Kodiyathur
ചാലിക്കുളത്തിൽ മന്മദ് നിര്യാതനായി
ചെറുവാടി: പ്രമുഖ സ്വതന്ത്ര സമര സേനാനിയും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചെറുവാടി തെനങ്ങാപറമ്പിലെ ചാലിക്കുളത്തിൽ ഹൈദറിന്റെ മകൻ ചാലിക്കുളത്തിൽ മന്മദ് (74) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (07-11-24വ്യാഴം) 11.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
ഭാര്യമാർ: നഫീസ വാഴക്കാട് നൂഞ്ഞിക്കര, ഹവ്വാഹുമ്മ മുണ്ടമ്പ്ര.
മക്കൾ: നാസർ, മുഹമ്മദ്, ഷംസുദീൻ, ജുനൈസ്, ആദിൽ, ആ ബിദ.
മരുമക്കൾ: സുബൈർ ബാബു, റുബീന, സൈഫുന്നിസ സക്കീന, ഷിഫാന.
സഹോദരി: പരേതയായ ഉമ്മയ്യ (കൊളക്കാടൻ മജീദിന്റെ ഭാര്യ).