തൂക്കുപാലം
-
Karassery
തൃക്കുടമണ്ണ തൂക്കുപാലം ഇനിയും പുനർനിർമിച്ചില്ല
കാരശ്ശേരി : ഇത്തവണ കർക്കടകവാവിന് പിതൃബലിതർപ്പണത്തിനായി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ട ഭക്തജനങ്ങൾക്ക് യാത്ര വലിയ ദുരിതമാകും.ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നുവീണത് ഇനിയും പുനർനിർമിക്കാത്തതാണ്കാരണം. കഴിഞ്ഞവർഷത്തെ പ്രളയത്തിലാണ്…
Read More » -
Thiruvambady
ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം
തിരുവമ്പാടി :കൊടക്കാട്ടുപാറ വാർഡ് കെപി എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം. നന്നാക്കുന്നതിനു നടപടി സ്വീകരിക്കാത്തതിനാൽ തൊഴിലാളികളും ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരും യാത്രാ ദുരിതം അനുഭവിക്കുന്നു.…
Read More » -
Karassery
തകർന്ന് തൃക്കുടമണ്ണ തൂക്കുപാലം; വഴിയില്ലാതെ ജനം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം ഇതോടെ മുടങ്ങി. വാവുബലി…
Read More » -
Kodanchery
പതങ്കയത്ത് തൂക്കുപാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു
കോടഞ്ചേരി :വിനോദ സഞ്ചാര വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ…
Read More » -
Karassery
മുക്കം തൃക്കുടമണ്ണ തൂക്കുപാലം അപകടഭീഷണിയിൽ
കാരശ്ശേരി: ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തൃക്കുടമണ്ണയിലുള്ള തൂക്കുപാലം തുരുമ്പെടുത്ത് പലഭാഗത്തും പൊട്ടി വേർപെട്ടനിലയിൽ. ചിലഭാഗങ്ങൾ നാട്ടുകാർ കയർകൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്റടിച്ചും സംരക്ഷിക്കാത്തതാണ് പാലം തകരാൻ…
Read More » -
Thiruvambady
പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവിൽ സ്വീകരിച്ച തൂക്കുപാലം തകർന്ന് മൂന്ന് പേർക്ക് പരിക്ക്
തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് ബന്ധുക്കളായ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ…
Read More » -
Mukkam
കക്കാട് തൂക്കുപാലം യാഥാർഥ്യമായി: 1.25 കോടി രൂപ ചെലവ്; മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു
മുക്കം: ചിരകാലാഭിലാഷം പൂവണിഞ്ഞു. കക്കാട് തൂക്കുപാലം ഉദ്ഘാടനം ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ കക്കാട് കടവിൽ 1.25…
Read More » -
Mukkam
കക്കാട് തൂക്കുപാലം ഇന്ന് നാടിനു സമർപ്പിക്കും
മുക്കം: വിവാദങ്ങൾ നിലനിൽക്കെ കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് 2ന് മംഗലശ്ശേരിയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾ…
Read More » -
Mukkam
കക്കാട് തൂക്കുപാലം ഉൽഘാടനം ഒരുക്കങ്ങൾ പൂർത്തിയായി
മുക്കം: മുൻ എംഎൽഎ ജോർജ് തോമസിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കക്കാട് തൂക്കുപാലം ഉദ്ഘാടനത്തിന്…
Read More » -
Karassery
കാരശ്ശേരി കക്കാട് തൂക്കുപാലം ഉദ്ഘാടനം വിവാദത്തിൽ
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ ഒരു കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം വിവാദത്തിലേക്ക്. പാലം സ്ഥിതി ചെയ്യുന്ന കാരശ്ശേരി പഞ്ചായത്തിൽ ഉദ്ഘാടന പരിപാടി…
Read More » -
Karassery
ഉദ്ഘാടനത്തിനൊരുങ്ങി കക്കാട് തൂക്കുപാലം
കാരശ്ശേരി : വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനംകുറിച്ച് കക്കാട്-മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം അവസാനവട്ട മിനുക്കുപണിയിലാണ്. 2020 ഡിസംബറിലാണ് പ്രവൃത്തി തുടങ്ങിയത്. സാവധാനത്തിൽ നീക്കിയ…
Read More » -
Karassery
വൈശ്യംപുറം തൂക്കുപാലം വന്നില്ല; തറക്കല്ലിട്ടതിന് ഇന്ന് ഒന്നാംപിറന്നാൾ
കാരശ്ശേരി: നാട്ടുകാർ ആറ്റുനോറ്റു കാത്തിരുന്ന വൈശ്യംപുറം തൂക്കുപാലത്തിന് തറക്കല്ലിട്ടിട്ട് ബുധനാഴ്ച ഒരുവർഷം തികഞ്ഞു. പക്ഷേ, പാലമിപ്പോഴും സ്വപ്നംമാത്രം. കല്ലിട്ടതിനപ്പുറം പ്രവൃത്തി തുടങ്ങുന്നതിന് ഒരു നടപടിയും ഇതുവരെ തുടങ്ങിയില്ല. കാരശ്ശേരി…
Read More » -
Kodanchery
ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന കാലംപാറ തൂക്കുപാലം അപകടാവസ്ഥയിൽ
കോടഞ്ചേരി ∙ ഇരുവഞ്ഞിപ്പുഴയിൽ 2019ൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന മുണ്ടൂർ കാലംപാറ തൂക്കുപാലം അറ്റകുറ്റപ്പണികൾ പോലും നടത്താതെ അപകടാവസ്ഥയിൽ. പഞ്ചായത്തിലെ കൂരോട്ടുപാറ, മുണ്ടൂർ, നാരങ്ങാത്തോട് പ്രദേശത്തെ തിരുവമ്പാടി…
Read More » -
Thiruvambady
മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ
തിരുവമ്പാടി ∙ മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ. കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് ഭാഗത്തേക്ക് മഴക്കാലത്ത് കടക്കാൻ നാട്ടുകാർ നിർമിച്ചതാണ് ഈ കമ്പിപ്പാലം. വലിയ പാറയ്ക്കു…
Read More » -
Mukkam
കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന തൂക്കുപാലം യാഥാർഥ്യമാവുന്നു
മുക്കം : മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന തൂക്കുപാലമാണ് യാഥാർഥ്യമാവുന്നത്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട്…
Read More »












