-
Kodiyathur
വൈദ്യുതിക്ഷാമം; അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ പുത്തൻപിടിയേക്കൽ, കണക്കഞ്ചേരി, വളപ്പിൽ, ചാലക്കൽ, എള്ളങ്ങൽ, കുളങ്ങര കണ്ണക്കഞ്ചേരി, എടക്കണ്ടി എന്നീ പ്രദേശങ്ങളിൽ മാസങ്ങളായി വലിയ വൈദ്യുതിക്ഷാമം നേരിടുന്നതിനാൽ നൂറുകണക്കിന് വീടുകളും…
Read More » -
Charamam
തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ വൈകുന്നേരം ഷിബിൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒരു ടക്ക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു
കൂടരഞ്ഞി: വർധിച്ചുവരുന്ന വേനൽ ചൂടിൽ ദാഹിച്ചു വലയുന്നവർക്ക് ആശ്വാസമായി കൂടരഞ്ഞിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കൂടരഞ്ഞി റീജിയണൽ അഗ്രികൾചർ വെൽഫയർ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ബാങ്ക് പരിസരത്ത് തണ്ണീർ…
Read More » -
Kodiyathur
തെയ്യത്തുംകടവ്-കോട്ടമ്മൽ റോഡ് അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി
കൊടിയത്തൂർ: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കും ബുദ്ധിമുട്ട് നേരിടുന്ന തെയ്യത്തുംകടവ് – കോട്ടമ്മൽ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെയ്യത്തുംകടവ്, കൊടിയത്തൂർ ബ്രാഞ്ചുകൾ എം.എൽ.എയ്ക്ക്…
Read More » -
Mukkam
ആനയാംകുന്ന് ഗവ: എൽ.പി സ്കൂൾ 97ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
മുക്കം: ആനയാംകുന്ന് ഗവ: എൽ.പി സ്കൂൾ 97ാമത് വാർഷികാഘോഷം ‘കളിയരങ്ങ് 2023’ സംഘടിപ്പിച്ചു. വാർഷികാഘോഷം പി.ടി.എ പ്രസിഡന്റ് ഗസീബ് ചാലൂളിയുടെ അധ്യക്ഷതയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി…
Read More » -
Kodanchery
കോടഞ്ചേരിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഫർണിച്ചർ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
Read More » -
Kodiyathur
കൊടിയത്തൂർ എസ്.കെ എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ എസ്.കെ എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രമ്യ, പ്രധാനാധ്യാപിക എ.കെ ഖദീജ,…
Read More » -
Mukkam
വട്ടോളിപറമ്പ് ദേവി ക്ഷേത്രത്തിലെ പാട്ടുത്സവത്തിൽ പങ്കെടുത്ത് വയനാട് എം.പി രാഹുൽ ഗാന്ധി
മുക്കം: വട്ടോളിപറമ്പ് വട്ടോളി ദേവിക്ഷേത്രത്തിലെ പാട്ടുത്സവത്തിൽ പങ്കെടുത്ത് വയനാട് എം.പി രാഹുൽ ഗാന്ധി. മുക്കത്ത് കൈത്താങ്ങ് പദ്ധതിയിൽ വീടുകളുടെ താക്കോൽദാനം നിർവഹിച്ച ശേഷമാണ് പാട്ടുത്സവത്തിൽ പങ്കെടുക്കാൻ വട്ടോളിദേവി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 30.83 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
തിരുവമ്പാടി: ഉൽപാദന മേഖലക്കും ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കും ഊന്നൽ നൽകിക്കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 30,83,95,660 രൂപ വരവും ചെലവ് 30,19,79,000…
Read More » -
Kodiyathur
വിസ്ഡം കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി റമദാൻ സംഗമം സംഘടിപ്പിച്ചു. ചെറുവാടി പാരമൗണ്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹലൻ റമദാൻ’ പരിപാടി കുവൈത്ത് കേരള ഇസ്ലാഹി…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ പ്രവർത്തിപരിചയ പരിശീലന പരിപാടിക്ക് തുടക്കമായി
കൊടിയത്തൂർ: സമഗ്ര ശിക്ഷ കേരള മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ മൂന്നുദിവസത്തെ പ്രവർത്തിപരിചയ പരിശീലന പരിപാടിക്ക് തുടക്കമായി. ‘ക്രാഫ്റ്റ്സ് 2023’…
Read More » -
Kodanchery
തേവർമല-കാഞ്ഞിലാട് സടക്ക് റോഡ് പ്രവർത്തി പൂർത്തീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തേവർമല-കാഞ്ഞിലാട് സടക്ക് റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റും, സൈഡ് കോൺക്രീറ്റ്…
Read More » -
Koodaranji
കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ പഠനോത്സവം നടത്തി
കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ നികുഞ്ചം വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ കൺസിലർ വേണു കല്ലുരുട്ടി പഠനോത്സവം…
Read More » -
Thiruvambady
വേനൽചൂട് കടുത്തതോടെ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷക ജനത
തിരുവമ്പാടി: വേനൽചൂട് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷകർ. കടുത്ത ചൂടിൽ ഉണ്ടാകുന്ന കാട്ടുതീയിൽ ഇതുവരെ ഒട്ടേറെ കൃഷിയിടങ്ങളാണ് കത്തിനശിച്ചത്. വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ…
Read More » -
Koodaranji
കൂടരഞ്ഞി സ്രാമ്പിയിൽ കാട്ടുതീ: ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആറേക്കർ കൃഷിഭൂമി കത്തിനശിച്ചു. കുരീകാട്ടിൽ പൈലി, ഒതയമംഗലത്തിൽ പ്രമോദ് എന്നിവരുടെ ഭൂമിയിലാണ് തീ പിടിച്ചത്. കുരുമുളക്, കമുക്,…
Read More » -
Kodanchery
കോടഞ്ചേരി പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 27ന്
കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2023 മാർച്ച് 27 തിങ്കളാഴ്ച്ച നടക്കും. രാവിലെ 5:30ന് നട തുറക്കലോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകുന്നേരം 8:30ന് നാടൻ കലാവിരുന്നോടെ…
Read More » -
Karassery
പാറത്തോട് സെന്റ് ജോസഫ്സ് ചർച്ച് തിരുന്നാൾ മഹോത്സവം സമാപിച്ചു
കാരശ്ശേരി: പാറത്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ 10 ദിവസം നീണ്ടുനിന്ന തിരുനാളാഘോഷം സമാപിച്ചു. മാർച്ച് 10ന് കോടിയേറിയ തിരുന്നാൾ മഹോത്സവത്തിന്റെ സമാപന ദിവസം പാറത്തോട് അങ്ങാടിയിലെ കപ്പേളയിലേക്ക്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കർഷക സംഘം പ്രചാരണ ജാഥ നടത്തി
തിരുവമ്പാടി: ഏപ്രിൽ 5ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി പഞ്ചായത്ത് തല പ്രചാരണ ജാഥ നടത്തി. പുല്ലുരാംപാറയിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ജാഥ…
Read More » -
Koodaranji
കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പായ്ക്കറ്റ് പാലിന്റെ വിപണനോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ…
Read More » -
Mukkam
കേരള മദ്യനിരോധന സമിതി നിവേദനം നൽകി
മുക്കം: ലഹരിക്കെതിരെ ബോധ്യം നല്കുന്നതിനായി അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകത്തിൽ ലഹരി സംബന്ധമായ അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലയിലെ മുക്കം…
Read More »
