-
Koodaranji
കൂടരഞ്ഞി വില്ലേജിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിക്കണം; കൂടരഞ്ഞി സ്വയം സഹായ സംഘം
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജിനെ ടൂറിസ്റ്റ് വില്ലേജ് ആയി ഗവൺമെന്റ് പ്രഖ്യാപിക്കണമെന്ന് കൂടരഞ്ഞി സ്വയം സഹായ സംഘം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.എസ്.പി.എ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ വഞ്ചനാദിനമാചരിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ പെൻഷനർമാരുടെ ക്ഷാമാശ്വാസം 6 ഗഡു (18 ശതമാനം) ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, മെഡിസെപ്പ്…
Read More » -
Puthuppady
പുതുപ്പാടി മുപ്പതേക്രയിൽ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുപ്പതേക്രയിൽ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് വനിതകൾ പരിപാടിയിൽ സംബന്ധിച്ചു. പ്രസിഡന്റ് ഷെറീന എരഞ്ഞോണ അധ്യക്ഷത വഹിച്ച…
Read More » -
Puthuppady
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു
പുതുപ്പാടി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനചരണത്തോടനുബന്ധിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് കെ.പി.സി.സി അംഗം പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ഈങ്ങാപ്പുഴയിൽ നടന്ന പൊതു സമ്മേളനത്തിൽ മണ്ഡലം…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ കടുത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കടുത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലീലാമ്മ (71) അന്തരിച്ചു. സംസ്കാരം നാളെ (02-11-2023-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Mukkam
കോഴിക്കോട് ജില്ലാ സ്പെഷ്യൽ കലോത്സവം; ശാന്തിസദനം സ്പെഷ്യൽ സ്കൂൾ ജേതാക്കൾ
മുക്കം: കോഴിക്കോട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാന്തിസദനം സ്പെഷ്യൽ സ്കൂൾ പുറക്കാട് ജേതാക്കളായി. അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരിക്കാണ് രണ്ടാം സ്ഥാനം. ജില്ലയിലെ 27 സ്കൂളുകളിൽ…
Read More » -
Mukkam
മുക്കം മുൻസിപ്പാലിറ്റി ഇരൂൾകുന്ന് കുടിവെളള പദ്ധതി പൊതുക്കിണർ ഉദ്ഘാടനം ചെയ്തു
മുക്കം: മുൻസിപ്പാലിറ്റി കാഞ്ഞിരമുഴി ഡിവിഷനിലെ ഇരൂൾകുന്ന് കുടിവെളള പദ്ധതിയുടെ പൊതുകിണർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ 6 ലക്ഷം…
Read More » -
Kodanchery
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി എം.എം…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ കായികപ്രതിഭകൾക്ക് ആദരവ് നൽകി
തിരുവമ്പാടി: സംസ്ഥാന, ജില്ലാ, ഉപജില്ലാ കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കായിക താരങ്ങളെയും പരിശീലകരെയും സ്കൂൾ മാനേജ്മെന്റ് ആദരിച്ചു.…
Read More » -
Charamam
മുക്കം : തോട്ടുമുക്കം വല്ലനാട്ട് പരേതനായ കുഞ്ഞേട്ടന്റെ മകൻ സന്തോഷ് അന്തരിച്ചു
മുക്കം : തോട്ടുമുക്കം വല്ലനാട്ട് പരേതനായ കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) അന്തരിച്ചു. മാതാവ്: മോളി. സഹോദരങ്ങൾ: ജോസ്ന, ആൻസി , സ്മിത. കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ…
Read More » -
Koodaranji
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി
കൂടരഞ്ഞി: കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി. കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. ബാബു കെ…
Read More » -
Thiruvambady
താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരം; സെബാൻസ് കൂടരഞ്ഞി ജേതാക്കൾ
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് കൂട്ടായ്മ സംഘടിപ്പിച്ച താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവക അസി.വികാരി ഫാ.ജിതിൻ നരിവേലിയുടെ നേതൃത്വത്തിലുള്ള സെബാൻസ്…
Read More » -
Koodaranji
നെറ്റ് സീറോ കാർബൺ; കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. തിരുവമ്പാടിയിൽ നടന്ന ഇന്ദിരാജി അനുസ്മരണ ചടങ്ങിൽ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ…
Read More » -
Charamam
തിരുവമ്പാടി : മൈലപ്പുറം സൈതലവി (സിയോൺ ഡ്രസ്സെസ്) അന്തരിച്ചു
തിരുവമ്പാടി : മൈലപ്പുറം സൈതലവി (60- സിയോൺ ഡ്രസ്സെസ്) അന്തരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം പോസ്റ്റ്മോട്ടത്തിന് ശേഷം ഇന്ന് (31-10-2023-ചൊവ്വ) ഉച്ചയ്ക്ക് 02:00-ന്…
Read More » -
Kodanchery
നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില് ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്സ്പെക്ടര് ജോസഫ് മാത്യുവിന്റെ ആശ്രിതര്ക്ക് കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്സ്…
Read More » -
Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് റിസോഴ്സ് പേഴ്സൺ പി.വി ജോൺ ക്ലാസ്സ് നയിച്ചു.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
കൊടിയത്തൂർ: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ…
Read More » -
Mukkam
മുക്കം നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതി ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ
മുക്കം: നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ. ലോക നീന്തൽ ദിനത്തോട് അനുബന്ധിച്ച് മുക്കം ആലിൻചുവട്ടിൽ നടന്ന ചടങ്ങിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. അതിഥി തൊഴിലാളികൾക്കിടയിൽ സംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താമസസ്ഥലങ്ങളിലെ ശുചിത്വവും തൊഴിലിടങ്ങളിലെ…
Read More »
