Kodanchery

താമരശ്ശേരി ഉപജില്ലാ കലോത്സവം തിളക്കമാർന്ന വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്. എൽ.പി. സ്കൂൾ

കോടഞ്ചേരി: ജി വി എച്ച് എസ് എസ് കോരങ്ങാട് വെച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ 61 പോയിന്റ്കൾ നേടി കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിൽ 43 പോയിന്റുകൾ നേടി ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ നേടിയ കലാപ്രതിഭകളെയും പരിശീലനം നൽകിയ അധ്യാപകരെയും എല്ലാ പിന്തുണയോടും കൂടെ നിന്ന പിടിഎ യുടെയും പ്രയത്നത്തിന്റെ ഫലമാണ് ഈ വിജയം.

Related Articles

Leave a Reply

Back to top button