Kodanchery
ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു
കണ്ണോത്ത് : കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കർമ്മി ദീപക് തിരുമേനിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്
ക്ഷേത്രം പ്രസിഡന്റ് എം മുത്തുകുമാർ, സെക്രട്ടറി വേലായുധൻ മണക്കാട് എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.