local
-
Thottumukkam
ജോസ് മാളിയേക്കൽ അന്തരിച്ചു
തോട്ടുമുക്കം : ജോസ് മാളിയേക്കൽ (61) അന്തരിച്ചു. സംസ്ക്കാരം: ഇന്ന് (19-06-2026-വെള്ളി) വൈകുന്നേരം 04:00-മണിക്ക് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മേരി കൂനൂർകണ്ടി വടക്കേതടത്തിൽ…
Read More » -
First on TN
പരാജയത്തിന് ശേഷവും എംഎൽഎ പോലെ…”; ലിന്റോ ജോസഫിനെ ട്രോളി സി കെ കാസിം
മുക്കം :മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ മുൻ എംഎൽഎ ലിന്റോ ജോസഫ് തുടരുന്ന ഇടപെടലുകളെ പരിഹാസരൂപത്തിൽ പരാമർശിച്ച് തിരുവമ്പാടിയുടെ നിലവിലെ എംഎൽഎ സി കെ കാസിം. മുക്കത്ത് എംഎൽഎയ്ക്ക്…
Read More » -
Kodanchery
പ്രീ ഇവൻറുകളുടെ ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റി വെൽ 2026 ന്റെ പ്രചരണത്തിന്റെ ഭാഗമായി തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രീ ഇവൻറുകളുടെ ഉദ്ഘാടനം 20-06-2026 ശനിയാഴ്ച്ച രാവിലെ…
Read More » -
Mukkam
തുരങ്കപാത നിർമ്മാണം; അപകടനിലയിൽ മുത്തപ്പൻ പുഴ മസ്ജിദ്;അധികൃതരുടെ നിസംഗതയിൽ കനത്ത പ്രതിഷേധം
മുക്കം:ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാത നിർമ്മാണത്തോടനുബന്ധിച്ച് മുത്തപ്പൻ പുഴ പാലം നവീകരിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവൃത്തികൾ ഇവിടെ സ്ഥിതി ചെയ്യുന്ന റഹ്മാനിയ മസ്ജിദിന് കനത്ത ഭീഷണി ഉയർത്തുന്നു. പുഴയുടെ…
Read More » -
Mukkam
മുൻ സർക്കാർ ആരംഭിച്ച പാലിയേറ്റീവ് ഗ്രിഡ് കാര്യക്ഷമമാക്കി നടപ്പിലാക്കുക; സുരക്ഷാ പെയിൻ & പാലിയേറ്റീവ്
മുക്കം: ഗുരുതര രോഗബാധിതരായ കിടപ്പുരോഗികൾക്ക് വീടുകളിൽ വെച്ച് തന്നെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി മുൻ കേരള സർക്കാർ ആരംഭിച്ച വിപ്ലവകരമായ ഡിജിറ്റൽ ശൃംഖലയായ പാലിയേറ്റീവ് ഗ്രിഡ് ആരോഗ്യ…
Read More » -
Koodaranji
35 വർഷത്തെ സേവനത്തിന് ശേഷം അഗസ്റ്റിൽ ജോസഫിന് യാത്രയയപ്പ്
കൂടരഞ്ഞി : പൂവാറൻതോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അഗസ്റ്റിൽ ജോസഫ് കുമരപിള്ളിക്ക് സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. സംഘം…
Read More » -
Kodiyathur
ലഹരിക്കെതിരെ വൺ മില്യൺ ഗോൾ തൂഫാൻ സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ഫുട്ബോൾ അക്കാദമി ജഴ്സി റിവീൽ, ഗേൾസ് ഫുട്ബോൾ ടീം ലോഞ്ചിംഗ്, ലഹരിക്കെതിരെ വൺ മില്യൺ ഗോൾ തൂഫാൻ എന്നീ പരിപാടികൾ…
Read More » -
Kodiyathur
ഡ്രമ്മിൽ ആരംഭിച്ച കൃഷിയിൽ നൂറു മേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ ക്യാമ്പസിൽ ഡ്രമ്മുകളിൽ ആരംഭിച്ച ജൈവകൃഷി ശ്രദ്ധേയമായ വിജയമായി. പരിമിതമായ സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച…
Read More » -
Kodiyathur
ഉന്നത വിജയികളെ ആദരിച്ചു
കൊടിയത്തൂർ: 2025 – 26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും എൽ.എസ്.എസ്, യു.എസ്.എസ് വിജയിക്കുയും ചെയ്ത് കൊടിയത്തൂര്‍…
Read More » -
Thiruvambady
തിരുവമ്പാടിയുടെ സമഗ്ര വികസനത്തിന് ആവശ്യങ്ങളുമായി എസ്.എസ്.എഫ് വികസന രേഖ സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ സമഗ്രമായ മുന്നേറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ലക്ഷ്യമിട്ട് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രമുഖ വികസന ആവശ്യങ്ങൾ അടങ്ങിയ വികസന രേഖ എസ്.എസ്.എഫ്. ഓമശ്ശേരി ഡിവിഷൻ ഭാരവാഹികൾ…
Read More » -
Mukkam
ലോകകപ്പ് ആവേശത്തിൽ മുക്കം; നഗരസഭയുടെ ‘നഗരാരവം 2026’ സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്
മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും പടരുന്ന പശ്ചാത്തലത്തിൽ, മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ‘നഗരാരവം 2026’ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (ജൂൺ 18 വ്യാഴാഴ്ച)…
Read More » -
Mukkam
ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം: ലോകകപ്പ് പ്രവചനമത്സരത്തിന് തുടക്കമായി
മുക്കം : ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് പ്രവചനമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ഭാഗമായി എല്ലാ മേഖലാ കേന്ദ്രങ്ങളിലും ബോക്സ്…
Read More » -
Mukkam
മെഗാ’ പതാകയുമായി മുക്കത്തെ അർജന്റീന ആരാധകർ
മുക്കം : ലോകകപ്പ് ഫുട്ബോൾ ആവേശം രാജ്യത്താകമാനം നിറഞ്ഞുനിൽക്കുമ്പോൾ, പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ശ്രദ്ധ നേടുകയാണ് മുക്കത്തെ അർജന്റീന ആരാധകർ. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകളും കൂറ്റൻ കട്ടൗട്ടുകളും…
Read More » -
Thiruvambady
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ടീമിൽ ഇടംനേടി തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ്
തിരുവമ്പാടി : വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഷൂട്ടിങ് ടീമിൽ ഇടം നേടി തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് കേരളത്തിന് അഭിമാനമാകുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്…
Read More » -
Kodanchery
മഞ്ഞുവയൽ വിമല യു.പി സ്കൂളിന് നവീകരിച്ച കെട്ടിടവും സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്തു
നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികളുടെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ…
Read More » -
Mukkam
‘സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്’; അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
മുക്കം : മുക്കം അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി…
Read More » -
Kodanchery
കൊക്കോ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: നാളികേര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാത്മ കേരഫെഡറേൻ ആഭിമുഖ്യത്തിൽ സംസ്ഥാനതല കൊക്കോത്തൈ വിതരണം നടത്തി. നാളികേര വികസന ഡെപ്യൂട്ടി ഡെവലപ്മെന്റ് ഓഫീസർ ജയാനന്ദ് ആർ…
Read More » -
Thiruvambady
എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്; പുത്തൂർ സെക്ടർ ജേതാക്കൾ
തിരുവമ്പാടി : എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ 594 പോയിന്റുകൾ നേടി പുത്തൂർ സെക്ടർ ജേതാക്കളായി. 537 പോയിന്റുകൾ നേടി അമ്പലക്കണ്ടിയും 428പോയിന്റുകൾ നേടി തിരുവമ്പാടിയും യഥാക്രം…
Read More » -
Kodiyathur
യുവധാര കാരക്കുറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
കൊടിയത്തൂർ: കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും എ പ്ലസ്സിൻ്റെ വ്യത്യാസമില്ലാതെ ഒരേ…
Read More » -
Kodanchery
കൈകോർക്കാം അവർക്കായി; ഭിന്നശേഷിക്കാർ നിർമ്മിച്ച കുടകളുടെ വിപണിയുമായി എൻഎസ്എസ്
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ദിനത്തോടനുബന്ധിച്ച് “കൈകോർക്കാം അവർക്കായി” എന്ന സാമൂഹിക സേവന പരിപാടി…
Read More »
