സമരത്തിന്
-
Thamarassery
അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൂടത്തായി:കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അസഹ്യമായ ദുർഗന്ധവും മാലിന്യങ്ങൾ ഇരുതുള്ളി പുഴയിലേക്ക് തള്ളുന്നത് കൊണ്ട് പ്രദേശവാസികൾ കാലങ്ങളായി…
Read More » -
Kodanchery
മുനമ്പം സമരത്തിന് ഐക്യദാർഢ്യമായി കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസിന്റെ റാലി ഇന്ന്
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ( 02-11-24 ശനി വൈകുന്നേരം 5 മണിക്ക്) ഐക്യദാർഢ്യ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും. മുനമ്പത്തെ 600…
Read More » -
Mukkam
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ് ശല്യം അതിരൂക്ഷമാവുകയും പ്രദേശവാസികൾ പുഴ തീർത്തും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഴിഞ്ഞി ആക്ഷൻ കൗൺസിലിന്റെ…
Read More » -
Kodanchery
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയർപ്പിച്ച് കോടഞ്ചേരി ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
കോടഞ്ചേരി: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
Kodanchery
വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി കോടഞ്ചേരി മേഖല കത്തോലിക്ക കോൺഗ്രസ്
കോടഞ്ചേരി: വിഴിഞ്ഞം തീരദേശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ആഹ്വാനം ചെയ്ത പ്രതിഷേധ റാലിയും പൊതുയോഗവും കോടഞ്ചേരി മേഖല സമിതിയുടെ നേതൃത്വത്തിൽ കോടഞ്ചേരി…
Read More » -
Thottumukkam
വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം; തോട്ടുമുക്കത്ത് പ്രതിഷേധ റാലിയും വിശദീകരണ യോഗവും നടത്തി
തോട്ടുമുക്കം: വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് തോട്ടു മുഖത്ത് പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാ സൈന്യമായി പ്രവർത്തിച്ച വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സമരത്തിന് ഡിവൈഎഫ്ഐയുടെ ഐകൃദാർഢ്യം പ്രകടനം
തിരുവമ്പാടി: എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ 30 ദിവസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരത്തിന് ഡിവൈഎഫ്ഐയുടെ തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ബ്ലോക്ക് കമ്മറ്റി…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത സമരത്തിന് പിന്തുണയുമായി; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവമ്പാടി: മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവമ്പാടി എസ്റ്റേറ്റ്…
Read More » -
Puthuppady
കൈതപ്പൊയിൽ; നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾക്കെതിരെ ആറന്മുള മോഡൽ സമരത്തിന് ഹിന്ദു ഐക്യവേദി
കൈതപ്പൊയിൽ: കോടഞ്ചേരി പഞ്ചായത്തിൽ നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനെതിരെ സംഘടിപ്പിച്ച…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ; വ്യത്യസ്തമാർന്ന പ്രതിഷേധ സമരത്തിന് ഒരുങ്ങി വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മത്സരവും,…
Read More » -
Thamarassery
കർഷക സമരത്തിന് ഒരാണ്ട്- കർഷകർ ഐക്യദാർഢ്യ കൂട്ടായ്മയും പ്രകടനവും നടത്തി
താമരശ്ശേരി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരമാരംഭിച്ചതിൻ്റെ വാർഷിക ദിനത്തിൽ താമരശ്ശേരി ഏരിയാ സംയുക്ത കഷക സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ഐക്യദാർഢ്യ കൂട്ടായ്മയും പ്രകടനവും നടത്തി. താമരശ്ശേരി പഴയ…
Read More » -
Thiruvambady
കർഷക സമരത്തിന് ഐക്യദാർഡ്യം; തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും, കോലം കത്തിക്കലും നടത്തി
തിരുവമ്പാടി: സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ ഒരു വർഷത്തോളമായി നടക്കുന്ന അഖിലേന്ത്യ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ഇടത് കർഷക തൊഴിലാളികൾ ഐക്യദാർഡ്യ പ്രതിഷേധ മാർച്ചും, കോലം…
Read More » -
Thiruvambady
കർഷക സമരത്തിന് ഐക്യദാർഢ്യം
തിരുവമ്പാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, കേരള കർഷക യൂണിയൻ (എം)ന്റെ നേതൃത്വത്തിൽ ഒരു സംഘം…
Read More » -
Thamarassery
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ്ണ നടത്തി
താമരശ്ശേരി: ഏഴു മാസം പിന്നിട്ട ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് താമരശ്ശേരി പഞ്ചായത്ത് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ…
Read More » -
Thiruvambady
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ
തിരുവമ്പാടി ∙ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ. ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ നേതാവും കർഷകനുമായി തിരുവമ്പാടി മറ്റത്തിൽ ജയിംസാണ് സിമന്റിൽ കർഷകശിൽപം…
Read More » -
Mukkam
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
മുക്കം:അറുപത്തി രണ്ട് ദിവസം പിന്നിടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഐക്യദാർഢ്യ സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.കൊടും തണുപ്പിൽ ആയിരങ്ങൾ നടത്തുന്ന…
Read More » -
Kerala
കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും; ആയിരം പേര് പങ്കെടുക്കും
തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും. ആയിരം പേര് സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം…
Read More »