കൂടരഞ്ഞി : സുപ്രീം കോടതി മുൻ അഭിഭാഷകൻ കരിങ്ങോഴക്കൽ ജോൺസൻ കെ തോമസ് അന്തരിച്ചു

കൂടരഞ്ഞി : സുപ്രീം കോടതി മുൻ അഭിഭാഷകൻ കരിങ്ങോഴക്കൽ ജോൺസൻ കെ തോമസ് (58) അന്തരിച്ചു.
സംസ്കാരം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ പിന്നീട്.
മൈസൂറിൽ, യാത്രയ്ക്കിടെ ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഇംഗ്ലണ്ടിൽ സോളിസിറ്റർ ആയി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഭാര്യ: പരേതയായ ഡോ. അനീറ്റ.
മക്കൾ: അന്ന മരിയ ജോൺസൻ,
ഡസ്‌നി ജോൺസൻ.
(ഇരുവരും യു കെ സിറ്റിസൺ).
സഹോദരങ്ങൾ:
സിസിലി കെ തോമസ് ഞാവള്ളിൽ
(കുളത്തുവയൽ),
ജോസ് കെ തോമസ് (തിരുവനന്തപുരം),
അഡ്വ. ബാബു കെ തോമസ് (കൊച്ചി),
ലൂസി കെ തോമസ് ഐരാറ്റിൽ
(നെല്ലിപ്പൊയിൽ),
ഗ്രേസി തോമസ് കണ്ണേഴത്ത് (കാഞ്ഞങ്ങാട്).
പരതനായ ടോമി കെ തോമസ്
നോബിൾ കെ തോമസ് (കുന്നമംഗലം),
റോയ് കെ തോമസ് (തൊടുപുഴ),
വില്യം കെ തോമസ് (കോഴിക്കോട്),
റാണി ജെയിംസ് കുഴിത്തോട്
(ശ്രീകണ്ഠപുരം).
കേരളാ കോൺഗ്രസ് നേതാവ് അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സഹോദര പുത്രനാണ്.