സകളൽ
-
Kodanchery
ആശയങ്ങളിൽ നിന്ന് കണ്ടുപിടുത്തങ്ങളിലേക്ക് ചെമ്പുകടവ് സ്കൂളിൽ റോബോട്ടിക്സ് വിസ്മയം
കോടഞ്ചേരി: വാക്കറോ ഫൗണ്ടേഷന്റെയും ഡിലീഡ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ ഡയറ്റ് കോഴിക്കോട് നടപ്പിലാക്കുന്ന റോബോട്ടിക്സ് പദ്ധതിയുടെ ഭാഗമായി ജി.യു.പി.എസ് ചെമ്പുകടവിൽ അഞ്ചുമാസത്തെ പഠനപ്രവർത്തനങ്ങളുടെ സ്കൂൾതല പ്രദർശനം വിപുലമായ രീതിയിൽ…
Read More » -
Nellipoyil
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ മെഗാ ക്വിസ് മത്സരം നടത്തി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ‘ആണ്ടോളം നീണ്ട വായന’ എന്ന പേരിൽ മെഗാ പത്രക്വിസ് നടത്തി. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് വിദ്യാലയത്തിലെ നല്ല…
Read More » -
Thiruvambady
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More » -
Kodanchery
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More » -
Mukkam
മനസ്സുതൊട്ട് ചേർന്നിരിക്കാം; മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ തലമുറകളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു
മുക്കം : മുത്തശ്ശിക്കഥകളുടെ മധുരവും വാത്സല്യത്തിന്റെ ചൂടും പകർന്ന് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തലമുറകൾ ഒത്തുചേർന്ന വേറിട്ടൊരു സ്നേഹസംഗമം സംഘടിപ്പിച്ചു. “മനസ്സുതൊട്ട് ചേർന്നിരിക്കാം” എന്ന പേരിൽ…
Read More » -
Mukkam
മുക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച്; മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.…
Read More » -
Kodanchery
സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന വർഷത്തെ ജില്ലാതല ഉദ്ഘാടന ചടങ്ങ് ചെമ്പകടവ് ജി.യു.പി സ്കൂളിൽ നടന്നു
കോടഞ്ചേരി: സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം 2026-27 ജില്ലാതല ഉദ്ഘാടന ചടങ്ങിൻ്റെ റിപ്പോർട്ട്പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് ആവിഷ്കരിച്ച സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രതിഭകൾക്ക് ആദരവ്
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ട്രോഫിയും , ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മേളകളിൽ ഫസ്റ്റ് റണ്ണർഅപ് ട്രോഫിയും, പ്രവർത്തിപരിചയമേളയിൽ സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും…
Read More » -
Mukkam
പഠനത്തിൽ പുതുവഴികൾ തുറന്ന് മോട്ടിവേഷൻ ക്ലാസ്:പന്നിക്കോട് എ.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രചോദന പരിപാടി
മുക്കം: കോവിഡ് കാലത്തിനു ശേഷമുള്ള പഠനരീതികളിലുണ്ടായ മാറ്റങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പൂർവാധ്യാപക സംഗമം സംഘടിപ്പിച്ചു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപക സംഗമം ‘ഗുരുസപര്യ’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണാർത്ഥം കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്തൂപത്തിനടുത്തു വെച്ച്…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘തരംഗം 2026’ യുവജനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘തരംഗം 2026’ എന്ന പേരിൽ നാമകരണം ചെയ്ത യുവജനോത്സവം വൈവിധ്യമാർന്ന കലാപരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. ഹയർ സെക്കൻ്ററി…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോടിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. തലമുറകൾ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ പുതുതായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ. വി. നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ 2026 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാംപ് ഇന്ന്
കോടഞ്ചേരി:എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഇന്ന് 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’.
കൊടിയത്തൂർ: കുട്ടികളിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ പോഷകമൂല്യങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. അടിസ്ഥാനശാസ്ത്ര വിഷയത്തിന്റെ…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Mukkam
ആനയംകുന്ന് സ്കൂളിൽ നവാഗതർക്ക് വേറിട്ട വരവേൽപ്പുമായി എൻ.എസ്.എസ് യൂണിറ്റ്
മുക്കം: ഹൈസ്കൂളുകളിൽ പോലും റാഗിംഗും ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ അക്രമങ്ങളും പതിവായ പുതിയ കാലത്ത് ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികൾ നൽകിയ വരവേൽപ്പ് വേറിട്ട അനുഭവമായി…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ഓണാഘോഷം
പുല്ലൂരാംപാറ: ലാസ്യതാളങ്ങൾക്കൊത്ത് ചുവടുവെച്ച് കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി 75 പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. വർണാഭമായ…
Read More »
