local
-
Kozhikode
ടൂറിസം മേഖലയിൽ കൂട്ട വാക്സിനേഷന് ഒരുക്കം തുടങ്ങി: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് ∙ കോവിഡ്കാലത്തെ അതിജീവിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു നൽകുന്നതിനു നടപടികളെടുക്കുകയാണെന്നും ടൂറിസം മേഖലയിൽ ആരോഗ്യ വകുപ്പുമായി ചേർന്നു കൂട്ട വാക്സിനേഷന് ഒരുക്കങ്ങൾ തുടങ്ങിയതായും മന്ത്രി പി.എ.മുഹമ്മദ്…
Read More » -
Kozhikode
പുതിയ തളി പുതിയ കാഴ്ച; ഇന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട് ∙ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച തളി കുളവും പരിസരവും ഇന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു ഓൺലൈനിലാണു…
Read More » -
Kozhikode
54 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം; കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന
കോഴിക്കോട് : ജില്ലയിൽ കോവിഡ് ഡെൽറ്റ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. ജില്ലയിൽ 54 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണു…
Read More » -
Kodanchery
രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പരിസരവാസി കുഴഞ്ഞുവീണുമരിച്ചു
കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ സമീപ വാസി കുഴഞ്ഞു വീണു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ…
Read More » -
Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിൽ വനമഹോത്സവ പരിപാടികൾക്ക് തുടക്കമായി
കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിൽ വനം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വനമഹോത്സവ പരിപാടികൾക്ക് തുടക്കമായി. വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ്…
Read More » -
India
സുനന്ദ പുഷ്കർ കേസ് വീണ്ടും വിധി പറയാൻ മാറ്റി
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാൻ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാൻ മാറ്റുന്നത്. ശശി തരൂർ എം.പിക്ക് മേൽ…
Read More » -
Kozhikode
കണ്ടെയ്നർ കപ്പൽ തുറമുഖത്ത്; 42 കണ്ടെയ്നറുകളുമായി എത്തിയത് എംവി ഹോപ് സെവൻ
ബേപ്പൂർ ∙ ജലഗതാഗതം വഴി മലബാറിലേക്കുള്ള ചരക്കുനീക്കത്തിന്റെ സാധ്യതകൾ തുറന്നുകാട്ടി സർവീസ് തുടങ്ങിയ കണ്ടെയ്നർ കപ്പൽ തുറമുഖത്ത് അടുപ്പിച്ചു. 42 കണ്ടെയ്നറുകളുമായി എംവി ഹോപ് സെവൻ (ചൗഗുളെ–8)…
Read More » -
India
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. നാല് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ…
Read More » -
Kodanchery
കോടഞ്ചേരി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി : ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലിക്കയത്തിന് അടുത്ത് പുളിക്കൽ കടവ് പാലത്തിന് സമീപത്ത്…
Read More » -
Kerala
പെട്രോള് വില ഇന്നും വര്ധിച്ചു 99.57 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള് വില.
തിരുവനന്തപുരം: രാജ്യത്ത് പെട്രോള് വില ഇന്നും വര്ധിച്ചു. ഒരു ലിറ്റര് പെട്രോളിന് 35 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള് വില 101.69 രൂപയിലെത്തി. 99.57…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പുറംപോക്ക് ഭൂമിയിലെ വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി.
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് ഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് തൊണ്ടിമ്മൽ പാറമണ്ണിൽ കരിയാലിക്കടവിൽനിന്നാണ് തേക്ക്, മഹാഗണി ഉൾപ്പെടെയുള്ള മരങ്ങൾ…
Read More » -
Kerala
മുന് ഇന്ത്യന് ഫുട്ബോള് താരം എം.പ്രസന്നന് അന്തരിച്ചു.
ഇന്ത്യയുടെ മുൻ ഫുട്ബോൾ താരമായ എം.പ്രസന്നൻ (73) അന്തരിച്ചു._ ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പ്രസന്നൻ 1973-ലാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ജഴ്സിയണിഞ്ഞത്. 1973-ലെ…
Read More » -
Kozhikode
എം.ഡി.എം.എ. മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
കോഴിക്കോട്: മാങ്കാവ് പൊക്കുന്നിൽ എം.ഡി.എം.എ. (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ) മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ്…
Read More » -
Kerala
പെണ്കുട്ടികള് ആത്മഹത്യ ചെയ്ത സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് ഗൗരവമായ ഇടപെടലുകള് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കല്പ്പറ്റ പുല്പ്പള്ളി മേഖലയില് കഴിഞ്ഞ രണ്ട് മാസത്തിനിടയില് 20 വയസ്സിന് താഴെയുള്ള പെണ്കുട്ടികള് ആത്മഹത്യ ചെയ്ത സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് സര്ക്കാര് ഏജന്സികളുടെ ഗൗരവമായ ഇടപെടലുകള് വേണമെന്ന് സംസ്ഥാന…
Read More » -
India
കേരളത്തിൽ നിന്നു വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക.
ബംഗളൂരു: കേരളത്തിൽ നിന്നു സംസ്ഥാനത്തേക്ക് വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത…
Read More » -
Koduvally
ഗ്രെസ് മാർക്ക് നിഷേധിച്ച സർകാരിനെതിരെ കരുവൻപോയിൽ എം.എസ്.എഫ് പ്രതിഷേധിച്ചു
കൊടുവള്ളി:കരുവൻപോയിൽ SSLC, +2 വിദ്യാർത്ഥികൾക്ക് ഗ്രെസ് മാർക്ക് നിഷേധിച്ച സർക്കാർ നയങ്ങൾക്കെതിരെ msf കരുവൻപോയിൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കരുവൻപോയിൽ ഗവ. ഹൈസ്കൂൾ…
Read More » -
Kerala
കെട്ടിട നിര്മാണ പെര്മിറ്റ് ഇനി സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ലഭിക്കും
തിരുവനന്തപുരം: കെട്ടിട നിര്മാണ പെര്മിറ്റിന് ഇനി മുതല് ഓഫീസുകള് കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്മാണ പെര്മിറ്റ് കൈയില് കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട…
Read More » -
Kerala
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് : കള്ളകേസിന് പിന്നില് കടയ്ക്കാവൂര് എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് അമ്മ
തിരുവനന്തപുരം:കടയ്ക്കാവൂരില് അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയില്. കുട്ടി മൊഴി ആവര്ത്തിക്കുന്നെങ്കിലും പരസ്പരവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കള്ളക്കേസില് കുടുക്കിയത്…
Read More » -
Kozhikode
സന്നദ്ധപ്രവര്ത്തകര്ക്കുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനത്തിന് തുടക്കം
കോഴിക്കോട് ജില്ലയിലെ വിവിധ വില്ലേജുകളില് ദുരന്തനിവാരണ സന്നദ്ധപ്രവര്ത്തകര്ക്ക് നല്കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില് കോളനിയില് തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം…
Read More »

