കൂടരഞ്ഞിയിൽ
-
Koodaranji
കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കൂടരഞ്ഞി: കരിങ്കുറ്റിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെ പുന്നക്കൽ ഭാഗത്ത് നിന്നും കൂടരഞ്ഞി ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറാണ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വർക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച വർക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തേജസ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ എൽ.ജെ.ഡി ധർണ്ണ നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കുറ്റി-കുളിരാമുട്ടി റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്ക്കെതിരേ എൽ.ജെ.ഡി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. രണ്ട് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മൃഗാശുപത്രിയ്ക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി
കൂടരഞ്ഞി: ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിച്ച് നിർത്തി സുരക്ഷിതമായ രീതിയിൽ ചികിത്സിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗാശുപത്രിക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി. കേജ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വിദേശ മദ്യവുമായി പുഷ്പഗിരി സ്വദേശി പിടിയിൽ
കൂടരഞ്ഞി: കൂമ്പാറ ആനയോട് അങ്ങാടിക്ക് സമീപത്ത് വെച്ച് 14 കുപ്പി (8.5 ലിറ്റർ) വിദേശ മദ്യവുമായി കൂമ്പാറ പുഷ്പഗിരി സ്വദേശി ഉള്ളാട്ടിൽ വീട്ടിൽ ജോർജിനെ തിരുവമ്പാടി പോലീസ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹരിത കർമ്മസേനയ്ക്ക് യുണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
കൂടരഞ്ഞി: ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ രുപീകരിച്ച…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ സാമുഹ്യ നീതി ഓഫീസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, മെയിൻ്റൻസ് ട്രൈബ്യൂണൽ കോഴിക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പി.കെ ജോർജ് അനുസ്മരണം ഇന്ന്
കൂടരഞ്ഞി: സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ ജോർജിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പ്രതിഭാസംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്ന് മികച്ച വിജയം കൈവരിച്ചവരുടെ സംഗമം കൂമ്പാറ ജി.ടി എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ…
Read More » -
Koodaranji
തോട്ടിലേക്ക് മാലിന്യം തള്ളൽ; കൂടരഞ്ഞിയിൽ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്
കൂടരഞ്ഞി: മഞ്ഞക്കടവ്, പെരുമ്പൂള പ്രദേശങ്ങളിലെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയ രണ്ടു പന്നിഫാമുകൾ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. നൂറുകണക്കിനാളുകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന തോട്ടിലേക്ക് പന്നിഫാമിൽ നിന്നും…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. 150ൽ പരം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രയോജനം…
Read More » -
Koodaranji
ഫാം ടൂറിസം; കൂടരഞ്ഞിയിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കൃഷിയിടങ്ങളിൽ ഫാം വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണ്ണ്,…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഇലക്ട്രിക് ചാർജിങ് പോയിന്റ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങിനായി കെ.എസ്.ഇ.ബി സ്ഥാപിച്ചുവരുന്ന ചാർജിങ് പോയിന്റ് കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥാപിച്ച പോയിന്റ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് നടപ്പു വർഷത്തെ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. കട്ടിൽ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. പട്ടിക…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ കാർഷിക പഠനസംഘം സന്ദർശനം നടത്തി
തിരുവമ്പാടി: പഞ്ചായത്തിന്റെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള കർഷകസംഘം കൂടരഞ്ഞിയിൽ സന്ദർശനം നടത്തി. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പരിശീലനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. കൃഷി അസി.ഡയറക്ടർ വി സംഗീതയുടെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പോത്ത്കുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പാക്കുന്ന പോത്ത്കുട്ടി വിതരണം ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വനിതാ ഘടക പദ്ധതിയായി 140…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പന്നിഫാമുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
കൂടരഞ്ഞി: പന്നിഫാമുകളിൽ നിന്നുളള അവശിഷ്ടം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ പന്നിഫാമുകളിൽ നിന്നുള്ള മാലിന്യമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ജലജീവൻ മിഷൻ അപേക്ഷ ഫോം വിതരണം ആരംഭിച്ചു
കൂടരഞ്ഞി: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയായ ജല് ജീവന് മിഷന് അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. കേന്ദ്ര – സംസ്ഥാന…
Read More »
