സ്കൂളിൽ
-
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘കൂട്ടുകൂടാം കൂടെ വരക്കാം’ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളാക്കുന്നതിന് പ്രായോഗിക പരിശീലനം നൽകി. രണ്ടാഴ്ച ഓൺലൈൻ…
Read More » -
Thiruvambady
ആനക്കാംപൊയിൽ സ്കൂളിൽ സഹപാഠിക്കൊരു വീട്; പദ്ധതിയിൽ പങ്കാളികളായി വിദ്യാർത്ഥികൾ
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സഹപാഠികളായ ഏഴാം ക്ലാസ് വിദ്യാർഥികളും, ക്ലാസ്…
Read More » -
Mukkam
അധ്യാപകന്റെ ഓർമയ്ക്ക് സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി
മുക്കം: അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് സർക്കാർ സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി സഹ അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന കെ.വി.അബ്ദുൽ നാസറിന്റെ…
Read More » -
Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ് യു പി സ്കൂളിൽ സമൂഹ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു.
പുല്ലൂരാംപാറ:സെന്റ് ജോസഫ് യു പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സമൂഹ ചിത്രരചന പിടിഎ പ്രസിഡന്റ് സിജോ മാളോല ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ക്യാൻവാസിൽ…
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പച്ചത്തുരുത്ത് പദ്ധതി വിപുലീകരണത്തിനു തുടക്കം
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് വിപുലീകരണ പ്രവർത്തനം ആരംഭിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ നടത്തുന്ന വിപുലീകരണ…
Read More » -
Thiruvambady
ആനക്കാംപൊയിൽ സ്കൂളിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ സ്കൂളിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു.കോവിഡിനു ശേഷം കുട്ടികൾ നേരിടുന്ന മാനസിക വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള എസ് എസ് കെ യുടെ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കം
കൂടരഞ്ഞി:കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് സർവീസിന് തുടക്കമായി.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ഷിൻസൺ പുളിയൻ തൊട്ടിയിൽ ഫ്ലാഗ് ഓഫ്…
Read More » -
Kodanchery
ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കോടഞ്ചേരി :ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വീരമൃത്യു പ്രാപിച്ച സൈനികരുടെ ഓർമ്മകൾക്ക് മുൻപിൽ മൗനാചരണത്തോടെ ആരംഭിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത്…
Read More » -
Puthuppady
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതുപ്പാടി :പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ …
Read More » -
Koodaranji
ദാറുൽ ഉലൂം എ .എൽ .പി സ്കൂളിൽ രണ്ടാം ഘട്ട പ്രവേശനോത്സവം നടത്തി
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ .എൽ .പി സ്കൂളിൽ രണ്ടാം ഘട്ട പ്രവേശനോത്സവം വിവിധ പരിപാടികളൊടെ നടന്നു ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം 95%…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ 2021- 2022 അധ്യാന വർഷത്തിലെ പ്രവേശനോത്സവം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിമോൾ. കെ എല്ലാ കുട്ടികളെയും…
Read More » -
Thiruvambady
തിരുവമ്പാടി; സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിപുലമായ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് സ്കൂളിൽ എത്തി കുട്ടികളെ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി
കോടഞ്ചേരി: ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി. ടീമംഗങ്ങളായ സിനീഷ് കുമാർ സായി, ജെമീഷ്…
Read More » -
Kodanchery
മുറംപാത്തി ഗവൺമെന്റ് എൽ.പി സ്കൂളിൽ ജനറൽ ബോഡി നടത്തി
കോടഞ്ചേരി: മുറംപാത്തി ഗവൺമെന്റ് എൽ.പി സ്കൂളിൽ ജനറൽബോഡി യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് സിന്ധു എ. ബി…
Read More » -
Koodaranji
സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ: സ്കൂളിൽ യു.ഡി.ഫ് പ്രതിക്ഷേധിച്ചു
കൂടരഞ്ഞി:നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ:സ്കൂളിൽ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യുഡിഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിക്ഷേധിച്ചു.…
Read More » -
Koodaranji
നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ: സ്കൂളിൽ ചേർന്ന സംഭവം; നിൽപ്പ് സമരവുമായി യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: സ്കൂൾ പ്രവർത്തി ദിവസത്തിൽ നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ:സ്കൂളിൽ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി മുക്കം…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നവേഷൻ ക്ലബിന് തുടക്കമായി.
തിരുവമ്പാടി: കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഇന്നവേഷൻ ക്ലബ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ…
Read More » -
Kodanchery
രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകുന്നതിനായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കോടഞ്ചേരി: നവംബർ 1ന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനായി സെന്റ് ജോസഫ് എൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ…
Read More » -
Puthuppady
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉൽഘാടനം ചെയ്തു
പുതുപ്പാടി:ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി അധ്യക്ഷനായ…
Read More » -
Kodanchery
സെന്റ്മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ അമൃത് മഹോത്സവ് സംഘടിപ്പിച്ചു:
കോടഞ്ചേരി: സ്വാതന്ത്യത്തിന്റെ 75ാം വാർഷികത്തോടനുIബന്ധിച്ച് ദേശീയ ഹരിത സേന കേരള വനം വകുപ്പിന്റെയും പരിസ്ഥിതി കാലാവസ്ഥ വൃതിയാന വകുപ്പിന്റേയും സഹകണത്തോടെ വിദ്യാലയങ്ങളിൽ നടത്തുന്ന ഭാരത് കാ അമൃത്…
Read More »
