വീണ
-
Adivaram
ചുരത്തിൽ കൊക്കയിൽ വീണ ഹിറ്റാച്ചി ഇന്ന് ഉയർത്തില്ല
അടിവാരം : ചുരത്തിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എത്തിച്ച ഹിറ്റാച്ചി കഴിഞ്ഞ ദിവസം കൊക്കയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ബേപ്പൂർ ഖലാസികളുടെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉയർത്താനുള്ള ശ്രമങ്ങൾ ഇന്നത്തേക്ക്…
Read More » -
Kodanchery
ചൂരമുണ്ടയിൽ കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷിച്ചു
കോടഞ്ചേരി: ചൂരമുണ്ടയിൽ കിണറ്റിൽ വീണ പോത്തിനെ മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
Read More » -
Koodaranji
കിണറ്റിൽ വീണ പുലി കൂടിനുള്ളിൽ കുടുങ്ങി
കൂടരഞ്ഞി: നാല് ദിവസം മുൻപ് പെരുമ്പൂളയിലെ കിണറ്റിൽ വീണത് പുലി തന്നെയെന്ന് വനം വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കിണറ്റിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിനെ തുടർന്ന്…
Read More » -
Nellipoyil
നാരങ്ങാത്തോട്ടിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി
നെല്ലിപ്പൊയിൽ:കോടഞ്ചേരി പഞ്ചായത്ത് നാരങ്ങാത്തോട് 15 അടിയിൽ അധികം ആഴമുള്ള കിണറ്റിൽ വീണ പശുക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പന്തമാക്കൽ ബാബുക്കുട്ടിയുടെ കിണറ്റിൽ ആണ് പത്തുമണിയോടുകൂടി പശുക്കുട്ടി വീണത്.…
Read More » -
Mukkam
കിണറ്റിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ കിണറ്റിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന വിജയകരമായി രക്ഷപ്പെടുത്തി. ഇന്നലെ (10-10-24 വ്യാഴം) ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. 25 അടിയോളം…
Read More » -
Mukkam
കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മുക്കം : കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് കരക്കുകയറ്റി സംസ്കരിച്ചു. മുക്കം നഗരസഭയിലെ തൂങ്ങുംപുറം ഉരുളൻകുന്നുമ്മൽ അബ്ദുറഹീമിന്റെ വീട്ടിലെ കിണറ്റിൽവീണ പന്നിയെയാണ് വെടിവെച്ച് കൊന്നത്. ഇന്നലെ രാവിലെ…
Read More » -
Karassery
കുളത്തിൽ വീണ കുട്ടികൾക്ക് രക്ഷയേകി വീട്ടമ്മയുടെ ധീരത
കാരശ്ശേരി: കുളത്തിൽ വീണ് മുങ്ങിത്താണ കുട്ടികൾക്ക് വീട്ടമ്മയുടെ ധീരത രക്ഷയേകി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള മുട്ടാത്ത് ഒരുവുംകുണ്ട് കുളത്തിൽവീണ കുറ്റിപ്പുറത്ത് അബ്ദുൽ മനാഫിന്റെ മകൻ ഫിസാനും (11)…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3…
Read More » -
Mukkam
കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡ്രൈനേജ് പൊളിഞ്ഞു വീണ പ്രവർത്തിയിൽ; ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണ ചോദിക്കും; നഗരസഭ ചെയർമാൻ
മുക്കം: മുക്കം നഗരസഭയിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് ഫണ്ട് മുഖേന നടപ്പിലാക്കുന്ന കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിൽ പ്രവർത്തിയാരംഭിച്ച ഡ്രൈനേജിൻ്റെ കുറ്റിപാല കൾവെർട്ടിനടുത്തുള്ള ഡ്രൈനേജിൻ്റെ പാർശ്വഭിത്തി…
Read More » -
Puthuppady
മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ
കൈതപ്പൊയിൽ : മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്കിയ കൈവശ…
Read More » -
Puthuppady
കൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്
കൈതപ്പൊയിൽ : കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്ന്…
Read More » -
Kodanchery
കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയില്‍ ഇടുങ്ങിയ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഈങ്ങാപ്പുഴ വേനക്കാവ് കക്കാട്ട് കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെ പോത്താണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ വീണത്.…
Read More » -
Kodanchery
20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ രക്ഷപെടുത്തി
കോടഞ്ചേരി: 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ മുറംപാത്തിയിൽ നിന്നുള്ള കർമ്മസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. പൂളപ്പാറ വായ്കാട്ടിൽ പീതാംബരന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അബദ്ധത്തിൽ തോട്ടിലേക്ക്…
Read More » -
Mukkam
കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മുക്കം: ആൾമറയില്ലാത്ത കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ മണാശ്ശേരി ചെട്ട്യാൻ തൊടികയിൽ പ്രവീണിന്റെ ഒന്നര ക്വിന്റൽ തൂക്കംവരുന്ന പോത്താണ് കിണറ്റിൽ വീണത്.…
Read More » -
Mukkam
കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
മുക്കം: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കീഴുപറമ്പ് തേക്കുംചുവടിൽ മുജീബ് റഹ്മാന്റെ പോത്താണ് വ്യാഴാഴ്ച രാവിലെ കിണറ്റിൽ വീണത്. 20 അടി…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി തുടങ്ങി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തിയാണ് റോഡിനു…
Read More » -
Thiruvambady
തിരുവമ്പാടി വാപ്പാട്ട്; കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷിച്ചു
തിരുവമ്പാടി: വാപ്പാട്ട് മൈലപ്പുറം സെയ്തലവിയുടെ കിണറ്റിൽ രാത്രി കാട്ടുപന്നി വീണു. വിവരം വനപാലകരെ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും റാപ്പിഡ് റെസ്പോൺസിബിൾ ടീമും സ്ഥലത്തെത്തി. കിണറ്റിൽ…
Read More » -
Thamarassery
വീടിന് മുകളിൽ വീണ തെങ്ങ് മുറിച്ച് മാറ്റി
കട്ടിപ്പാറ :അമരാട് മനാഫിൻറെ വീടിന് മുകളിൽ വീണ തെങ്ങ് കട്ടിപ്പാറ കൂട്ടായ്മ യുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റുകയും, തെങ്ങ് വീണ് നിലംപൊത്തിയ ഇലട്രിക്ക് പോസ്റ്റ് ഉയർത്തി കെട്ടുകയും…
Read More » -
Kerala
കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചിട്ടില്ല; പൂർണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇതിനായി പുതിയ സോഫ്റ്റ് വെയർ തയാറാക്കിയിട്ടുണ്ട്. സ്വകാര്യത…
Read More » -
Thamarassery
താമരശ്ശേരി തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി
താമരശ്ശേരി: തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പുത്തന്‍ തെരുവില്‍ സുരേഷിന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. എസ് ഡി…
Read More »
