kodanchery
-
Kodanchery
വിഷൻ-2025 സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റും,ഓർക്കിഡ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസും സംയുക്തമായാണ് ‘വിഷൻ-2025’ എന്ന പേരിൽ…
Read More » -
Kodanchery
കലി തുള്ളി പെരുമഴ’.. മൂന്നു വീടുകൾ അപകടാവസ്ഥയിൽ
കോടഞ്ചേരി:ചെമ്പുകടവിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അതിശക്തമായ പെരുമഴയിൽ ചെമ്പുകടവിലും പരിസര പ്രദേശങ്ങളിലും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തി. കോഴിക്കോടൻച്ചാൽ തൊടിന്റെ കെട്ടിടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീടും കുന്നുമ്മൽ മജീദിൻ്റെ…
Read More » -
Kodanchery
പറപ്പറ്റ പാലം ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ…
Read More » -
Kodanchery
പറപ്പറ്റ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുതൽ മുടക്കിൽ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് പത്തൊമ്പതാം…
Read More » -
Kodanchery
കളപ്പുറം കുരിശു പള്ളിയിൽ വി. യൂദാ തദേവൂസിൻ്റെ തിരുനാളിന് ഇന്ന് തുടക്കമാകും
കോടഞ്ചേരി : വി. യൂദാ തദേവൂസിൻ്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുന്നാളിന്നൊരുക്കമായുള്ള നവനാൾ നൊവേനയും വി. കുബാനയും ഇന്ന് ആരംഭിക്കും. 4.30 ന് ജപമാല, 5 ന്…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിന്റെ പണി പൂർത്തിയാകുന്നു ശാപമോഷം കിട്ടാത്ത രണ്ട് ഇടറോഡുകൾ
കോടഞ്ചരി : അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 2020 ൽ പൊളിച്ച അച്ഛൻ കടവ് പാലത്തിന് സമീപമുള്ള പൂളപ്പാറ- പൂളവള്ളി റോഡിന്റെയും, പാലത്തിനക്കരെയുള്ള വലിയകൊല്ലി റോഡിന്റെയും…
Read More » -
Kodanchery
കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി
കോടഞ്ചേരി : കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി…
Read More » -
Kodanchery
മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ക്ലാസ് നൽകി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘മെന്റൽ ഹെൽത്ത്’ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കൈതപ്പൊയിൽ ലിസ്സ കോളേജിലെ…
Read More » -
Kodanchery
ജീവൻ സുരക്ഷ ബോധവത്ക്കരണ പരിശീലന പരിപാടി’ സംഘടിപ്പിച്ചു
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ‘സായി ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം കേരള’യുമായി ചേർന്ന് ജീവൻ സുരക്ഷ ബോധവത്ക്കരണ…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ അച്ഛൻ കടവ് പാലത്തിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു
കോടഞ്ചേരി: ഏഴ് വർഷത്തിലധികമായി നിർമ്മാണപ്രവർത്തികൾ നടക്കുന്ന അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ അച്ഛൻ കടവ് പാലത്തിന് സമീപം സെന്റ് ജോൺസ് യാക്കോബായ പള്ളിക്ക് മുൻപിൽ മണ്ണിടിഞ്ഞ് വീണതിനാൽ റോഡിന്റെ…
Read More » -
Kodanchery
അവകാശ സംരക്ഷണയാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 13ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര ഇന്ന് ഉച്ചയ്ക്ക് കോടഞ്ചേരി അങ്ങാടിയിൽ…
Read More » -
Kodanchery
നെല്ലിപൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനകീയ കൂട്ടായ്മ യോഗം നാളെ നടത്തപ്പെടുന്നു
കോടഞ്ചേരി:നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണല്ലോ,2025 ജനുവരി 15ന് നെല്ലിപ്പൊയിലിൽ വാടകയില്ലാതെ ലഭിച്ച താൽക്കാലിക മുറിയിൽ പൊതുജന സഹായസഹകരണത്തോടെ ആരംഭിച്ചു. നമ്മുടെ നാട്ടിലെ ദീർഘകാല…
Read More » -
Kodanchery
കലോത്സവ ലോഗോ പ്രകാശനം ചെയ്തു
കോടഞ്ചേരി : നവംബർ 1, 4,5 തിയ്യതികളിൽ കോടഞ്ചേരിയിൽ നടക്കുന്ന താമരശ്ശേരി ഉപജില്ലാ കലാമേളയുടെ ലോഗോ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷിന് കൈമാറി ഉപജില്ലാ…
Read More » -
Kodanchery
മിസ്റ്റർ കേരളാ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനംനേടിയ ഹനോക്കിനെ ആദരിച്ചു
കോടഞ്ചേരി :ഇന്ത്യൻ ഫിസിക്കൽ കൾച്ചർ തൃശ്ശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല ബോഡി ബിൽഡിങ്ങ് & ഫിസിക്ക് ചാമ്പ്യൻഷിപ്പിൽ ബി ഫിറ്റ് ഫിറ്റ്നസ് സെന്റെർ ജിമ്മിനെ പ്രതിനിധീകരിച്ച ഹനോക് ഡാനിയേൽ…
Read More » -
Kodanchery
അവകാശ സംരക്ഷണ യാത്ര ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി :കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി യുടെ നേതൃത്വത്തിൽ കഴിഞ്ഞ 13ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് ഉച്ചയ്ക്ക് 12.30ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ.…
Read More » -
Kodanchery
സിസ്റ്റർ ആനി ജോസ് അന്തരിച്ചു
കോടഞ്ചേരി : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസിലെ അംഗവും, ഈസ്റ്റ് ഹിൽ ഫാത്തിമ മാതാ കോൺവെന്റിലെ അംഗവുമായിരുന്ന, കോടഞ്ചേരി സെന്റ് ജോസഫ് ഹയർ…
Read More » -
Kodanchery
എൻ.ഐ.ടി – സ്വാശ്രയ ഭാരത് 2K25 എക്സ്പോയിൽ പങ്കെടുത്തു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യിൽ നടന്ന സ്വാശ്രയ ഭാരത്…
Read More » -
Kodanchery
താമരശേരി സബ്ജില്ലാ കലോത്സവം – സമ്മാന കൂപ്പൺ പുറത്തിറക്കി
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്ന താമരശേരിസബ്ജില്ല കലോത്സവ സമിതിയുടെ ഫിനാൻസ് കമ്മറ്റി അവതരിപ്പിക്കുന്ന സമ്മാന പദ്ധതിയുടെ കൂപ്പൺ ലോഞ്ചിംഗ് കോടഞ്ചേരി…
Read More » -
Kodanchery
സബ്ജില്ല ഗണിതശാസ്ത്രമേളയിൽ ഒന്നാമതായി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ താമരശ്ശേരി സബ്ജില്ല ഗണിതശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി. ഗണിതശാസ്ത്രമേളയിലെ ഹയർ സെക്കൻഡറി…
Read More » -
Kodanchery
*താമരശ്ശേരി ഉപജില്ല ശാസ്ത്രമേളയിൽ വിജയാധിപത്യം’ *കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാർ*
കോടഞ്ചേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ കോടഞ്ചേരി…
Read More »
