local
-
Kerala
സ്വര്ണക്കടത്ത് തലവന് ആവിലോറ അബൂബക്കര് അറസ്റ്റില്; പിടിയിലായത് കരിപ്പൂര് വിമാനത്താവളത്തില്
സ്വര്ണക്കടത്ത് തലവന് കൊടുവള്ളി ആവിലോറ അബൂബക്കര് അറസ്റ്റിലായി. 2018ല് സ്വര്ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന് ക്വട്ടേഷന് നല്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിപ്പൂര് വിമാനത്താവളത്തില് വച്ചാണ്…
Read More » -
Mukkam
മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു
മുക്കം: മലയോരമേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. ഭാവിയിലെ ആവശ്യങ്ങൾകൂടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർപ്ലാൻ ആയിരിക്കും തയ്യാറാക്കുക. നിലവിൽ അഞ്ചുഡോക്ടർമാരാണ് സി.എച്ച്.സി.യിലുള്ളത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച 1 പോസിറ്റീവ് കേസ്…
Read More » -
Puthuppady
പുതുപ്പാടി കൈതപ്പൊയില് ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല് എ സന്ദര്ശിച്ചു
പുതുപ്പാടി: പുതുപ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കായിക താരങ്ങള്ക്ക് ഏക ആശ്രയമായ കൈതപ്പൊയില് ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല് എ സന്ദര്ശിച്ചു. കഴിഞ്ഞ പ്രളയത്തില് ഗ്രൗണ്ടിന്…
Read More » -
Kerala
നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില് വഴിത്തിരിവ്; രേഷ്മയോട് വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും
കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയില് ഉപേക്ഷിച്ച സംഭവത്തില് വഴിത്തിരിവ്. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി.…
Read More » -
Charamam
കൂടരഞ്ഞിയിലെ വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞിയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി (79) നിര്യാതനായി. സംസ്കാരം ഇന്ന്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി യോഗം ചേർന്നു
തിരുവമ്പാടി: മണ്ഡലത്തിലെ കണ്ടപ്പൻചാൽ, മുത്തപ്പൻപുഴ, മറിപ്പുഴ തുടങ്ങി വനാതിർത്തിയിലുള്ള പ്രദേശങ്ങളിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്ക വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രി എ കെ…
Read More » -
Kodanchery
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പൂർത്തീകരണം; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോടഞ്ചേരി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് പൂർത്തീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » -
Anakkampoyil
ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു
ആനക്കാംപോയിൽ: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്/ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. തുരങ്കപാതയുടെ ആരംഭ…
Read More » -
Kozhikode
കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണം: അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ…
Read More » -
Kodanchery
ഓൺലൈൻ പഠനത്തിന് കൈതാങ്ങായി കോടഞ്ചേരി ജനമൈത്രി പോലീസ്
കോടഞ്ചേരി: ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ, മഞ്ഞുവയൽ വിമല യു പി സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളായ കൂട്ടികൾക്ക്…
Read More » -
Kodanchery
പുലിക്കയം; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ ശിലാസ്ഥാപന കർമ്മം നടത്തി
കോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദിയായ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയോരത്ത് നിർമ്മിക്കുന്ന കയാക്കിങ് സെന്ററിന്റെയും അനുബന്ധ പ്രവർത്തികളുടെയും ശിലാസ്ഥാപന കർമ്മം ടൂറിസം വകുപ്പ് മന്ത്രി…
Read More » -
Thiruvambady
വിദ്യാ തരംഗിണി വായ്പ്പാ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു
തിരുവമ്പാടി: കേരള സർക്കാർ സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സഹകരണ ബാങ്കുകൾ വഴി ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം:ഡി വൈ എഫ് ഐ മന്ത്രിക്ക് നിവേദനം നൽകി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മലയോര ടൂറിസം വികസനത്തിന് അനന്തമായ സാധ്യതകൾ ഉള്ള പ്രദേശമാണ്. മലയോര മേഖലകളായ കക്കാടംപൊയിൽ, നായടംപൊയില്, മഞ്ഞക്കടവ്, പൂവാറന്തോട് എന്നീ പ്രദേശങ്ങള് പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമാണ്.…
Read More » -
Anakkampoyil
പാഴ്മരം മുറിച്ചതിന് വയോധികയുടെ പേരിൽ കേസെടുത്ത വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ സമരം നടത്തി
ആനക്കാംപൊയിൽ: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ മറിപ്പുഴയിൽ സ്വന്തം കൃഷിയിടത്തിലെ പാഴ്മരം വീട്ടാവശ്യത്തിനായി മുറിച്ചതിന്റെ പേരിൽ വയോധികയ്ക്കെതിരെ നടപടിയെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ഇന്ത്യൻ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ1180 പേര്ക്ക് കൊവിഡ് രോഗമുക്തി 554പേർക്ക്
കോഴിക്കോട്: ജില്ലയില് വെള്ളിയാഴ്ച 1180 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്; ടിപിആർ 10.11
സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098,…
Read More » -
Kerala
കേരളപ്പിറവിയിൽ അരങ്ങു വാഴാനൊരുങ്ങി സർക്കാർ ഓ.ടി.ടി.
കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഓ.ടി.ടി. പ്ലാറ്റ്ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമ റിലീസോടെ തുറക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ്…
Read More » -
Kerala
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗം; കുറ്റകരമാണെന്നും നടപടിയെടുക്കുമെന്നും ഡി.ജി.പി.
വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്…
Read More » -
Kerala
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ…
Read More »
