യു.ഡി.എഫ്.
-
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു. കൺവീനർ യു.പി മമ്മദ് അധ്യക്ഷത വഹിച്ച യോഗം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം…
Read More » -
Mukkam
മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിതയെ അപമാനിച്ചുവെന്ന പരാതിയിൽ ഇടത് അംഗങ്ങൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ…
Read More » -
Karassery
കാരശ്ശേരിയിൽ യു.ഡി.എഫ് പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ അപമാനിച്ചതായി പ്രസിഡന്റ് വി.പി സ്മിത പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും…
Read More » -
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു
കൊടിയത്തൂർ: കെട്ടിട നികുതി വർദ്ധനവിനും കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് ആഹ്വാന പ്രകാരം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ…
Read More » -
Punnakkal
പുന്നക്കൽ ടൗണിൽ യു.ഡി.എഫ് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ ടൗണിൽ യൂ.ഡി.എഫ് പന്തം…
Read More » -
Kodiyathur
സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കരി ദിനാചരണം നടത്തി
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരി ദിനാചരണം വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ കരിദിനാചരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും…
Read More » -
Karassery
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പുസമരം നടത്തി
തിരുവമ്പാടി: തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷികപദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ വികസനത്തിന് തുരങ്കംവെച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി നിയോജക…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് ഗ്രാമ വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
കൂടരഞ്ഞി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ കൂടരഞ്ഞി പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം,…
Read More » -
Kodiyathur
വിദേശ മദ്യഷാപ്പിനെതിരേ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കൊടിയത്തൂർ : തോട്ടുമുക്കത്ത് പുതുതായി അനുവദിച്ച വിദേശ മദ്യഷാപ്പിനെതിരേയും അനധികൃത മദ്യവിൽപ്പനക്കെതിരേയും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം…
Read More » -
Kodanchery
ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നൽകണം; യു.ഡി.എഫ് മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: ലൈഫ് ഭവന പദ്ധതി സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ 20 വീടുകൾക്ക് മാത്രമേ നിർമ്മാണ അനുമതി ലഭിക്കുകയുള്ളൂ എന്നും പദ്ധതിയുടെ മാനദണ്ഡങ്ങൾ സർക്കാർ…
Read More » -
Thiruvambady
ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങളും ഫണ്ടും വെട്ടിക്കുറച്ച നടപടിക്കെതിരെ തിരുവമ്പാടിയിൽ യു.ഡി.എഫ് ധർണ്ണ
തിരുവമ്പാടി: പ്രാദേശിക സർക്കാരുകളുടെ ഫണ്ടും, അധികാരങ്ങളും കവരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ…
Read More » -
Thiruvambady
യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിക്കുകയും, ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റെർ അടച്ചു പൂട്ടുവാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ അനുവദിച്ച കെ എസ് ആർ ടി സി ഡിപ്പോയിലെ 19 മെക്കാനിക് സ്റ്റാഫുകളെ താമരശേരിയിലേക്കും കോഴിക്കോട്ടേക്കും സ്ഥലം മാറ്റിക്കൊണ്ട് തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ്സെന്റർ പൂർണ്ണമായും അടച്ചുപൂട്ടുവാനുള്ള…
Read More » -
Thiruvambady
ടൗണിലെ വെള്ളക്കെട്ട്; സിപിഎമ്മിൻ്റെ പ്രതിഷേധസമരം ഇരട്ടത്താപ്പ്; യു.ഡി.എഫ്
തിരുവമ്പാടി: കൈതപൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണത്തിലെ അപാകത പഞ്ചായത്തിന്റെ തലയിൽ കെട്ടിവെച്ച് ജനശ്രദ്ധ തിരിച്ച് വിടുന്ന സി.പിഎം ഇരട്ട താപ്പിനെതിരെ തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ എൽ.ഡി.എഫ് യു.ഡി.എഫ് സംഘർഷം; യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവമ്പാടി : തിരുവമ്പാടിയിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ബൂത്തിന് പുറത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും…
Read More » -
Kozhikode
പയ്യാനക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം.
കോഴിക്കോട്: പയ്യാനക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം.യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കൈയേറി സി.പി.എം അക്രമണം നടത്തുകയായിരുന്നു. അഞ്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെയാണ്…
Read More » -
Mukkam
യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു; മണ്ഡലത്തിൽ നിറഞ്ഞു തുളുമ്പി പദ്ധതികൾ
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദിൻ്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു. മുക്കം ബൈപ്പാസിൽ പ്രവർത്തിക്കുന്നയു.ഡി.എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് യു.ഡി.എഫ്…
Read More » -
Kerala
പരിസ്ഥിതിലോല മേഖല: വയനാട്ടില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ ആരംഭിച്ചു, വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു
കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ തിങ്കളാഴ്ച വയനാട്ടില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്ത്താന് ആരംഭിച്ചു.അന്തര്‍…
Read More »
