുക്കം : കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസ് ലെ മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം. 2020 ഫെബ്രുവരി…
Read More » -
Mukkam
മുക്കം ഫെസ്റ്റ് 2023; 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു;
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയോരത്തിന്റെ സാംസ്കാരിക – വ്യാപാര ഉത്സവമായ മുക്കം ഫെസ്റ്റ് 2023 ഡിസംബർ അവസാനം നടക്കും. ഇരുവഞ്ഞിപുഴയുടെ…
Read More » -
Mukkam
മുക്കം; ഗ്രെയ്സ് പാലിയേറ്റീവ് കെയർ മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിൽ
മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക് മാറ്റി. ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ഹയർ സെക്കണ്ടറി…
Read More » -
Kodiyathur
എസ്.വെെ.എസ് പാഠശാല മുക്കം സോണില്‍ തുടക്കമായി
കൊടിയത്തൂര്‍ : എസ്.വെെ.എസ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പാഠശാല ആറാം ഘട്ടത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ നടന്നു. എസ്.എം.എ…
Read More » -
Thiruvambady
തിരുമ്പാടി തൊഴിലാളി സമരം; പ്രമേയത്തിന് അനുമതി നിഷേധിച്ച് മുക്കം നഗരസഭ
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് സമരം: രണ്ട് മാസമായി തുടരുന്ന തൊഴിലാളി സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണക്കുറിപ്പ്….…
Read More » -
Mukkam
ഉപജില്ലാ ശാസ്ത്രോത്സവം മുക്കം ഓർഫനേജ് ക്യാമ്പസിൽ
മുക്കം : മുക്കം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകൾ ഒരുമിച്ച് മുക്കം ഓർഫനേജ് ക്യാമ്പസിലെ എൺപതോളം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലും മുറ്റത്തുമായി ഈ…
Read More » -
Mukkam
മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, മകന് രക്ഷപ്പെട്ടത് തലനാരിഴക്ക്
മുക്കം: മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷൻ അജയകുമാർ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » -
Mukkam
മുക്കം മാമ്പറ്റയിലെ ചകിരി സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
മുക്കം: മൂന്ന് വർഷത്തിലേറെയായി നിശ്ചലമായികിടക്കുന്ന യന്ത്രങ്ങൾ. പലതും പൊടിനിറഞ്ഞ്, തുരുമ്പുപിടിച്ച് തുടങ്ങിയിരിക്കുന്നു! കെട്ടിടത്തോളം ഉയരത്തിൽ കാടുമൂടിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപമുടക്കി മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച ചകിരി…
Read More » -
Mukkam
ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണതൊഴിലാളികളെ ആദരിച്ചു മുക്കം ഒയിസ്ക
മുക്കം: ഒയിസ്ക മുക്കം ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുക്കം നഗരസഭക്ക് കീഴിലുള്ള ശുചീകരണ തൊഴിലാളികളേയും ഹരിത കർമ്മ സേന അംഗങ്ങളേയും ആദരിച്ചു. സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ചലികൾ…
Read More » -
Mukkam
മുക്കം എസ്.കെ പാർക്കിൽ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി
മുക്കം : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി മൂന്നാം ജന്മദിനത്തിന്റെ ഭാഗമായി എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ‘ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന സന്ദേശമുയർത്തി മുക്കം എസ്.കെ…
Read More » -
Mukkam
മുക്കം നഗരസഭാതല ജാഗ്രതാസമിതി പരിശീലന പരിപാടി നടത്തി
മുക്കം : ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിതാക്കൾ സമഭാവനയോടെ വളർത്തണമെന്നും ഇല്ലെങ്കിൽ പെൺകുട്ടികളിൽ വലിയ അപകർഷതാബോധം വളരുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മുക്കം നഗരസഭാതല…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കലോത്സവം 501അംഗ സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: നവംബർ 1 ,2 ,3 തീയതികളിൽ തിരുവമ്പാടിയിൽ വച്ച് നടക്കുന്ന മുക്കം ഉപജില്ലാ കലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 5000 ത്തോളം…
Read More » -
Charamam
മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.
മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (26-09-2022- തിങ്കൾ) രാവിലെ 10:00-മണിക്ക്…
Read More » -
Mukkam
സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം : സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ‘കാലിക മാറ്റങ്ങളിൽ കാലിടറാതെ’ എന്ന തലക്കെട്ടിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ …
Read More » -
Mukkam
തെരുവുനായ ശല്യം; മുക്കം നഗരസഭ കർമ്മപരിപാടിക്ക് രൂപം നൽകി
മുക്കം: തെരുവുനായ ശല്യം നേരിടാൻ കർമ്മപരിപാടിക്കു രൂപം നൽകി മുക്കം നഗരസഭ കൗൺസിൽ. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമായും നൽകാനും തീരുമാനിച്ചു. തെരുവുനായ്ക്കൾക്കു വാക്സിൻ…
Read More »
