മുക്കത്ത്
-
Mukkam
മുക്കത്ത് കറുത്ത പറമ്പിൽ കാറിന് തീപിടിച്ചു
മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30 നായിരുന്നു അപകടം. കാറിൻറെ മുൻവശത്തിൽ നിന്നും പുക ഉയരുന്നത് കണ്ട കാർ…
Read More » -
Mukkam
മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
മുക്കം : മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. കാറും ബൈക്കും തമ്മിൽ തട്ടിയതിനെതുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം. കാറിന് മുന്നിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ച്…
Read More » -
Mukkam
ഡിജി കേരളം പദ്ധതി; സർവേ പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കം
മുക്കം : കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതിയുടെ ഭാഗമായ സർവേപ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. 14-നും 65 ഇടയിൽ പ്രായമുള്ള…
Read More » -
Mukkam
എസ്.എസ്.എഫ്. സാഹിത്യോത്സവ് ജൂലായ് 21 മുതൽ മുക്കത്ത് നടക്കും
മുക്കം : എസ്.എസ്.എഫ്. മുക്കം ഡിവിഷൻ 31-ാമത് എഡിഷൻ സാഹിത്യോത്സവ് ജൂലായ് 21, 22 തീയതികളിൽ മുക്കത്ത് നടക്കും. പത്ത് സെക്ടറുകളിൽനിന്നായി ആയിരത്തിലധികം മത്സരാർഥികൾ സാഹിത്യോത്സവിൽ മാറ്റുരയ്ക്കും.…
Read More » -
Mukkam
മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി
മുക്കം: ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി…
Read More » -
Mukkam
മുക്കത്ത് നാലരക്കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ
മുക്കം : മുക്കം നഗരത്തിൽ കുന്ദമംഗലം എക്സൈസിന്റെ വൻ കഞ്ചാവുവേട്ട. നാലരക്കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പിടികൂടി. മാൾഡ ജില്ലക്കാരായ അബ്ദുൾ സുക്രുദ്ദീൻ (32), റഫീക്ക്…
Read More » -
Mukkam
മഴക്കാലപൂർവ ശുചീകരണം മുക്കത്ത് നാളെ
മുക്കം: മഴക്കാലപൂർവ ശുചീകരണം നാളെ രാവിലെ 9.30ന് താഴക്കോട് വില്ലേജ് ഓഫീസ് പരിസരത്ത് നഗരസഭ ചെയർമാൻ പി. ടി.ബാബു ഉദ്ഘാടനം ചെയ്തു. ശുചീകരണ യജ്ഞത്തിൽ വ്യാപാരി സംഘടനകൾ,…
Read More » -
Mukkam
മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം : മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി ഇരുൽകുന്നുമ്മൽ (കുനിയിൽ) സൈനീഷ് കുമാറാണ് (37) മരിച്ചത്. മുക്കം പൊലീസ് സ്റ്റേഷനു…
Read More » -
Mukkam
മുക്കത്ത് യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ
മുക്കം : മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ വാടകവീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ…
Read More » -
Mukkam
മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി
മുക്കം : ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ –…
Read More » -
Mukkam
പൗരത്വനിയമ ഭേദഗതിക്കെതിരേ മുക്കത്ത് എൽ.ഡി.എഫ്. നൈറ്റ് മാർച്ച് നടത്തി
മുക്കം : പൗരത്വനിയമ ഭേദഗതിക്കെതിരേ എൽ.ഡി.എഫ്. മുക്കത്ത് നൈറ്റ് മാർച്ച് നടത്തി. എൽ.ഡി.എഫ്. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിലാണ് അഗസ്ത്യൻമുഴിയിൽനിന്ന് നോർത്ത് കാരശ്ശേരിയിലക്ക്…
Read More » -
Mukkam
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുക്കത്ത് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
മുക്കം : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക്…
Read More » -
Mukkam
മുക്കത്ത് പട്ടാപ്പകൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു
മുക്കം : മുക്കം നഗരസഭയിലെ കയ്യിട്ടാപൊയിലിൽ പട്ടാപ്പകൽ വീട്ടിൽക്കയറി മോഷണം. മരപ്പെട്ടിമ്മൽ വിലാസിനിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 2000 രൂപയും…
Read More » -
Mukkam
പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
മുക്കം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുക എന്ന ഭരണഘടനാ വിരുദ്ധമായ നിയമായ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിയ വിഞ്ജാപനം പുറത്തിറക്കിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി…
Read More » -
Mukkam
എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു
മുക്കം : എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു. അഭിലാഷ് ജങ്ഷൻ പരിസരത്ത് ഫെഡറൽ ബാങ്കിന്റെ എതിർവശത്ത് പ്രവർത്തനമാരംഭിച്ച ഓഫീസ് ലിന്റോ ജോസഫ്…
Read More » -
Mukkam
മുക്കത്ത് ഭാരത് റൈസ് വിതരണം നടത്തി
മുക്കം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അടവെന്ന ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടയിലും ഭാരത് റൈസിന് വൻ ഡിമാൻഡ്. തിങ്കളാഴ്ച രാവിലെ 700 ചാക്ക് അരിയുമായി മുക്കത്തെത്തിയ ലോറി…
Read More » -
Mukkam
നവകേരള സദസ്; മുക്കത്ത് വിളംബര ഘോയാത്ര നടത്തി
മുക്കം: നവംബർ 26ന് മുക്കത്ത് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. മുക്കം തിരുഹൃദയ ദേവാലയ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ…
Read More » -
Mukkam
നവകേരള സദസ് പ്രചരണാർതഥം മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
മുക്കം: നവംബർ 26ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുക്കം പാലത്തിനു സമീപത്തെ പാർക്ക് പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ…
Read More » -
Mukkam
ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു
മുക്കം: കോഴിക്കോട് കളക്ടറേറ്റിന്റെ പദ്ധതിയായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് പ്രചരണ റാലി നടത്തി. കോളേജിൽ നിന്ന് ആരംഭിച്ച റാലി…
Read More » -
Mukkam
നവകേരള സദസ്; മുക്കത്ത് 20000 പേർക്കുള്ള പന്തലൊരുങ്ങും
മുക്കം: നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിനായി 20000 പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങും. മുക്കം ഓർഫനേജ് ക്യാമ്പസിലെ ഒ.എസ്.എ ഓഡിറ്റോറിയം…
Read More »
