Thiruvambady

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി: എച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (21/11/24 വ്യാഴം) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചവലപ്പാറ, ഒറ്റപ്പൊയിൽ, തിണ്ടൂർക്കണ്ടി, അമേരിക്കൻ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ മണ്ണുഞ്ഞി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മരം മുറിക്കുന്ന പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 11 മണി വരെ തമ്പലമണ്ണ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധിയിലും, മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5:00 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിലും, എൽ ടി ലൈനിൽ സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 3:00 മണി വരെ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button