റോഡ്
-
Kodanchery
റോഡ് പണി അനന്തമായി നീളുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിൽ തിരുവമ്പാടി മുതൽ കോടഞ്ചേരി വരെ റോഡ് പ്രവർത്തി അനന്തമായി നീളുന്നത് മൂലം വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.…
Read More » -
Mukkam
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിഷാദ് വീച്ചി, എ.പി…
Read More » -
Thiruvambady
തിരുവമ്പാടി തമ്പലമണ്ണ ചെങ്ങോം -പാണ്ടിക്കോട്ടുമല-പാറപ്പടി റോഡ് രണ്ടാം ഘട്ട പ്രവർത്തി ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തമ്പലമണ്ണ ചെങ്ങോം-പാണ്ടിക്കോട്ടുമല-പാറപ്പടി റോഡ് പുല്ലൂരാംപാറ റോഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധം
കൂടരഞ്ഞി: കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ യുവ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മലയോര ഹൈവേയുടെ കണക്ഷൻ റോഡായ പോസ്റ്റ് ഓഫീസ്…
Read More » -
Thiruvambady
റോഡ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രം ആറാട്ട് കടവിലേക്ക് പുതുതായി നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സാമികളുടെ സാന്നിധ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
Koodaranji
മേലെ കൂമ്പാറ-പീടികപ്പാറ റോഡ്: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ-പുന്നക്കടവ്-പീടികപ്പാറ റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ഭാരവാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നതുമൂലം തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുക,…
Read More » -
Kodanchery
തളിപ്പുഴ-മരുതിലാവ്-ചിപ്പിലിതോട് ചുരം ബൈപ്പാസ് റോഡ് അടിയന്തരമായി യാഥാർത്ഥ്യമാക്കണം: കോൺഗ്രസ്
കോടഞ്ചേരി: വയനാട് ചുരം റോഡിൽ നിത്യസംഭവമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തളിപ്പുഴ-മരുതിലാവ്-ചിപ്പിലിതോട് ചുരം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More » -
Kodanchery
ഇനിയും മോക്ഷപ്രാപ്തി ലഭിക്കാതെ പൂളവള്ളി-അച്ഛൻകടവ് റോഡ്
കോടഞ്ചേരി: ദിവസേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന പൂളവള്ളി-അച്ഛൻകടവ് റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയ പലയിടങ്ങളും…
Read More » -
Adivaram
മൂന്നു മണിക്കൂര്; താമരശ്ശേരി ചുരം ദൗത്യം പൂർത്തിയാക്കി ട്രെയിലറുകൾ ചുരം കടന്നു; ചുരം റോഡ് തുറന്നു
അടിവാരം: മൂന്നു മണിക്കൂർ കൊണ്ട് താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തി ട്രെയിലർ ലോറികൾ. പതിനൊന്നു മണിക്ക് അടിവാരത്തു നിന്നും ആരംഭിച്ച ദൗത്യമാണ് രാത്രി 2 മണിയോടുകൂടി…
Read More » -
Karassery
മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ്: റീ ടെൻഡർ കഴിഞ്ഞിട്ടും പ്രവർത്തി നീളുന്നു
കാരശ്ശേരി: പ്രവർത്തി അനിശ്ചിതമായി നീണ്ടതിനെതുടർന്ന് കരാറുകാരനെമാറ്റി പുതിയ കരാറുകാരെ നിയോഗിച്ചിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് രണ്ടാം റീച്ചിന്റെ പ്രവർത്തി നീളുന്നു. ജലജീവൻ മിഷന്റെ പൈപ്പ്ലൈൻ സ്ഥാപിക്കാത്തതാണ് നിലവിൽ…
Read More » -
Mukkam
കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡ്രൈനേജ് പൊളിഞ്ഞു വീണ പ്രവർത്തിയിൽ; ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണ ചോദിക്കും; നഗരസഭ ചെയർമാൻ
മുക്കം: മുക്കം നഗരസഭയിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് ഫണ്ട് മുഖേന നടപ്പിലാക്കുന്ന കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിൽ പ്രവർത്തിയാരംഭിച്ച ഡ്രൈനേജിൻ്റെ കുറ്റിപാല കൾവെർട്ടിനടുത്തുള്ള ഡ്രൈനേജിൻ്റെ പാർശ്വഭിത്തി…
Read More » -
Mukkam
കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡ്രൈനേജ് പൊളിഞ്ഞു വീണത് പ്രവർത്തിയിലെ അഴിമതിയാണ്; ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് പരസ്യപ്പെടുത്തണം; വെൽഫെയർ പാർട്ടി
മുക്കം: കുറ്റിപ്പാല ചേന്ദമംഗലൂർ റോഡ് ഡ്രൈനേജ് പ്രവർത്തി പൂർത്തീകരിച്ച കുറ്റിപ്പാല ഭാഗത്തെ ഡ്രൈനേജ് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊളിഞ്ഞു വീണത് പ്രവർത്തിയിലെ അഴിമതിയാണ് സൂചിപ്പിക്കുന്നതെന്നും, പ്രവർത്തിയിലെ…
Read More » -
Mukkam
മുക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: വർധിച്ചുവരുന്ന അപകടങ്ങൾക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ മുക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.സന്തോഷ്…
Read More » -
Kodanchery
ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡ് നിർമ്മാണ പ്രവർത്തിയിൽ പരാതിയുമായി; എന്റെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: പൊതുമരാമത്ത് വകുപ്പ് താമരശ്ശേരി സെക്ഷൻ പരിധിയിൽ പ്രവർത്തി നടക്കുന്ന ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് നിർമ്മാണ പ്രവർത്തിയിലെ അപാകതകൾ ചുണ്ടിക്കാട്ടി പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും, അസിസ്റ്റന്റ്…
Read More » -
Kodanchery
പൂളവള്ളി-നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസന നടപടികൾ നീളുന്നു
കോടഞ്ചേരി : പൂളവള്ളി- നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസനം നീളുന്നു. കോടഞ്ചേരി പൂളവള്ളി റോഡിലെ ഗതാഗത തടസങ്ങൾ നിയന്ത്രിക്കുന്നതിനും തിരുവമ്പാടി മേഖലയിലുള്ളവർക്ക് തേവർവയൽ റോഡിലൂടെ ദേശീയപാതയിലേക്ക് എളുപ്പം…
Read More » -
Kodiyathur
ഭിന്നശേഷിക്കാരന്റെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ നിർധന…
Read More » -
Thiruvambady
ലോകകപ്പ് ആവേശത്തിൽ മലയോരം; തിരുവമ്പാടിയിൽ റോഡ് ഷോ സംഘടിപ്പിച്ചു
തിരുവമ്പാടി: ലോകകപ്പ് ഫുട്ബോളിനെ ആവേശത്തോടെ വരവേറ്റ് മലയോരവും. കുടിയേറ്റ ഗ്രാമങ്ങളിലെങ്ങും കളിയാരവത്തിന്റെ ആർപ്പുവിളികളായിരുന്നു. വിവിധ രാജ്യങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾക്കുപുറമേ ഇഷ്ട ക്ലബ്ബുകളുടെ ജേഴ്സിയണിഞ്ഞാണ് ആരാധകർ പുറത്തിറങ്ങുന്നത്. എങ്ങും…
Read More » -
Puthuppady
ലൈഫ് ഗാർഡ് ആംബുലൻസ് റോഡ് എമർജൻസി ടീം വാട്സ്ആപ്പ് കൂട്ടായ്മ സ്നേഹ സംഗമം നടത്തി
പുതുപ്പാടി: വയനാട് – കോഴിക്കോട് ജില്ലകളിലുണ്ടാവുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും ഓടി എത്തി അവർക്ക് വേണ്ട സഹായങ്ങളും എമർജൻസി മിഷനുമായി വരുന്ന ആംബുലൻസുകൾക്ക് വഴി ഒരുക്കുകയും അപകടത്തിൽ പ്പെട്ടവരെ…
Read More » -
Kodiyathur
കാരകുറ്റി ആക്ഷൻ കമ്മറ്റി റോഡ് ഉപരോധം താൽകാലികമായി മാറ്റിവെച്ചു
കൊടിയത്തൂർ : ഇ.എം.ഇ.എ സെക്രട്ടറി പി.കെ ബഷീര് എം.എൽ.എ യുമായി കാരകുറ്റി ആക്ഷൻ കമ്മറ്റി എ.എം ഷാഹിലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് (07/11/2022) ആരംഭിക്കാനിരുന്ന…
Read More » -
Karassery
ഐ.എച്ച്.ആർ.ഡി.കോളേജ് റോഡ് തുറന്നു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ഇതോടെ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ മിക്കവാറും പൂർത്തിയായി. വെള്ളം, കെട്ടിടത്തിന് റാമ്പ്, റോഡ്…
Read More »
