kodiyathur
-
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തി പുരോഗമിക്കുന്നു
കൊടിയത്തൂർ: 2024ഓടെ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പുരോഗമിക്കുന്നു. നിലവിൽ…
Read More » -
Kodiyathur
65-ാം വാർഷികാഘോഷ നിറവിൽ കൊടിയത്തൂർ കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂൾ
കൊടിയത്തൂർ: 1957ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂൾ 65-ാം വാർഷികാഘോഷ പരിപാടികൾക്ക് മാർച്ച് 10ന് തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വാർഷികത്തിൻ്റെ ഭാഗമായി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഏകദിന രോഗനിർണ്ണയ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: രോഗനിർണ്ണയ സംവിധാനം ശക്തിപ്പെടുത്തുകയും അതുവഴി ആരോഗ്യ മേഖലയെ കൂടുതൽ കരുത്തുറ്റതും കുറ്റമറ്റതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏകദിന രോഗനിർണ്ണയ പരിശീലന ക്ലാസ്സ്…
Read More » -
Kodiyathur
ഹെവൻസ് ജീറോഡ് എക്സലൻഷ്യ ’23 സമാപിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഹെവൻസ് സ്കൂളിൽ എക്സലൻഷ്യ ’23 സമാപിച്ചു. സ്കൂൾ പഠനം പൂർത്തിയാക്കിവർക്കുള്ള ബിരുദദാന ചടങ്ങും വാർഷികവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം…
Read More » -
Kodiyathur
ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സി.കെ.ടി.യു ടീമംഗങ്ങൾക്ക് ആദരവ് നൽകി
ചെറുവാടി: കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സി.കെ.ടി.യു ചെറുവാടി ടീമംഗങ്ങൾക്ക് ആദരവ് നൽകി. സീതി ഹാജി സൗധം ചെറുവാടി സംഘടിപ്പിച്ച അനുമോദന…
Read More » -
Kodiyathur
സർക്കാർ വിദ്യാലയത്തിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ
കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ടി നസറുദ്ദീൻ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗവ.യു.പി സ്കൂളിന് കസേരകൾ നൽകി കൊടിയത്തൂരിലെ വ്യാപാരികൾ.…
Read More » -
Kodiyathur
കൊടിയത്തൂർ പി.ടി.എമ്മിൽ ‘ഉയരെ’ വിജയോത്സവ പദ്ധതി ആരംഭിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഉയരെ’ പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് രാത്രികാല ക്യാമ്പ് പദ്ധതി ആരംഭിച്ചത്.…
Read More » -
Kodiyathur
പ്രതിഭകള്‍ക്ക് ആദരമൊരുക്കി എ.എം.ഐ ജീറോഡ്
കൊടിയത്തൂര്‍: ജില്ലാ-മേഖലാ തല മദ്റസാ മജ്ലിസ് ഫെസ്റ്റില്‍ ഉന്നത വിജയം നേടിയ ഗോതമ്പറോഡ് അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ വിദ്യാര്‍ഥികൾക്ക് എ.എം.ഐ ജീറോഡ് ആദരവ് ഒരുക്കി. ആദരിക്കൽ ചടങ്ങ് കൊടിയത്തൂര്‍…
Read More » -
Kodiyathur
കൊടിയത്തൂരിൽ സി.പി കുഞ്ഞു അനുശോചന യോഗം സംഘടിപ്പിച്ചു
കൊടിയത്തൂർ: ഫെബ്രുവരി 11ന് അന്തരിച്ച സി.പി.ഐ.എം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായിരുന്ന സി.പി കുഞ്ഞുവിന്റെ നിര്യാണത്തിൽ കൊടിയത്തൂർ യുവചേതനയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ…
Read More » -
Kodiyathur
അബ്ദുറഹ്മാൻ കൊടിയത്തൂരിന് വെൽഫെയർ പാർട്ടിയുടെ ആദരം
കൊടിയത്തൂർ: ഉർദു ഭാഷാ സാഹിത്യ പ്രചാരണ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ടി നസറുദ്ദീൻ അനുസ്മരണ യോഗം നടത്തി
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ അനുസ്മരണ യോഗം നടത്തി. യൂണിറ്റ് ഓഫീസ് പരിസരത്ത്…
Read More » -
Kodiyathur
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ പബ്ലിക് ഹിയറിംഗ് നടന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ്…
Read More » -
Kodiyathur
‘കാടും കടലും’ പദ്ധതി; കടലോരം സന്ദർശിച്ച് കൊടിയത്തൂർ പി.ടി.എം സ്കൂൾ വിദ്യാർഥികൾ
കൊടിയത്തൂർ: കടലിന്റെ മക്കളുടെ ജീവിതവും തൊഴിലും നേരിൽക്കണ്ടറിയാൻ സ്കൂൾവിദ്യാർഥികൾ മത്സ്യബന്ധന തൊഴിലാളികുടുംബങ്ങൾ സന്ദർശിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്…
Read More » -
Kodiyathur
കാരക്കുറ്റി ഖുർആൻ ലേണിങ് സ്കൂൾ വാർഷിക സംഗമം നാടത്തി
കൊടിയത്തൂർ: കാരക്കുറ്റിയിൽ 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഖുർആൻ ലേണിംഗ് സ്കൂളിന്റെ വാർഷിക സംഗമം നടത്തി. ക്യൂ.എൽ.എസ് ട്രെയിനർ അൻസാർ ഒതായി സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.എ…
Read More » -
Kodiyathur
സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ‘രുചിക്കൂട്ട്’ എന്ന് പേരിട്ടൊരുക്കിയ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ‘രുചിക്കൂട്ടി’ന്റെ പ്രകാശന കർമ്മം ഗ്രാമപഞ്ചായത്ത് മെംബർ…
Read More » -
Kodiyathur
കേന്ദ്ര-സംസ്ഥാന ബജറ്റിനെതിരേ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു
ചെറുവാടി: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു. തിരുവബാടി നിയോജക മണ്ഡലം…
Read More » -
Kodiyathur
തെയ്യത്തുംകടവ് റോഡ് ഗതാഗത യോഗ്യമാക്കണം; വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ്
കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി-തെയ്യത്തുംകടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വർഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം…
Read More » -
Kodiyathur
കൊടിയത്തൂരിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എൻ.കെ അഷ്റഫ്, ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, ട്രഷറർ പി.പി ഉണ്ണിക്കമ്മു, വൈസ്…
Read More » -
Kodiyathur
ഫോസ ഫസ്റ്റ് ബാച്ച് ‘ബഡായി ഫെസ്റ്റ്’ സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ബഡായി ഫെസ്റ്റ്’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. നിരവധി സഹപാഠികൾ പങ്കെടുത്ത പരിപാടി പ്രഥമ…
Read More »
