local
-
Thiruvambady
തിരുവമ്പാടി; വെട്ടിക്കാട്ട് ബേബിച്ചൻ മംഗലാപുരത്ത് നിര്യാതനായി
തിരുവമ്പാടി: വെട്ടിക്കാട്ട് ബേബിച്ചൻ (60) മംഗലാപുരത്ത് നിര്യാതനായി. സംസ്കാരം നാളെ (29-11-2021- തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് മംഗലാപുരം മാളചൗക്കി വിമലാംബിക മാതാ പള്ളിയിൽ. ഭാര്യ: അന്നമ്മ…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം: 31 കലുങ്കുകൾ,12 ബസ് ഷെൽറ്ററുകൾ പണിയും തിരുവമ്പാടി മണ്ഡലം അവലോകന യോഗം ചേർന്നു
മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന കി.മീ 37.500 മുതൽ 51.020 വരെയുള്ള…
Read More » -
Mukkam
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി മുക്കത്ത് ഐക്യദാർഢ്യ ധർണ നടത്തി
മുക്കം : കർഷകസമരം ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ മുക്കത്ത് ഐക്യദാർഢ്യ ധർണ നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ടി.…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കം
കൂടരഞ്ഞി:കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കമായി.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ഷിൻസൺ പുളിയൻ തൊട്ടിയിൽ ഫ്ലാഗ് ഓഫ്…
Read More » -
Kodanchery
കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
കോടഞ്ചേരി : കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ നിർദേശപ്രകാരം കോടഞ്ചേരി തുഷാരഗിരിയിൽ വിദഗ്ധസംഘം സന്ദർശനം നടത്തി. കോഴിക്കോട് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ കീഴിലുള്ള ടെക്നിക്കൽ സപ്പോർട്ട് വിഭാഗം…
Read More » -
Kodanchery
പാലിയേറ്റീവ് കെയർ താമരശ്ശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി
കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വെച്ച് ഏകദിന ശില്പശാല നടത്തി. യോഗത്തിൽ താമരശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സുലൈമാൻ പന്നൂർ സ്വാഗതവും,…
Read More » -
Thamarassery
കർഷക സമരത്തിന് ഒരാണ്ട്- കർഷകർ ഐക്യദാർഢ്യ കൂട്ടായ്മയും പ്രകടനവും നടത്തി
താമരശ്ശേരി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരമാരംഭിച്ചതിൻ്റെ വാർഷിക ദിനത്തിൽ താമരശ്ശേരി ഏരിയാ സംയുക്ത കഷക സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ഐക്യദാർഢ്യ കൂട്ടായ്മയും പ്രകടനവും നടത്തി. താമരശ്ശേരി പഴയ…
Read More » -
Kodiyathur
വിഭജനശ്രമത്തെ യുവ സമൂഹം പ്രതിരോധിക്കും: ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ
കൊടിയത്തൂർ: ഭക്ഷണത്തിൻ്റെ പേരിൽ പോലും ജനങ്ങളെ വിഭജിക്കാനുള്ള ഒളിയജണ്ടകളെ യുവ സമൂഹം ഒന്നിച്ച് പ്രതിരോധിക്കുമെന്ന് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻകോയ പറഞ്ഞു മുസ്ലിം യൂത്ത്…
Read More » -
Mukkam
സൗഹൃദ അന്തരീക്ഷം തകർക്കാൻ സഹോദര്യം അന്നമ്മുട്ടിയ നാട്ടിൽ വിദ്വേഷങ്ങൾ വിധക്കാൻ അനുവദിക്കില്ല: യൂത്ത് ലീഗ്
മുക്കം: സംഘ പരിവാർ വർഗീയ അജണ്ട ഭക്ഷണത്തിലും കലർത്തിയ വർഗീയ രാഷ്ട്രീയത്തിനെതിരെ മുക്കം മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുക്കത്ത് സൗഹൃദ ഭോജനം നടത്തി മുൻസിപ്പൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുഴയോരങ്ങളിലും പുറമ്പോക്കിലും ജൈവ വേലി പദ്ധതിക്ക് തുടക്കം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുഴയോരങ്ങളിൽ പുറമ്പോക്കുകളിലും മുളം തൈകൾ വച്ചുപിടിപ്പിച്ചു ജൈവവേലി സൃഷ്ടിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ചെമ്പുകടവ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കരനെൽകൃഷി വിളവെടുത്തു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനി നിവാസികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ തരിശുഭൂമിയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ സാങ്കേതിക…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തുടക്കം
തിരുവമ്പാടി: ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമ്മ പദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പരിപാടിയുടെ ഭാഗമായി എഫ്.എച്ച്.സി ഹാളിൽ വെച്ച് ആരോഗ്യ പ്രവർത്തകർക്കും ആശ വർക്കർമാർക്കുമുള്ള…
Read More » -
Charamam
നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി) അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി-102 ) അന്തരിച്ചു. സംസ്കാരം നാളെ (27-11-2021- ശനി) രാവിലെ 10:00- മണിക്ക് വസതിയിൽ…
Read More » -
Kodanchery
സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ കിരീടം ഇന്ത്യക്ക്; നാടിന്റെ അഭിമാനമായി ടീം അംഗം കോടഞ്ചേരി സ്വദേശി പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ
കോടഞ്ചേരി: ഇന്ത്യൻ സീനിയർ ടീം സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അഭിമാന നേട്ടം കൈവരിച്ചു. കോടഞ്ചേരി, നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ ഉൾപ്പെടുന്ന…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് അന്തരിച്ചു.
കോടഞ്ചേരി : മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് (26-11-2021- വെള്ളി) വൈകുന്നേരം 03:00- മണിക്ക് ഈരൂട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ :…
Read More » -
Kodanchery
നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു. പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ…
Read More » -
Thiruvambady
തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു
തിരുവമ്പാടി: ബസുകളും ജീവനക്കാരും ഇല്ലാതെ തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു.8 ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഇരുപതോളം സർവീസുകളാണ് നിലച്ചത്. 31 ഷെഡ്യൂളു 39…
Read More » -
Kodanchery
തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം;ഡോ. രാജേന്ദ്രസിംഗ്
കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇന്ത്യയുടെ വാട്ടർമാനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിംഗ് പറഞ്ഞു. തുഷാരഗിരി…
Read More » -
Kodanchery
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ്…
Read More » -
Charamam
കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ അന്തരിച്ചു
പുതുപ്പാടി: കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (25-11-2021- വ്യാഴം) ഉച്ചയ്ക്ക് 02:00 – മണിക്ക് വീട്ടുവളപ്പിൽ.…
Read More »
