കോൺഗ്രസ്
-
Kodiyathur
വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വീട് പദ്ധതി; “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വെച്ച് നൽകുന്ന വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു.…
Read More » -
Puthuppady
കോൺഗ്രസ് നേതൃ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കായി നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ ആച്ചി റിസോർട്ടിലെ ഉമ്മൻചാണ്ടി നഗറിൽ നടന്ന ക്യാമ്പ്…
Read More » -
Kodanchery
കാറ്റിൽ കൃഷിയും വീടിന് നാശനഷ്ടവും സംഭവിച്ചവർക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണമെന്ന് കർഷക കോൺഗ്രസ്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞദിവസം ഉണ്ടായ കനത്ത കാറ്റിൽ കൃഷിയും, വീടിന് കേടുപാടുകളും സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
തിരുവമ്പാടി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു. നിയോജക മണ്ഡലം…
Read More » -
Koodaranji
കേന്ദ്രബജറ്റ് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധിച്ചു
കൂടരഞ്ഞി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത്…
Read More » -
Kodanchery
കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം; കർഷക കോൺഗ്രസ്
കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി രാത്രിയുടെ മറവിൽ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.…
Read More » -
Thiruvambady
കർണ്ണാടകയിൽ കോൺഗ്രസ് ഫെഡറൽ സംവിധാനത്തെ തകർക്കുന്നു; കേരള കോൺഗ്രസ്സ് (എം)
തിരുവമ്പാടി : കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ മുഴുവൻ കമ്പനികളിലും തദ്ദേശിയർക്ക് മാത്രം ജോലി സംവരണം ഏർപ്പെടുത്തുവാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന്…
Read More » -
Kodanchery
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു
കോടഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. സർവ്വമത…
Read More » -
Thiruvambady
കത്തോലിക്ക കോൺഗ്രസ് സമുദായ നേതൃസംഗമം നടത്തി
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത ഏകദിന സമുദായ നേതൃസംഗമം ‘ചോസൻ 24’ തിരുവാമ്പാടി പാരിഷ് ഹോൾ ഓഡിറ്റോറിയത്തിൽ കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ…
Read More » -
Kodanchery
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ നടത്തി
കോടഞ്ചേരി : കാലവർഷക്കെടുതിയും വില തകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും മൂലം കടക്കണിയിൽ ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും വന്യമൃഗ ശല്യം മൂലവും…
Read More » -
Thiruvambady
വൈദ്യുതി വിച്ഛേദിച്ചതിൽ തർക്കം; തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മൽ യു.സി
തിരുവമ്പാടി: കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം. യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡണ്ടും, തിരുവമ്പാടി സ്വദേശിയുമായ അജ്മൽ യു.സിയാണ് കെഎസ്ഇബി ഓഫീസിൽ കയറി എ.ഇയെ അടക്കം…
Read More » -
Kodanchery
രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു
കോടഞ്ചേരി : രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും…
Read More » -
Kodanchery
റബ്ബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണം; കോൺഗ്രസ്
കോടഞ്ചേരി : റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി അടിയന്തരമായി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണമെന്നും.വില തകർച്ചയും കാർഷിക വിളകളുടെ രോഗവും വന്യമൃഗ ശല്യവും മൂലം കാർഷിക…
Read More » -
Kodanchery
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖല ഭരണസമിതി രൂപീകരിച്ചു
കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി)കോടഞ്ചേരി മേഖല 2024-2027 വർഷത്തെ ഭരണസമിതിയെ കോടഞ്ചേരി മേഖലാ ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഫാ. കുര്യാക്കോസ് ഐക്കുളമ്പിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvambady
കോൺഗ്രസ് പ്രകടനപത്രിക മലയോരനിവാസികളോടുള്ള വെല്ലുവിളി; പി.സി. ജോർജ്
തിരുവമ്പാടി : മലയോരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് മുന്നണി ഇറക്കിയ പ്രകടനപത്രികയെന്ന് മുൻ എം.എൽ.എ. പി.സി. ജോർജ്. പശ്ചിമഘട്ടത്തെ വിസ്തൃതികൂട്ടി വനമേഖല വർധിപ്പിക്കുമെന്നുപറയുന്നത് മലയോരമേഖലയിൽ താമസിക്കുന്നവരെ ആട്ടിയിറക്കാനുള്ള…
Read More » -
Mukkam
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുക്കത്ത് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
മുക്കം : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക്…
Read More » -
Kodanchery
നെല്ലിപ്പൊയിൽ അങ്ങാടിയിൽ കർഷക കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കോടഞ്ചേരി : കേരളത്തിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ കർഷകർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ കിരാത നടപടിക്കെതിരെ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ…
Read More » -
Kodanchery
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല നടത്തി
കോടഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎൽഎമാരുടെയും ഇലക്ഷൻ 2024 മുന്നൊരുക്കം നേതൃത്വ ശില്പശാല നടത്തി. വയനാട് പാർലമെന്റ്…
Read More » -
Kodanchery
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടപ്പഞ്ചാലിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി; മന്ത്രിയുടെ കോലം കത്തിച്ചു
കോടഞ്ചേരി: അപകടകാരികളായ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനു സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്ന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
Koodaranji
കർഷക കോൺഗ്രസ് വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് കൂടരഞ്ഞി…
Read More »
