Kodanchery
മുണ്ടുർ നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു

കോടഞ്ചേരി: എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് മുണ്ടൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം സാധ്യമല്ല.
ആനക്കാംപൊയിൽ, കണ്ടപ്പഞ്ചാൽ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മറ്റു വഴികൾ തേടേണ്ടതാണ്.