യു.ഡി.എഫ്.
-
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച വിജയാഘോഷ റാലി
കൊടിയത്തൂർ : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നുന്ന വിജയം ജനാധിപത്യത്തിന്റെ ശക്തമായ പുനഃസ്ഥാപനവും വീണ്ടെടുപ്പുമാണെന്ന് റിയാദ് ഒഐസിസി പ്രസ്താവിച്ചു. ഏകാധിപത്യ പ്രവണതകൾക്കും ധാർഷ്ട്യത്തിനും ദുർഭരണത്തിനുമെതിരെ…
Read More » -
Kodiyathur
യു.ഡി.എഫ് തെരഞ്ഞെടുപ്പു ഗാനങ്ങൾ പ്രകാശനം ചെയ്തു
കൊടിയത്തൂർ: തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.കെ ഖാസിമിന്റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ, കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കലാവിഭാഗമായ ചില്ലേഴ്സിന്റെയും, യു.ഡി.എഫ് പഞ്ചായത്ത് കലാ…
Read More » -
Thiruvambady
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. കാസിമിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തിരുവമ്പാടി ടൗണിൽ സി.കെ. കാസിം…
Read More » -
Thiruvambady
ഉദ്ഘാടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണെന്ന് : യു.ഡി.എഫ്
തിരുവമ്പാടി :ഡി.പി.ആർ പ്രകാരം അഗസ്ത്യൻമുഴി – തിരുവമ്പാടി – കോടഞ്ചേരി – കൈതപ്പൊയിൽ റോഡ് അന്താരാഷ്ട്ര നിലവാരത്തിലാണ് പണി പൂർത്തീകരിക്കേണ്ടത്. എന്നാൽ ഇത് വരെയായും ഭാഗികമായി മാത്രമേ…
Read More » -
Thiruvambady
തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിക്കും: പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചേർന്ന…
Read More » -
Kodiyathur
യു.ഡി.എഫ് കൺവെൻഷനും റാലിയും പ്രൗഡമായി
കൊടിയത്തൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനും റാലിയും സംഘടിപ്പിച്ചു. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നാമനിർദ്ദേശ…
Read More » -
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം വരണാധികാരി അയോണ തോമസ് മുമ്പാകെയായിരുന്നു പത്രിക…
Read More » -
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 19 വാർഡുകളിൽ…
Read More » -
Kodiyathur
ഡോ. സുഹൈറിന് യു.ഡി.എഫ് ആദരം നൽകി
കൊടിയത്തൂർ: തിരുച്ചിറപ്പള്ളി ഭാരത ദാസൻ സർവ്വകലാശാലയിൽ നിന്ന് വാണിജ്യ ശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ആനയാംകുന്ന് ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകൻ എൻ.കെ സുഹൈറിനെ കൊടിയത്തൂർ…
Read More » -
Kodiyathur
എസ് ഐ ആർ; ഹെൽപ്പ് ഡെസ്ക് ഒരുക്കി ഗ്രാമ പഞ്ചായത്തംഗം ഷംലൂലത്തും യു.ഡി.എഫ് പ്രവർത്തകരും
കൊടിയത്തൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്.ഐ.ആർ) സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ വാർഡിലെ വോട്ടർ മാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക്കൊരുക്കി വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമ…
Read More » -
Karassery
യു.ഡി.എഫ്. സായാഹ്നധർണ നടത്തി
കാരശ്ശേരി : ജലജീവൻ മിഷന്റെ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാതെയും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളക്കെട്ടായി കിടക്കുന്നതിനെതിരേയും അന്യായമായ വൈദ്യുതി ചാർജ് വർധനയിലും രൂക്ഷമായ…
Read More » -
Kodiyathur
ചെറുവാടി റോഡ് പുനരുദ്ധാരണത്തിൽ അശാസ്ത്രീയം: യു.ഡി.എഫ്. ധർണയ്ക്ക് നേതൃത്വം നൽകും
കൊടിയത്തൂർ:ചെറുവാടി യു.ഡി.എഫ്. കമ്മിറ്റി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം നാലുമണിക്ക് ചെറുവാടിയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ചുള്ളിക്കാപ്പറമ്പ്-ചെറുവാടി-കവിലട റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം അശാസ്ത്രീയമാണെന്നാരോപിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. ഏഴുകോടി രൂപ…
Read More » -
Puthuppady
വയനാട്-പാലക്കാട് വിജയത്തിൽ പുതുപ്പാടിയിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു
പുതുപ്പാടി: വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും യു.ഡി.എഫ്. വിജയത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ആഘോഷങ്ങളിൽ ഈങ്ങാപ്പുഴയിൽ നിന്നുള്ള പ്രകടനം ശ്രദ്ധേയമായി.…
Read More » -
Kodiyathur
കൊടിയത്തൂരിൽ അശാസ്ത്രീയ വാർഡ് വിഭജനം: യു.ഡി.എഫ് വിമർശനം ശക്തമാക്കി
കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) ഭൂരിപക്ഷ ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും (എൽ.ഡി.എഫ്) പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തുന്നതായി…
Read More » -
Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു
കൊടിയത്തൂർ: വയനാട് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ശ്രീമതി പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമന്നഭ്യർത്ഥിച്ച് കൊണ്ട് കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
Kodanchery
മതേതരത്വത്തെ ചൂണ്ടിക്കാട്ടി കോടഞ്ചേരിയിൽ യു.ഡി.എഫ് കുടുംബസംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: യുഡിഎഫിന്റെ പഞ്ചായത്ത്തല കുടുംബ സംഗമം നൂറാംതോട്ടിൽ നടന്നു. പരിപാടി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ മതേതര രാഷ്ട്രത്തിൽ നിന്ന് മത രാഷ്ട്രമാക്കി മാറ്റാൻ കേന്ദ്ര-സംസ്ഥാന…
Read More » -
Local
തിരുവമ്പാടി യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ .…
Read More » -
Kodanchery
വന്യമൃഗശല്യം; ചിപ്പിലിത്തോട്ടിൽ യു.ഡി.എഫ്. ഉപവാസ സമരം നടത്തി
കോടഞ്ചേരി : ചിപ്പിലിത്തോട്, കണലാട് മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരേ കാര്യക്ഷമമായ നടപടികളാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം നടത്തി. കണലാട്, ചിപ്പിലിത്തോട് യു.ഡി.എഫ്. കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.…
Read More » -
Mukkam
അവിശ്വാസപ്രമേയം; യു.ഡി.എഫ്. ധർണ നടത്തി
മുക്കം : മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബെവറജസ് ഔട്ട്ലെറ്റ് അനുവദിച്ചതിനെതിരേ നഗരസഭയിലെ യു.ഡി.എഫ്., വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനുമുന്നിൽ ധർണ നടത്തി. സമരം കെ.പി.സി.സി.…
Read More » -
Kodiyathur
യു.ഡി.എഫ് വികസന പത്രിക പി.കെ ബഷീർ എം.എൽ.എ പ്രാകാശനം ചെയ്തു.
കൊടിയത്തൂർ : മൂന്നാം വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥി യു.പി മമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുറത്തിറക്കിയ ‘മുന്നേറ്റം’ വികസന പത്രികയുടെ പ്രകാശനം പി.കെ ബഷീർ…
Read More »
