karassery
-
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ വഴിയോര വിശ്രമകേന്ദ്രം എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് കാരശ്ശേരി ഓടത്തെരുവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര വികസനത്തിന് വഴിയോര…
Read More » -
Karassery
കാരശ്ശേരിയിൽ യു.ഡി.എഫ് സമ്പൂർണ കൺവെൻഷൻ നടന്നു
കാരശ്ശേരി: കാരശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ യു.ഡി.എഫ് കൺവെൻഷൻ നടത്തി. മുക്കം ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം സിറാജുദ്ദീനെ ചടങ്ങിൽ ആദരിച്ചു. യു.ഡി.എഫ് ചെയർമാൻ…
Read More » -
Karassery
കാരശ്ശേരിയിൽ നാട്ടു ഖിസ്സ സദസ് സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം’ നാട്ടു ഖിസ്സ സദസ് നടത്തി. മഹല്ല് സെക്രട്ടറി പി.കെ.സി മുഹമ്മദ് മാസ്റ്റർ സദസ്സ്…
Read More » -
Karassery
പുത്തൻപുരയ്ക്കൽ-പുൽപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: പഞ്ചായത്തിലെ പതിനേഴാം വാർഡിൽ 2022-23 സാമ്പത്തിക വർഷം 6 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുത്തൻപുരയ്ക്കൽ-പുൽപറമ്പ് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത…
Read More » -
Karassery
കാരശ്ശേരിയിൽ ഫുട്ബോൾ ലീഗ് മത്സരം സംഘടിപ്പിച്ചു
കാരശ്ശേരി: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി പതിഞ്ച് വയസ്സിനു തഴെയുള്ള കുട്ടികളുടെ ഫുട്ബോൾ ലീഗ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വാർഡ് മെമ്പർ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം നടത്തി
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അംഗനവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും ബാഗുകളും നൽകി അംഗൻവാടി ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.…
Read More » -
Karassery
ഇ-ഹെൽത്ത് സംവിധാനത്തിന് കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം
കാരശ്ശേരി: ആരോഗ്യമേഖലയിലെ നൂതനവും രോഗികൾക്ക് ഏറെ പ്രയോജനകരവുമായ ഇ-ഹെൽത്ത് സംവിധാനത്തിന് കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം കുറിച്ചു. കേന്ദ്രത്തിൽ എത്തുന്ന രോഗികളുടെ പരിശോധനയും ലാബ്, ഫാർമസി സർവീസുകളുമെല്ലാം…
Read More » -
Karassery
കനത്ത മഴയിലും കാറ്റിലും വ്യാപക വാഴക്കൃഷി നാശം
കാരശ്ശേരി: കനത്ത വേനൽ മഴയിലും കാറ്റിലും ഏത്തവാഴക്കൃഷിക്ക് വ്യാപകമായ നാശം, കാരശ്ശേരി പഞ്ചായത്തിൽ മാത്രം കഴിഞ് ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ 3000ത്തിലധികം വാഴകളാണ് നശിച്ചത്. മൂപ്പെത്തി വിളവെടുക്കാറായ…
Read More » -
Karassery
കരിമ്പുജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി യുവാവിന് ഗുരുതരപരിക്ക്
കാരശ്ശേരി: കരിമ്പുജ്യൂസ് യന്ത്രത്തിൽ കൈകുടുങ്ങി അലഹാബാദ് സ്വദേശിയായ യുവാവിന് ഗുരുതരപരിക്ക്. റോഡരുകിൽ കരിമ്പുജ്യൂസ് വില്പന നടത്തുന്ന ദീപക് (22) ആണ് അപകടത്തിൽപ്പെട്ടത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ ഓടത്തെരുവിൽ ബുധനാഴ്ച…
Read More » -
Karassery
വീട്ടമ്മയെ വീട്ടിൽ കയറി മർദിച്ച സംഭവം; നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി
കാരശ്ശേരി: ലോക് താന്ത്രിക് ജനതാദൾ കാരശ്ശേരി പഞ്ചായത്തിലെ സീനിയർ നേതാവ് പി.ടി.സി മുഹമ്മദിന്റെ വീട്ടിൽ കയറി അദ്ദേഹത്തിന്റെ ഭാര്യയെ മർദിച്ച വ്യക്തിയെ നിസ്സാരവകുപ്പുകൾ ചേർത്ത് സ്റ്റേഷൻജാമ്യം കൊടുത്ത…
Read More » -
Karassery
കോട്ടമുഴിയിൽ പുതിയ പാലത്തിന് 4.21 കോടിയുടെ ഭരണാനുമതിയായി
കാരശ്ശേരി: തിരുവമ്പാടി മണ്ഡലത്തിൽ വർഷങ്ങളായി തകർച്ചാഭീഷണിയിലുള്ള കോട്ടമുഴി പാലം പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൊടിയത്തൂർ-കാരശ്ശേരി…
Read More » -
Karassery
കാരശ്ശേരിയിൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് നേഴ്സുമാരെ ആദരിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്ററിലെ നേഴ്സുമാരെ ആദരിച്ചു. നഴ്സുമാരായ ത്രേസ്യ, സജീറ, ആരതി, സാലിദ, അജി…
Read More » -
Karassery
കാരമൂല സുബുലുൽ ഹുദാ മദ്രസ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: നവീകരിച്ച കാരമൂല സുബുലുൽ ഹുദാ മദ്രസ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ലിന്റോ ജോസഫ്…
Read More » -
Karassery
കാരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കുമാരനെല്ലൂരിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമവും ദുരന്ത നിവാരണ പരിശീലനവും ബോധവത്കരണ ക്ലാസും നടത്തി. വാർഡ് മെമ്പർ ജംഷീദ് ഒളകര പരിപാടി…
Read More » -
Karassery
കാരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹ സംഗമവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹ സംഗമം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കഴിഞ്ഞ വർഷം വാർഡിൽ നടത്തിയ വികസന പദ്ധതികൾ അവലോകനം…
Read More » -
Karassery
കാരശ്ശേരിയിൽ യു.ഡി.എഫ് പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ അപമാനിച്ചതായി പ്രസിഡന്റ് വി.പി സ്മിത പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും…
Read More » -
Karassery
കാരശ്ശേരിയിൽ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നടത്തി
കാരശ്ശേരി: ലൈഫ് ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം വിവിധ വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. താക്കോൽ ദാനത്തിന്റെ ഗ്രാമപഞ്ചായത്ത്…
Read More » -
Karassery
നീണ്ട ഇടവേളയ്ക്കുശേഷംആവേശമുയർത്തി ഇരുവഞ്ഞിഫെസ്റ്റ് ജലോത്സവം
കാരശ്ശേരി: നിറഞ്ഞുകിടക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ നീണ്ട ഇടവേളക്കുശേഷം കക്കാട് അൽ ജനകീയം കമ്മിറ്റിയുടെ ഇരുവഞ്ഞി ഫെസ്റ്റ് ആറാമത് ജലോത്സവം നടന്നു. തിങ്കളാഴ്ച മാളിയേക്കൽ കടവിൽ നടന്ന ജലോത്സവത്തിൽ 12…
Read More » -
Karassery
കാരശ്ശേരിയിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റ് ഗ്രൗണ്ടിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായ ക്യാമ്പിൽ കുമാരനെല്ലൂർ…
Read More » -
Karassery
കക്കാട് ജലോൽസവം; ട്രോഫി കല്ലടയിൽ ചുണ്ടന്
കാരശ്ശേരി: കക്കാട് അൽ ജനകീയം കമ്മിറ്റി സംഘടിപ്പിച്ച `ഇരുവഞ്ഞി ഫെസ്റ്റ്´ പ്രാദേശിക ജലോത്സവത്തിൽ കല്ലടയിൽ ചുണ്ടന് വിജയം. കക്കാട് മാളിയേക്കൽ കടവിൽ നടന്ന മത്സരത്തിൽ സുനു ഇൻഡസ്ട്രിയൽ…
Read More »
