-
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ക്രൂ & റെയിഞ്ചർ ടീമിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. വീടുകളിൽ ദേശീയപതാകയുയർത്തൽ, സ്വാതന്ത്ര്യ ദിന…
Read More » -
Thiruvambady
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു. രാവിലെ വ്യാപാരഭവൻ പരിസരത്ത്…
Read More » -
Charamam
കൂടരഞ്ഞി : കൂമ്പാറയിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് ചെറുകാട്ടിൽ സി കെ വർക്കി (കൊച്ചേട്ടൻ) അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറയിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് ചെറുകാട്ടിൽ സി കെ വർക്കി (കൊച്ചേട്ടൻ-82) അന്തരിച്ചു. സംസ്കാരം നാളെ (16-08-2022- ചൊവ്വ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന…
Read More » -
Thiruvambady
തൊഴിലാളികൾ സമര കേന്ദ്രത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചാരിച്ചു
തിരുവമ്പാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിത കാല സമരം പതിനൊന്നാം ദിവസത്തിലേക്കു കടന്നു. തൊഴിലാളികൾ സമര കേന്ദ്രത്തിൽ ദേശീയ പതാക…
Read More » -
Kodanchery
റോഡിൽ നിന്നും വീണു കിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി പോലീസുകാരൻ മാതൃകയായി
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ എം. സുഭാഷിനാണ് റോഡിൽ നിന്നും വീണുകിട്ടിയ പേഴ്സ് കോടഞ്ചേരി സ്റ്റേഷനിലെ സി ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ…
Read More » -
Koodaranji
ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച വെൽനസ് സെന്ററും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യേ കേന്ദ്രത്തിന്റ കീഴിലുള്ള നവീകരിച്ച വെൽനസ് സെന്ററും തദ്ദേശ സ്വയം ഭരണ എക്സൈസ്…
Read More » -
Kodanchery
അന്തർദേശീയ കയാക്കിങ് മത്സരത്തിന് കൊടിയിറങ്ങി
കോടഞ്ചേരി: ലോക സാഹസിക വിനോദസഞ്ചാരത്തിന്റെ ഭൂപടത്തിൽ ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിപ്പുഴയ്ക്കും സ്ഥാനമുറപ്പിച്ച് മൂന്നുദിവസം നീണ്ടുനിന്ന അന്തർദേശീയ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന് സമാപനം. മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട…
Read More » -
Mukkam
കക്കാട് തൂക്കുപാലം യാഥാർഥ്യമായി: 1.25 കോടി രൂപ ചെലവ്; മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു
മുക്കം: ചിരകാലാഭിലാഷം പൂവണിഞ്ഞു. കക്കാട് തൂക്കുപാലം ഉദ്ഘാടനം ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ കക്കാട് കടവിൽ 1.25…
Read More » -
Charamam
കൂടരഞ്ഞി : ആനിക്കാട്ടിൽ പരേതനായ ജോസഫിന്റെ മകൻ ഷാജി അന്തരിച്ചു
കൂടരഞ്ഞി : ആനിക്കാട്ടിൽ പരേതനായ ജോസഫിന്റെ മകൻ ഷാജി (52) അന്തരിച്ചു. സംസ്കാരം നാളെ (15-08-2022- തിങ്കൾ) രാവിലെ 11:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
Mukkam
എസ് എസ് എഫ് ;മുക്കം ഡിവിഷന് സാഹിത്യോത്സവിന് തുടക്കമായി
മുക്കം; എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവിന് ചുള്ളിക്കാപറമ്പില് തുടക്കമായി. തിരുവമ്പാടി എം എല് എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്മാന് യൂസുഫ്…
Read More » -
Koodaranji
കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന്
കൂടരഞ്ഞി: കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 നു തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ്…
Read More » -
Kodiyathur
ആസാദീ കാ അമൃത് മഹോത്സവം; കൊടിയത്തൂരിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കം
കൊടിയത്തൂർ :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായികൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കമായി. പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്താണ് തോട്ടം…
Read More » -
Mukkam
കക്കാട് തൂക്കുപാലം ഇന്ന് നാടിനു സമർപ്പിക്കും
മുക്കം: വിവാദങ്ങൾ നിലനിൽക്കെ കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് 2ന് മംഗലശ്ശേരിയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾ…
Read More » -
Kodanchery
കയാക്കിംങ് മത്സരം ഇന്ന് സമാപിക്കും
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9 മണിക്ക് പുലിക്കയത്ത് ചാലി പുഴയിൽ…
Read More » -
Charamam
കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ അന്തരിച്ചു.
കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (14-08-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് വേനപ്പാറ ഹോളിഫാമിലി പള്ളിയിൽ. മക്കൾ:…
Read More » -
Kodanchery
വളണ്ടിയർ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.
കോടഞ്ചേരി: പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ നടന്ന വളണ്ടിയർ സംഗമ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പരിശീലനം പൂർത്തിയാക്കിയ 22 പുതിയ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും…
Read More » -
Kodanchery
എൻ എസ് എസ് സപ്തദിനക്യാമ്പ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:. ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യാമൃതം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ്…
Read More » -
Kodanchery
ഡ്രൈ ഡേയും ക്ലോറിനേഷൻ ക്യാമ്പയിനും സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്വാതന്ത്യാമൃതം 2022 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ഡ്രൈഡേയും ക്ലോറിനേഷനും ക്യാമ്പയിനും നടത്തി. കോടഞ്ചേരി…
Read More » -
Mukkam
ലോഗോ പ്രകാശനം നിർവഹിച്ചു
മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദയുടെ ലോഗോ പരിസ്കരിച്ചതിന്റെ പ്രകാശന നിർവഹിച്ചു. പ്രകാശന കർമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ…
Read More » -
Puthuppady
കോഴി മാലിന്യ പ്ലാന്റിനെതിരെ ബഹുജന മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാർഡുകളിൽപെട്ട ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തിൽ ബഹുജന…
Read More »
