-
Mukkam
യാത്രയയപ്പും പ്രതിഭകൾക്കുള്ള അനുമോദനവും
മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഉഷ കെ.വി ക്ക് യാത്രയയപ്പ് നൽകി. ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ…
Read More » -
Kodanchery
കോഴിക്കോട് ഭദ്രാസനത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു
കോടഞ്ചേരി:കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗം ലോഗോസിന് വേളങ്കോട് സെന്റ് മേരീസ് സുറിയാനി സുനോറോ പള്ളിയിൽ രണ്ടാം ദിവസം സെൻ്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം കോതമംഗലം ഡയറക്ടർ…
Read More » -
Kodanchery
ചക്കുംമൂട്ടിൽ അബ്രഹാം (അനിയൻ) അന്തരിച്ചു
കോടഞ്ചേരി: കൂരോട്ടുപാറ ചക്കുംമൂട്ടിൽ അബ്രഹാം (അനിയൻ 84 ) അന്തരിച്ചു സംസ്കാരം:ഇന്ന് (2/3/2026) തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാട്ടിൽപോയിൽ കാർമൽ മാർത്തോമാ…
Read More » -
Kodanchery
സാമൂഹ്യവിരുദ്ധർ റോഡിൽ മാലിന്യം തള്ളി
കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ സാമൂഹ്യവിരുദ്ധർ ഭക്ഷണ മാലിന്യം തള്ളി. രണ്ടുമൂന്നു ദിവസങ്ങളായി അടുപ്പിച്ച് ഈ റോഡിൽ പലഭാഗത്തും മാലിന്യം തള്ളിയിട്ടുണ്ട്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ്…
Read More » -
Kodanchery
നാളികേര കർഷകർക്ക് അനുവദിച്ച വളത്തിന്റെയും ഇടവിള വിത്തുകളുടെയും വിതരണ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി:കേന്ദ്രസർക്കാരിൽ നിന്നും നാളികേര വികസന ബോർഡ് മുഖേന പിഐസിസിഎസ് 2025-26 പദ്ധതി പ്രകാരം കോടഞ്ചേരി മഹാത്മ കേര ഫെഡറേഷന്റെ കീഴിലുള്ള സിപിഎസ് കളിലെ നാളികേര കർഷകർക്ക് അനുവദിച്ച…
Read More » -
Thiruvambady
മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (78) അന്തരിച്ചു. സംസ്ക്കാരം: ഇന്ന് (02-03-2026-തിങ്കൾ) രാവിലെ 10.00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
Charamam
മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫ് അന്തരിച്ചു
പുല്ലൂരാംപാറ : മഞ്ഞുവയൽവടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ 80 )അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ ഭാര്യ പരേതയായ…
Read More » -
Kodanchery
തോട്ടുംമുഴി മുട്ടത്ത് ദേവസ്യ അന്തരിച്ചു
കോടഞ്ചേരി: തോട്ടുംമുഴി മുട്ടത്ത് ദേവസ്യ (73)അന്തരിച്ചു സംസ്കാരം: നാളെ വൈകിട്ട് 4.30ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി കോടഞ്ചേരി മലേക്കുന്നേൽ…
Read More » -
Kodiyathur
ചാലിയാർതീരത്ത് വിനോദസഞ്ചാരകേന്ദ്രം ; നടപടികൾ പുരോഗമിക്കുന്നു
കൊടിയത്തൂർ : ചാലിയാർ തീരം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുഴയും തീരവും തീരത്തോടുചേർന്ന വനഭൂമിയും ഉൾപ്പെടുന്ന പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രമാക്കാനാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നത്.…
Read More » -
Adivaram
ചുരം ബൈപ്പാസ് യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് പ്രിയങ്കാഗാന്ധി
അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമാർഗങ്ങളിലൊന്നായ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ (ചുരം ബൈപ്പാസ്) റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ത്വരപ്പെടുത്താൻ ഇടപെടുമെന്ന് വയനാട് എം.പി. പ്രിയങ്കാഗാന്ധി.നിർദിഷ്ട ചുരം ബൈപ്പാസ്…
Read More » -
Kodiyathur
മുറത്തുംമൂല – വിളക്കോട്ടിൽ പി ടി യം ഹൈസ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കാൽനട യാത്രയ്ക്ക് പോലും സൗകര്യമില്ലാതെ തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന 15 കുടുംബങ്ങൾക്കും പിടിഎം ഹൈസ്കൂൾ, വാദി റഹ്മാ സ്കൂൾ തുടങ്ങിയ സ്ഥാപനത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ആശ്വാസകരമായി…
Read More » -
Pullurampara
ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ അന്തരിച്ചു
പുല്ലുരാംപാറ: ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79)അന്തരിച്ചു. മക്കൾ,സിൽവി (ജർമ്മനി ) മോൻസി (മഞ്ഞുവയൽ) ഷീജ (ഖത്തർ) സിന്ധു (കുവൈറ്റ്) അബീഷ് (ഇറ്റലി )മരുമക്കൾ: ജോൺസൻ…
Read More » -
Kodanchery
പ്രതിഷ്ഠാദിന മഹോത്സവം
കോടഞ്ചേരി:കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1 ശനി, ഞായർ തീയതികളിൽ ക്ഷേത്രം തന്ത്രി കരുവാറ്റ ഇല്ലം ബാബു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ…
Read More » -
Kodanchery
കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗത്തിന് തുടക്കമായി
കോടഞ്ചേരി:കോഴിക്കോട് ഭദ്രാസനം പതിനേഴാമത് സുവിശേഷ മഹായോഗം ലോഗോസ് 2026 ന് വേളങ്കോട് സെന്റ് മേരീസ് സുറിയാനി സുനോറോ പള്ളിയിൽ തുടക്കം കുറിച്ചു.ഇന്നും നാളെയും ഞായറാഴ്ചയുമായി നടത്തപ്പെടുന്ന സുവിശേഷം…
Read More » -
Kodanchery
നിർദ്ധിഷ്ട ചുരം ബൈപാസ് മേലെ മരുതിലാവ് പ്രിയങ്കാ ഗാന്ധി എംപി സന്ദർശിച്ചു
കോടഞ്ചേരി:വയനാട് ചുരം ഗതാഗത കുരുക്കിന് ഏക പരിഹാര മാർഗ്ഗമായ നിർദ്ധിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് മരുതിലാവ്-തളിപ്പുഴ)പ്രിയങ്കാ ഗാന്ധി എം പി സന്ദർശിച്ചു. ദേശീയപാത 766 കോഴിക്കോട് മലാപ്പറമ്പ്…
Read More » -
Kodanchery
എം ഇ എസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വയനാട് എം പി. പ്രിയങ്കാഗാന്ധി നിർവഹിച്ചു
കോടഞ്ചേരി: കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വയനാട് എം പി. പ്രിയങ്ക ഗാന്ധി നിർവഹിച്ചു. 21ാം വയസ്സിൽ…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ പടിഞ്ഞാറെക്കര ലൂക്കാച്ചൻ അന്തരിച്ചു
തിരുവമ്പാടി:പുല്ലൂരാംപാറ പടിഞ്ഞാറെക്കര ലൂക്കാച്ചൻ (78) അന്തരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. പുല്ലൂരാംപാറയിലെ ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ: എത്സമ്മ പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ: ജോഷി,…
Read More » -
Thiruvambady
തേൻപാറയിൽ കാട്ടാനയിറങ്ങി; വ്യാപക വിളനാശം
തിരുവമ്പാടി : മുത്തപ്പൻപുഴയ്ക്ക് സമീപം തേൻപാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പുത്തൻപറമ്പിൽ സുകുമാരന്റെ 200-ഓളം വാഴകളും ഒട്ടേറെ തെങ്ങിൻതൈകളും കമുകിൻതൈകളുമാണ് നശിപ്പിച്ചത്. ഈ മേഖലയിൽ വീണ്ടും ആനശല്യം…
Read More » -
Mukkam
സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടർന്നുവീണു; മുക്കത്ത് അധ്യാപികയ്ക്ക് പരിക്ക്
മുക്കം : സ്കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. മുക്കം മുത്തേരി ജിഎല്‍പി സ്കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്.…
Read More » -
Kodanchery
എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിക്ഷേധപ്രകടനം…
Read More »
