Kodanchery

ശ്രേയസ് ചിപ്പിലിത്തോട് യുണിറ്റ് ഓണാഘോഷ പരിപാടി നടത്തി

കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യുണിറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വാർഡ് മെമ്പർ റോസിലി മാത്യു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രോഗ്രാം ഓഫീസിർ ലിസി റെജി അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് സ്വാഗതം പറഞ്ഞു. സി ഒ ഒ ജെസി രാജു നന്ദി അർപ്പിച്ചു. തിരുവാതിര ഓണപ്പാട്ട് മത്സരം ഓണക്കളികൾ എന്നിവ ആഘോഷത്തിന് മികവേകി ഓണസദ്യയോടെ പിരിഞ്ഞു 251 അംഗങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button