kodanchery
-
Kodanchery
ടെറസിൽ കൃഷി വിസ്മയമൊരുക്കി വേനപ്പാറയിൽ നാലാം ക്ലാസ് വിദ്യാർത്ഥി
കോടഞ്ചേരി: വീടിന്റെ ടെറസിൽ പൂർണമായും ജൈവരീതിയിൽ കൃഷി വിസ്മയമൊരുക്കി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി സനഈൻ. പയർ, തക്കാളി, സവാള, കാബേജ്, കോളിഫ്ളവർ, പച്ചമുളക്,…
Read More » -
Kodanchery
വേനൽ കടുത്തിട്ടും ഉപയോഗസൂന്യമായി മുറംപാത്തിയിലെ പൊതുകുളം
കോടഞ്ചേരി: വേനൽ കടുത്ത് ജലക്ഷാമം പരിഹരിക്കാൻ നെട്ടോട്ടമോടുമ്പോൾ മണ്ണിടിഞ്ഞ് കാടുകയറി നശിച്ച് കോടഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുറുമ്പാത്തിയിലെ ജലസമൃദ്ധമായ പൊതുകുളം. അരിക് കെട്ടാത്തതിനെ തുടർന്നാണ് മണ്ണിടിഞ്ഞ്…
Read More » -
Kodanchery
വലിയകൊല്ലിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢൃം പ്രഖ്യാപിച്ചും കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകൊല്ലിയിൽ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. യു.ഡി.ഫ്…
Read More » -
Charamam
കോടഞ്ചേരി : പിണക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: പിണക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (88) അന്തരിച്ചു. സംസ്കാരം നാളെ (30-03-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: മേരിക്കുട്ടി…
Read More » -
Kodanchery
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഠനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ…
Read More » -
Kodanchery
കോടഞ്ചേരി വാഴപ്പറമ്പിൽപടി-കൂട്ടിയാനിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക ഫണ്ട് ഉപയോഗിച്ച് ടാറിങ്, കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച വാഴപ്പറമ്പിൽപടി-കൂട്ടിയാനിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടന…
Read More » -
Kodanchery
വേളംങ്കോട് സെൻറ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഠനോത്സവ സദസ്സ് സംഘടിപ്പിച്ചു. പഠനം സ്കൂൾ അന്തരീക്ഷത്തിൽ നിന്നും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ…
Read More » -
Charamam
കോടഞ്ചേരി തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം നാളെ (26-03-2023-ഞായർ) വൈകിട്ട് നാലിന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി വാഴൂർ തൂങ്കുഴിയിൽ…
Read More » -
Kodanchery
തേവർമല-കാഞ്ഞിരാട് സടക്ക് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച കോടഞ്ചേരി പഞ്ചായത്തിലെ തേവർമല-കാഞ്ഞിരാട് സടക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് റോഡ് ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ എസ്.സി.പി ഫണ്ട് മുഖേന ഉന്നത വിദ്യാഭ്യാസം നടത്തുന്ന എസ്.സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodanchery
കോടഞ്ചേരി കൂരോട്ടുപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
കോടഞ്ചേരി: കോടഞ്ചേരിയിൽ കൂരോട്ടുപാറ, മുണ്ടൂര്‍ പ്രദേശങ്ങളിൽ കാട്ടാനകള്‍ കൃഷിയിടത്തിലെത്തി വ്യാപക നാശനഷ്ടം വരുത്തുന്നത് തുടരുന്നു. പലയിടങ്ങളിലും വീടുകള്‍ക്ക് സമീപത്തുപോലും കാട്ടാനകള്‍ എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുണ്ടൂര്‍…
Read More » -
Charamam
കോടഞ്ചേരി : നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി: നിരന്നപാറ അകംപള്ളിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (24-03-2023- വെള്ളി) വൈകിട്ട് നാലിന് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. മക്കൾ:…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ 2022-23 അധ്യയന വർഷത്തെ നാലാം ക്ലാസ്സിലെ കുട്ടികൾക്ക് യാത്രയയപ്പ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജീമോൾ കെ അധ്യക്ഷത വഹിച്ച…
Read More » -
Kodanchery
നോളജ് സിറ്റി മര്‍കസ് ലോ കോളേജിൽ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
കോടഞ്ചേരി: നോളജ് സിറ്റി മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ കേരള മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘പാര്ശ്വവല്കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം’ എന്ന വിഷയത്തിലായിരുന്നു…
Read More » -
Kodanchery
മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു
കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷാജി മുട്ടത്ത് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ, എം.പി.ടി.എ…
Read More » -
Kodanchery
ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ വിജയി ശ്രീനന്ദ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ബത്തേരി…
Read More » -
Kodanchery
ചെമ്പുകടവ് ഗവ: യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവ: യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷൈജു ജോസഫിന്റെ അധ്യക്ഷതയിൽ പഠനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊടുവള്ളി ബി.ആർ.സി മുഹമ്മദ് റാഫി നിർവഹിച്ചു.…
Read More » -
Kodanchery
കോടഞ്ചേരിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഫർണിച്ചർ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി അന്തരിച്ചു
കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ (22-03-2023-ബുധൻ) രാവിലെ 10.00-മണിക്ക്. ഭാര്യ: സുമതി. മക്കൾ: ചന്ദ്രബോസ് (ഡി ടി പി -താമരശ്ശേരി),…
Read More »
