മുക്കം : മുക്കം ഇഎംഎസ് സഹകരണ ആശുപത്രി റിട്ട. ജീവനക്കാരൻ കല്ലുരുട്ടി എടപ്പാട്ട് ഇ.ഡി.അഗസ്റ്റിൻ (58) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-04-2024-വ്യാഴം) രാവിലെ 11:00-ന് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റി മുൻ അംഗവും ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റുമാണ്.
പരേതനായ ദേവസ്യയുടെയും ത്രേസ്യയുടെയും മകനാണ്.
സഹോദരങ്ങൾ: ജോസ്, മോളി കാക്കരകുന്നേൽ (മുത്തപ്പൻപുഴ), മേരി അത്രശ്ശേരിൽ (തോട്ടുമുക്കം), സിസിലി ചൂരതൊട്ടിയിൽ (മുത്തപ്പൻപുഴ).