Thiruvambady

വൈദ്യുതി മുടങ്ങും

തിരുവമ്പാടി: മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് (19.11.2024) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായും വൈദ്യുതി പോകും.

എച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ നാലുമണി വരെ ഓളിക്കൽ ടവർ, ഓളിക്കൽ കോളനി , വിളക്കാം തോട്, മധുരമൂല, മഞ്ഞപ്പൊയിൽ, പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ ചളിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, എൽ ടി ലൈനിൽ സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് മൂന്നുമണി വരെ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button